കോൾ എത്തിയാൽ ചാടിവീണ് എടുക്കരുത്..! എങ്കിൽ നിങ്ങൾ വല്ലാതെ പെടും; സ്ത്രീകൾക്ക് പോലീസിന്റെ മുന്നറിയിപ്പ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കോൾ എത്തിയാൽ ചാടിവീണ് എടുക്കരുത്..! എങ്കിൽ നിങ്ങൾ വല്ലാതെ പെടും; സ്ത്രീകൾക്ക് പോലീസിന്റെ മുന്നറിയിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 29, 2024, 07:08 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം; വാട്സ്ആപ്പിൽ വിദേശ നമ്പരുകളിൽ നിന്ന് കോളുകളെത്തിയാൽ എടുക്കരുതെന്ന് പോലീസിന്റെ മുന്നറിയിപ്പ്. അങ്ങനെ കോൾ അറ്റൻഡ് ചെയ്താൽ വലിയ കെണിയിലാകും വീഴുകയെന്നാണ് പോലീസ് പറയുന്നത്. സൈബർ പോലീസിന്റെ പേരിലാണ് തട്ടിപ്പുകളിലധികവും നടക്കുന്നത്. സ്ത്രീകളെ കേന്ദ്രീകരിച്ചാണ് പുത്തൻ തട്ടിപ്പ്. നിലവിൽ വടക്കൻ ജില്ലകളിലാണ് തട്ടിപ്പ് വ്യാപകമെങ്കിലും പതിയെ അത് സംസ്ഥാനമൊട്ടാകെ വ്യാപിക്കുന്നുണ്ടെന്നും സംശയമുണ്ട്. നിരവധി സ്ത്രീകൾക്കാണ് ലക്ഷങ്ങളടക്കം നഷ്ടമായത്.

യുവതികളെ വാട്സ്ആപ്പിലൂടെ ബന്ധപ്പെടും. വോയിസ് കോളാകും വരിക. ഒരു തവണ എടുത്തില്ലെങ്കിൽ പല തവണ വിളിക്കും. ഒരിക്കൽ എടുത്താൽ ഇരയെ വീഴ്‌ത്താനുള്ള വല തയാറാക്കും. നിങ്ങളുടെ ഫോൺ നിരീക്ഷണത്തിലാണെന്നും അശ്ലീല വീഡിയോകൾ കാണുന്നതും സൈറ്റുകൾ സന്ദർശിക്കുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അറിയിക്കും. ഇര പേടിക്കുന്നുവെന്ന് മനസിലാക്കുന്നതോടെ കുറ്റകൃത്യങ്ങളെയും ശിക്ഷയെയും കുറിച്ച് പറയുന്നതാകും അടുത്ത ഘട്ടം. പിന്നാലെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നും വിഷയം മാതാപിതാക്കളെ അറിയിക്കുമെന്നും ഭീഷണിപ്പെടുത്തും.

അടുത്ത ദിവസങ്ങളിലാകും കേസ് ഒത്തുതീർത്ത് ഒഴിവാക്കാൻ പണം ആവശ്യപ്പെടുന്നത്. ഇതോടെ പലരും പണം നൽകി തലയൂരുകയാണ് പതിവ്. നാണക്കേട് ഭയന്ന് പരാതി നൽകാനും മിക്കവരും മുതിരാറില്ല. ഇത്തരം കോളുകൾ വന്നാൽ പോലീസിന്റെ ടോൾ ഫ്രീ നമ്പറായ 1090ൽ ബന്ധപ്പെടണമെന്നാണ് അവരുടെ നിർദ്ദേശം.

Tags: onlinefraudcasesWomenskerala
Share
Tweet
SendShare

More News from this section

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

Latest News

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies