ഇന്നും ഇല്ല; ശമ്പളം കിട്ടാതെ സർക്കാർ ജീവനക്കാർ; തിങ്കളാഴ്ച കിട്ടുമെന്ന വാഗ്ദാനത്തിലും ഉറപ്പില്ല
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇന്നും ഇല്ല; ശമ്പളം കിട്ടാതെ സർക്കാർ ജീവനക്കാർ; തിങ്കളാഴ്ച കിട്ടുമെന്ന വാഗ്ദാനത്തിലും ഉറപ്പില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 3, 2024, 05:50 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് രണ്ടാം ദിനവും ശമ്പളം ലഭിച്ചില്ല. അവധി ദിനമായതിനാൽ മൂന്നാം ദിനമായ ഇന്നും ശമ്പളം കിട്ടില്ലെന്നാണ് റിപ്പോർട്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഖജനാവിൽ ആവശ്യത്തിന് പണമില്ലാത്തതിന്റെ ഭാ​ഗമായി ശമ്പളം മുടങ്ങിയ സർക്കാർ ജീവനക്കാരുടെ എണ്ണം ഇതോടെ മൂന്നര ലക്ഷം കവിഞ്ഞു. തിങ്കളാഴ്ച എല്ലാവർക്കും ശമ്പളം കിട്ടുമെന്നാണ് സർക്കാരിന്റെ വാ​ഗ്ദാനം.

സാങ്കേതിക തടസം മൂലമാണ് ശമ്പളം ലഭിക്കാത്തതെന്ന് ധനമന്ത്രി വാദിക്കുന്നുണ്ടെങ്കിലും എന്താണ് പ്രശ്നമെന്ന് വ്യക്തമാക്കിയിട്ടില്ല. എല്ലാ ജീവനക്കാർക്കും തിങ്കളാഴ്ച ശമ്പളം കിട്ടുമെന്നാണ് നിലവിൽ സർക്കാർ ഉറപ്പുനൽകുന്നതെങ്കിലും അഞ്ചേകാൽ ലക്ഷത്തോളം വരുന്ന സർക്കാർ ജീവനക്കാർക്ക് മുഴുവൻ ഒറ്റ ദിവസം കൊണ്ട് ശമ്പളം നൽകാൻ കഴിയുമോയെന്നതിൽ സംശയങ്ങളുണ്ട്.

ശമ്പളവിതരണം നടത്തിയെന്ന് കാണിക്കാൻ ചില ജീവനക്കാരുടെ അക്കൗണ്ടിലേക്ക് (എംപ്ലോയീ ട്രഷറി സേവിം​ഗ്സ് ബാങ്ക്) തുക ക്രെഡിറ്റ് ചെയ്തെങ്കിലും പിൻവലിക്കാൻ കഴിയാത്ത വിധത്തിൽ അക്കൗണ്ട് മരവിപ്പിച്ച അവസ്ഥയിലാണ്. അതേസമയം ട്രഷറി വഴിയല്ലാതെ വ്യക്തി​ഗത അക്കൗണ്ടുകളിലൂടെ ശമ്പളം വാങ്ങുന്ന മന്ത്രിമാർക്കും മറ്റ് ജീവനക്കാർക്കും ശമ്പളം ലഭിച്ചിട്ടുണ്ട്.

തിങ്കളാഴ്ച ട്രഷറിയിൽ പണമെത്തുമെന്നും തടസം മാറി ശമ്പളം ലഭിക്കുമെന്നും ധനമന്ത്രി അറിയിച്ചിട്ടുണ്ടെങ്കിലും ഇനിയും വൈകിയേക്കുമെന്നാണ് സൂചന. ട്രഷറികളിലേക്ക് നിരവധി ജീവനക്കാരാണ് പരാതിയുമായി എത്തുന്നത്.

Tags: salarygovernment employees
Share
Tweet
SendShare

More News from this section

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies