അയോദ്ധ്യയ്ക്ക് പിന്നാലെ പാകിസ്താൻ മണ്ണിലും ജയ് ശ്രീറാം മുഴങ്ങും : ഇസ്ലാംകോട്ടിൽ രാമക്ഷേത്രം ഉയരുന്നു ; 200 വർഷം പഴക്കമുള്ള വിഗ്രഹം പ്രാണപ്രതിഷ്ഠയ്ക്ക്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അയോദ്ധ്യയ്‌ക്ക് പിന്നാലെ പാകിസ്താൻ മണ്ണിലും ജയ് ശ്രീറാം മുഴങ്ങും : ഇസ്ലാംകോട്ടിൽ രാമക്ഷേത്രം ഉയരുന്നു ; 200 വർഷം പഴക്കമുള്ള വിഗ്രഹം പ്രാണപ്രതിഷ്ഠയ്‌ക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 1, 2024, 08:44 am IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ് ; ഭാരതത്തിന്റെ അഭിമാനമായി അയോദ്ധ്യയിൽ രാമക്ഷേത്രം ഉയർന്നിട്ട് ഒരു മാസം പിന്നിടുകയാണ്. അതിന് പിന്നാലെ യുഎഇയിലെ അബുദാബിയിലും വലിയ രാമക്ഷേത്രം ഉയർന്നിരുന്നു . എന്നാൽ ഇപ്പോൾ പാകിസ്താനിലെ പുതിയ രാമക്ഷേത്രത്തിന്റെ ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത് . അയോദ്ധ്യയിലേത് പോലെയോ അബുദാബിയിലേത് പോലെയോ അത്ര ഗംഭീരമല്ലെങ്കിലും പാകിസ്താനിലെ ന്യൂനപക്ഷ ഹിന്ദുക്കൾക്ക് ഇത് വലിയ പ്രാധാന്യമുള്ളതാണ് .

പാകിസ്താനിലെ ദേര റഹിം യാർ ഖാൻ നിവാസിയായ മഖൻ റാം ജയ്പാൽ തന്റെ യൂട്യൂബ് വീഡിയോയിൽ ഈ ക്ഷേത്രം കാണിക്കുകയും അതിനെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. മഖൻ റാം പറയുന്നതനുസരിച്ച് സിന്ധ് പ്രവിശ്യയിലെ ഇസ്‌ലാംകോട്ടിൽ ഏകദേശം 200 വർഷം പഴക്കമുള്ള രാമക്ഷേത്രമുണ്ട് . സമീപ പ്രദേശങ്ങളിൽ നിന്നുള്ള ഹിന്ദുക്കൾ ഇവിടെ പ്രാർത്ഥനകൾ അർപ്പിക്കുന്നു.

ഈ ക്ഷേത്രത്തിന്റെ കെട്ടിടം കാലപ്പഴക്കത്താൽ ജീർണാവസ്ഥയിലായി. എന്നാൽ , ഇപ്പോൾ അത് പുനർനിർമ്മിക്കുന്നു. ഈ പുതിയ കെട്ടിടം പണിത കൈത്തൊഴിലാളികളും തൊഴിലാളികളുമെല്ലാം മുസ്ലീങ്ങളാണ് .

ശ്രീരാമന്റെയും സീതയുടെയും ലക്ഷ്മണന്റെയും വിഗ്രഹങ്ങൾ ക്ഷേത്രത്തിലുണ്ട്.അടുത്ത ആറുമാസത്തിനുള്ളിൽ ക്ഷേത്രത്തിന്റെ പുതിയ ക്ഷേത്രം സജ്ജമാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ. ഇതിനുശേഷം പഴയ ക്ഷേത്രത്തിൽ സൂക്ഷിച്ചിരുന്ന വിഗ്രഹങ്ങൾ പൂജാവിധികളോടെ പുതിയ ക്ഷേത്രത്തിലേയ്‌ക്ക് മാറ്റും. ശ്രീരാമന്റെയും സീതയുടെയും ലക്ഷ്മണന്റെയും വിഗ്രഹങ്ങൾക്ക് പുറമെ ശിവന്റെയും ഹനുമാന്റെയും വിഗ്രഹങ്ങളും ക്ഷേത്രത്തിലുണ്ടെന്ന് വീഡിയോയിൽ കാണാം.

ഈ ക്ഷേത്രത്തിന് മുമ്പ് ഇസ്‌ലാംകോട്ടിൽ സന്ത് നേനു റാം ആശ്രമവും പണിതിരുന്നു. ഏകദേശം 10 ഏക്കറോളം സ്ഥലത്താണ് ഈ ആശ്രമം സ്ഥിതി ചെയ്യുന്നത്.
.

Tags: ram temple
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies