തകർന്നില്ല തരിപ്പണമാക്കി..! റാഞ്ചിയിൽ ഇം​ഗ്ലീഷുകാരെ കൊതിപ്പിച്ച് കടന്ന് യുവനിര; പരമ്പര വിജയത്തിൽ റെക്കോർഡിട്ട് ഇന്ത്യ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

തകർന്നില്ല തരിപ്പണമാക്കി..! റാഞ്ചിയിൽ ഇം​ഗ്ലീഷുകാരെ കൊതിപ്പിച്ച് കടന്ന് യുവനിര; പരമ്പര വിജയത്തിൽ റെക്കോർഡിട്ട് ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 26, 2024, 02:38 pm IST
FacebookTwitterWhatsAppTelegram

ഒരു ഘട്ടത്തിൽ ഇം​ഗ്ലീഷ് ഭീഷണിക്ക് മുന്നിൽ കീഴടങ്ങുമെന്ന് തോന്നിച്ചെങ്കിലും യുവനിരയുടെ കരുത്തിൽ വിജയവും പരമ്പരയും സ്വന്തമാക്കി ഇന്ത്യ. റാഞ്ചി ടെസ്റ്റിൽ അഞ്ചു വിക്കറ്റിനായിരുന്നു വിജയം. 192 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു. ഒരു മത്സരം ശേഷിക്കേ ഇന്ത്യ 3-1ന് പരമ്പര സ്വന്തമാക്കി. വിജയത്തോടെ ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനത്തേക്ക് കയറാനും ഇന്ത്യക്കായി. നാട്ടിൽ ഇന്ത്യയുടെ തുടർച്ചയായ 17-ാം പരമ്പര വിജയമാണിത്.

ഒരുവേള അഞ്ചിന് 120 റണ്‍സ് എന്ന നിലയില്‍ തോൽവി മുന്നിൽ കണ്ട ഇന്ത്യയെ ക്ഷമയോടെ നയിച്ച ​ഗിൽ-ജുറേൽ സഖ്യമാണ് നിർണായക വിജയത്തിലേക്ക് അടുപ്പിച്ചത്. ഇരുവരും ചേർന്ന് കൂട്ടിച്ചേർത്ത 62 റൺസ് പാർടണർഷിപ്പ് ക്രിക്കറ്റിലെ ചെറുത്തുനിൽപ്പിന് ഉദാഹരണവുമായി.81 പന്തിൽ 55 റൺസെടുത്ത രോഹിത്താണ് ഇന്ത്യൻ വിജയത്തിന് അടിത്തറ പാകിയത്.

52 റൺസുമായി ​ഗില്ലും 37 റണ്‍സുമായി ജുറേലും പുറത്താകാതെ നിന്നു. ആദ്യ വിക്കറ്റിൽ രോഹിത്- ജയ്സ്വാൾ സഖ്യം 84 റൺസ് ചേർത്ത് ഇന്ത്യക്ക് മികച്ച തുടക്കം നൽകിയിരുന്നു. എന്നാൽ മദ്ധ്യനിരയിൽ രജത് പട്ടീദാര്‍ (0), രവീന്ദ്ര ജഡേജ (4), സര്‍ഫറാസ് ഖാന്‍ (0) എന്നിവർ തിളങ്ങാതിരുന്നതോടെയാണ് ഇന്ത്യ ആശങ്കയിലായത്. പിന്നീട് ക്രീസിൽ ഒരുമിച്ച ജുറേൽ-​ഗിൽ ജോഡി ഇന്ത്യക്ക് പ്രതീക്ഷ നൽകി ഇന്നിം​ഗ്സ് മുന്നോട്ട് നയിക്കുകയായിരുന്നു.

ഇംഗ്ലണ്ടിനായി ഷൊയ്ബ് ബഷീര്‍ മൂന്ന് വിക്കറ്റെടുത്തു. ടോം ഹാര്‍ട്ലിയും ജോറൂട്ടും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി. നേരത്തെ ഇം​ഗ്ലണ്ടിന്റെ രണ്ടാം ഇന്നിം​ഗ്സ് 145 റൺസിൽ അവസാനിച്ചിരുന്നു. അഞ്ചു വിക്കറ്റെടുത്ത അശ്വിനും നാലുവിക്കറ്റെടുത്ത കുൽദീപും ചേർന്നാണ് ബാസ്ബോളിന്റെ നട്ടെല്ലൊടിച്ചത്.

 

Tags: 4th TestenglandWinagainstseriesindENG
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

നെന്മാറ ഇരട്ടക്കൊലക്കേസ് ; കുറ്റക്കാരനെന്ന് കണ്ടെത്തിയ ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

Latest News

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies