'ഭാരതം, പുത്തൻ ചിന്തകളുള്ള പുരാതന രാജ്യം; ഇന്ത്യ സ്വയം നവീകരിക്കുന്നു': ബിൽ ​ഗേറ്റ്സ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഭാരതം, പുത്തൻ ചിന്തകളുള്ള പുരാതന രാജ്യം; ഇന്ത്യ സ്വയം നവീകരിക്കുന്നു’: ബിൽ ​ഗേറ്റ്സ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 28, 2024, 11:01 pm IST
Facebook
Twitter
WhatsAppTelegram

ഭാരതത്തിന്റെ നേട്ടങ്ങളെയും ആ​ഗോളതലത്തിൽ ഇന്ത്യ നടത്തിയ ഇടപെടലുകളെയും പ്രകീർത്തിച്ച് മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗോറ്റ്സ്. പുത്തൻ ചിന്തകളുള്ള പുരാതന രാജ്യമാണ് ഭാരതതെന്നും സ്വയം നവീകരിക്കാൻ സാധിക്കുന്നതാണ് ഇന്ത്യയുടെ ഏറ്റവും വലിയ നേട്ടമെന്നും അദ്ദേഹം പറഞ്ഞു. ​ഇക്കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തിയ അദ്ദേഹം തന്റെ ബ്ലോ​ഗായ ​ഗേറ്റ്സ് നോട്ടസിലാണ് ഇന്ത്യയെ പ്രശംസിച്ച് വാക്കുകൾ പങ്കുവച്ചത്. ഗേറ്റ്സ് ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യാനാണ് അദ്ദേഹം ഇന്ത്യയിലെത്തിയത്.

ഇന്ത്യ ഒരേസമയം പുതുമയെയും പൈതൃകത്തെയും ചേർത്തുപിടിക്കുന്നു എന്നായിരുന്നു​ ​ഗേറ്റ്സ് പറഞ്ഞത്. ആ​ഗോളതലത്തിൽ വാക്സിൻ എത്തിക്കുന്നതിൽ ഇന്ത്യ സ്വീകരിച്ച നിലപാടിനെയും ഡിജിറ്റൽ വികസനത്തെയയും അദ്ദേഹം പ്രകീർത്തിച്ചു. വാക്സിൻ നിർമ്മാണം ഇന്ത്യയുടെ ഏറ്റവും വലിയ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.

ഡിജിറ്റൽ പണമിടപാട്, ആധാർ എന്നിവയും അദ്ദേഹം ഉയർത്തിക്കാണിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ​ഗേറ്റ്സ് കൂടിക്കാഴ്ച നടത്തും. ഇന്ത്യയുടെ പ്രവർത്തനങ്ങളെ എങ്ങനെ എല്ലാവരുലേക്കും എത്തിക്കാമെന്നത് ചർച്ച ചെയ്യുമെന്നും ​ഗേറ്റ്സ് പറഞ്ഞു. ഇന്ത്യയുമായി ഏതെല്ലാം മേഖലകളിൽ ​ഗേറ്റ്സ് ഫൗണ്ടേഷന് സഹകരിക്കാമെന്നതും അതുവഴി ഇന്ത്യയുടെ വിവിധ പ്രവർത്തനങ്ങൾ ആ​ഗോളതലത്തിൽ എത്തിക്കാമെന്നതും ചർച്ചയിൽ ഉൾപ്പെടും.

Tags: BILL GATESIndia
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies