അനന്ത് അംബാനി- രാധിക മെർച്ചന്റ് വിവാഹാഘോഷം; വേദിയിൽ തകർപ്പൻ നൃത്ത ചുവടുകളുമായി രൺബീറും ആലിയയും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

അനന്ത് അംബാനി- രാധിക മെർച്ചന്റ് വിവാഹാഘോഷം; വേദിയിൽ തകർപ്പൻ നൃത്ത ചുവടുകളുമായി രൺബീറും ആലിയയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 3, 2024, 03:45 pm IST
Facebook
Twitter
WhatsAppTelegram

മുകേഷ് അംബാനിയുടെ ഇളയമകന്‍ അനന്ത് അംബാനിയുടെയും വ്യവസായി വീരേന്‍ മര്‍ച്ചന്റിന്റെ മകള്‍ രാധിക മര്‍ച്ചന്റിന്റെയും വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷങ്ങളാണ് ഇന്ന് സമൂഹമാദ്ധ്യമങ്ങളിൽ തരം​ഗമാകുന്നത്. മൂന്ന് ദിവസം നീണ്ട പരിപാടിയിൽ പങ്കെടുക്കാൻ ബോളിവുഡ് സിനിമാ ലോകം ഒന്നടങ്കമാണ് ​ഗുജറാത്തിലെ ജാംന​ഗറിലെത്തിക്കൊണ്ടിരിക്കുന്നത്. ‌

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി താരങ്ങളുടെ ചിത്രങ്ങളും വീഡിയോകളും കൊണ്ട് സമൂഹമാദ്ധ്യമ ലോകത്ത് നിറയുകയാണ്. ഇപ്പോഴിതാ വിവാഹാഘോഷ വേദയിലെ ബോളിവുഡ് താര ദമ്പതികളായ രൺബീർ കപൂറിന്റെയും ആലിയയുടെയും ഡാൻസാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.

രൺബീറും ആലിയയും ഒരുമിച്ച് അഭിനയിച്ച ‘ബ്രഹ്മാസ്ത്ര’ എന്ന ചിത്രത്തിലെ ‘കേസരിയ തെര’ എന്ന് തുടങ്ങുന്ന ​ഗാനത്തിനാണ് ഇരുവരും ചുവടുവെക്കുന്നത്. ഇതിന്റെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. താരങ്ങളോടൊപ്പം മുകേഷ് അംബാനിയുടെ മകൻ ആകാശ് അംബാനിയും ഭാര്യ ശ്ലോക അംബാനിയും ‍ന‍‍‍‍‍ൃത്തം ചെയ്യുന്നതും വീഡിയോയിൽ കാണാം.

നീല നിറത്തിലുള്ള ഷെർവാണി അണിഞ്ഞ് രൺബീറും ചന്ദന നിറത്തിലുള്ള ലഹങ്ക അണിഞ്ഞ് ആലിയയും ആഘോഷത്തിൽ പങ്കെടുക്കാനെത്തി. ആഘോഷ പരിപാടിയുടെ നിരവധി ചിത്രങ്ങളും ആലിയ ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവച്ചു.

അനന്ത് അംബാനിയുടെ വിവാ​ഹത്തിന് മുന്നോടിയായുള്ള ആ​ഘോഷങ്ങൾ ഇന്നാണ് അവസാനിക്കുന്നത്. അവസാന ദിവസമായ ഇന്ന് പ്രധാന പരിപാടിയായ ഹസ്താക്ഷര അല്ലെങ്കിൽ ഒപ്പിടൽ ചടങ്ങ് നടക്കും. അതിഥികളുടെ സാന്നിധ്യത്തിൽ ദമ്പതികൾ ഒപ്പിടുന്നതാണ് ചടങ്ങ്.

Tags: gujarathJamnagarSUBanand ambanialaibahatt
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies