ഐപിഎൽ നല്ലത് തന്നെ, പക്ഷേ മികച്ചത് ടെസ്റ്റ് ക്രിക്കറ്റ്: രോഹിത് ശർമ്മ
Saturday, June 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഐപിഎൽ നല്ലത് തന്നെ, പക്ഷേ മികച്ചത് ടെസ്റ്റ് ക്രിക്കറ്റ്: രോഹിത് ശർമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 27, 2024, 01:31 pm IST
FacebookTwitterWhatsAppTelegram

ഐപിഎല്ലിനെ കൈവിടാതെ ടെസ്റ്റ് ക്രിക്കറ്റിന്റെ പ്രാധാന്യം പരാമർശിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. റാഞ്ചിയിലെ ടെസ്റ്റ് വിജയത്തിന് പിന്നാലെ നടത്തിയ വാർത്താ സമ്മേളനത്തിലാണ് താരം വാചാലനായത്. ഐപിഎൽ നല്ലത് തന്നെ പക്ഷേ, ടെസ്റ്റാണ് കഠിന്യമേറിയ മികച്ച ഫോർമാറ്റ്. ഇവിടെ മികച്ച പ്രകടനം കാഴ്ചവയ്‌ക്കാൻ വലിയ വെല്ലുവിളിയുണ്ട്. നിങ്ങൾ വിജയത്തിനായി കഠിനാദ്ധ്വാനം ചെയ്യേണ്ടിവരും. അവസാന മൂന്നു മത്സരങ്ങളിലെ വിജയം എളുപ്പമായിരുന്നില്ല. ബൗളർമാർക്ക് ദൈർഘ്യമേറിയ സ്പെല്ലുകൾ എറിയേണ്ടിവന്നു. ബാറ്റർമാർക്ക് കഠിനമായി പരിശ്രമിക്കേണ്ടിയും, വളരെ കഠിനമായിരുന്നു -രോഹിത് പറഞ്ഞു.

ടെസ്റ്റിലെ കളിക്കാരുടെ അവസരങ്ങളുടെ കാര്യത്തിലും നായകൻ നിലപാട് വ്യക്തമാക്കിയിരുന്നു. ടെസ്റ്റിൽ അഭിനിവേശമുള്ളവർ മാത്രം കളിച്ചാൽ മതിയെന്നും അവരെയാകും ഇനി കൂടുതൽ പരി​ഗണിക്കുന്നതെന്നും നായകൻ വ്യക്തമാക്കി. ടെസ്റ്റ് ക്രിക്കറ്റ് കഠിനാദ്ധ്വാനം ചെയ്യുന്നവർക്കും അഭിനിവേശം ഉള്ളവർക്കും വേണ്ടിയുള്ളതാണ് രോഹിത് പറഞ്ഞു.

നാലാം ടെസ്റ്റിൽ ഇം​ഗ്ലണ്ടിനെ അഞ്ചു വിക്കറ്റിന് തകർത്താണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. യുവ താരങ്ങളുടെ പ്രകടനം പരമ്പരയിൽ നിർണായകമായിരുന്നു. ജയ്സ്വാളും ജുറേലും ​ഗില്ലും കുൽദീപും മികച്ച പ്രകടനമാണ് പരമ്പരയിൽ ഉടനീളം കാഴ്ചവച്ചത്. ഇതിന് പിന്നാലെയാണ് നായകന്റെ പരാമർശം. രഞ്ജി കളിക്കാതെ മുങ്ങി നടക്കുന്ന ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ, ഹാർദിക് എന്നിവരെ ഉന്നമിട്ടാണ് രോഹിത്തിന്റെ പരാമർശം എന്നാണ് വിലയിരുത്തൽ.

Tags: rohit sharmaAnswerBluntIPL vs Test
ShareTweetSendShare

More News from this section

ഡല്‍ഹി മാളവ്യനഗർ ഹോട്ടലിലെ തീപിടിത്തം: പാചകക്കാരന്‍ അറസ്റ്റില്‍

ചിറകൊടിഞ്ഞ് പാറ്റകൾ! ജന്തർമന്തർ പ്രതിഷേധത്തിൽ ആളില്ല, സിജെപിയുടെ അവകാശ വാദം പൊളിഞ്ഞു; ആകെ എത്തിയത് ജെഎൻയുവിലെ ഇടത്- ജിഹാദി സംഘടനകളുടെ പ്രവർത്തകർ

പ്രധാനമന്ത്രിയുടെ സമുദ്രമന്തൻ മിഷൻ വൻ വിജയം; അന്തമാൻ നിക്കോബാർ തീരത്ത് വൻ പ്രകൃതിവാതകശേഖരം

സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതി അന്തിമഘട്ടത്തില്‍; അടുത്ത വര്‍ഷം ബിഎസ്എഫും എസ്എസ്ബിയും കാവല്‍ നില്‍ക്കുന്ന ഏഴോ എട്ടോ തന്ത്രപ്രധാന അതിര്‍ത്തി മേഖലകളില്‍ നടപ്പിലാക്കും

ഇന്ത്യന്‍ വ്യോമസേനയ്‌ക്ക് കരുത്താകാന്‍ റഷ്യന്‍ വാഗ്ദാനം; അത്യാധുനിക എസ്യു-57 സ്റ്റെല്‍ത്ത് വിമാനങ്ങള്‍ ഇന്ത്യയ്‌ക്ക് കൈമാറാന്‍ തയ്യാര്‍ എന്ന് റഷ്യ

നോര്‍വ്വെ ചെസ്സ്: ചരിത്ര റെക്കോര്‍ഡുകളോടെ പ്രജ്ഞാനന്ദ കിരീടത്തിനരികെ; പത്താം റൗണ്ട് പോരാട്ടം നിര്‍ണ്ണായകം

Latest News

സ്‌കൂളില്‍ നിന്ന് ഉച്ച ഭക്ഷണം കഴിച്ച ഇരുപതോളം വിദ്യാര്‍ഥികള്‍ക്കു ഭക്ഷ്യ വിഷബാധ; പനിയും ചര്‍ദ്ദിയും വയറിളക്കവും ബാധിച്ച വിദ്യാര്‍ത്ഥികളെ ആശുപതിയിൽ പ്രവേശിപ്പിച്ചു

മഴ മുന്നറിയിപ്പിൽ മാറ്റം; നാളത്തെ റെഡ് അലർട്ടുകൾ പിൻവലിച്ചു, മത്സ്യബന്ധനത്തിന് വിലക്ക് തുടരും

പരിസ്ഥിതി അവബോധ വാർത്തയ്‌ക്ക് കെ.ജി.ശങ്കർ സ്‌മാരക മാധ്യമ പുരസ്കാരം വൈഷ്ണവി സിന്ധുവിന്

വികസിത കേരളവും വിദ്യാഭ്യാസവും; വിദ്യാഭ്യാസ സാമൂഹിക രംഗത്തെ പ്രമുഖര്‍ ഗവര്‍ണറുമായി ചര്‍ച്ച നടത്തി

വീണ്ടും ഷിഗെല്ല: കോഴിക്കോട് രണ്ടുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് മുകളിലേക്ക് മതില്‍ ഇടിഞ്ഞുവീണു; യാത്രക്കാരായ രണ്ടുപേര്‍ക്ക് പരിക്ക്

കാസര്‍ഗോഡ് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ കുട്ടികള്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട് ബസും സ്കൂട്ടറും കൂട്ടിയിടിച്ച് പതിനേഴുകാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies