പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരിൽ അനാശാസ്യം : 18 കാരിയേയും , മസ്ജിദ് ഇമാമിനെയും കൈയ്യോടെ പിടികൂടി നാട്ടുകാർ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരിൽ അനാശാസ്യം : 18 കാരിയേയും , മസ്ജിദ് ഇമാമിനെയും കൈയ്യോടെ പിടികൂടി നാട്ടുകാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 25, 2024, 10:25 am IST
FacebookTwitterWhatsAppTelegram

അമേത്തി : പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരിൽ അനാശാസ്യ പ്രവർത്തനങ്ങൾ നടത്തിയ മസ്ജിദ് ഇമാം അറസ്റ്റിൽ .അമേഠിയിലെ ജെയ്സ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം . മൊസാംഗഞ്ച് ഗ്രാമത്തിലെ പള്ളിയിൽ ഏകദേശം 7 വർഷത്തോളമായുള്ള മൗലാനയ്‌ക്കെതിരെയാണ് പരാതി . പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരിൽ ഇയാൾ സ്ഥിരമായി മസ്ജിദിൽ കർമ്മങ്ങൾ ചെയ്യാറുണ്ടായിരുന്നു . എന്നാൽ സംശയമുള്ള നാട്ടുകാർ സദാസമയവും മൗലാനയെ നിരീക്ഷിച്ചിരുന്നു.

ഇതിനിടെയാണ് രണ്ട് ദിവസം മുൻപ് രാത്രിയോടെ മൗലാനയുടെ മുറിയിലേയ്‌ക്ക് പെൺകുട്ടി പ്രവേശിക്കുന്നത് നാട്ടുകാരിൽ ചിലർ കണ്ടത് . തുടർന്ന് നാട്ടുകാർ സംഘടിച്ചെത്തി . വാതിൽ പൊളിച്ച് അകത്തു കയറിയ നാട്ടുകാർ ഇരുവരെയും ആക്ഷേപകരമായ സാഹചര്യത്തിൽ കണ്ടെത്തുകയായിരുന്നു . വിഷയം അവസാനിപ്പിക്കാൻ മൗലാന അഭ്യർത്ഥിച്ചെങ്കിലും ഗ്രാമവാസികൾ സമ്മതിച്ചില്ല. തുടർന്ന് ഗ്രാമവാസികൾ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞയുടൻ പട്രോളിങ്ങ് പോലീസ് സംഘം പള്ളിക്ക് സമീപം എത്തി മൗലാനയെ പിടികൂടി. 18 വയസ്സുള്ള പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ വിളിച്ച് മകളെ അവർക്ക് കൈമാറി. ലക്ഷക്കണക്കിന് രൂപയാണ് മൗലാന തന്റെ ആഡംബരത്തിനായി ചിലവഴിച്ചിരുന്നതെന്ന് ഗ്രാമവാസികൾ ആരോപിക്കുന്നു.

ഭൂതോച്ചാടനത്തിന്റെ പേരിൽ അന്ധവിശ്വാസം പ്രചരിപ്പിച്ച കേസിൽ ഛത്തീസ്ഗഡിലെ ബിലാസ്പൂരിൽ, ഇമാം സാദിഖ് ഖാനെതിരെ പോലീസ് കേസെടുത്തു . തോർവ പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം നിർമിച്ച വീട് മതപരമായ ആരാധനാലയമാക്കി മാറ്റിയെന്നാണ് സാദിഖ് ഖാനെതിരായ ആരോപണം.

Tags: imam
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

Latest News

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies