"പൊതുജനങ്ങളെ സഹായിക്കുക എന്നതായിരിക്കണം നിങ്ങളുടെ ലക്ഷ്യം": ​​ഗുജറാത്തിൽ നിയമന കത്തുകൾ ലഭിച്ച ഉദ്യോ​ഗാർത്ഥികളോട് പ്രധാനമന്ത്രി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“പൊതുജനങ്ങളെ സഹായിക്കുക എന്നതായിരിക്കണം നിങ്ങളുടെ ലക്ഷ്യം”: ​​ഗുജറാത്തിൽ നിയമന കത്തുകൾ ലഭിച്ച ഉദ്യോ​ഗാർത്ഥികളോട് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 3, 2024, 04:48 pm IST
FacebookTwitterWhatsAppTelegram

​ഗാന്ധിന​ഗർ: ​ഗുജറാത്തിലെ വിവിധ സർക്കാർ വകുപ്പുകളിലേക്ക് നിയമനം ലഭിച്ച ഉദ്യോ​ഗാർത്ഥികളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ​ഗാന്ധിന​ഗറിൽ സംഘടിപ്പിച്ച പൊതുപരിപാടിയിൽ ​ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലാണ് ഉദ്യോ​ഗാർത്ഥികൾക്ക് നിയമന കത്തുകൾ കൈമാറിയത്. തിരഞ്ഞെടുക്കപ്പെട്ട 1,990 ഉദ്യോഗാർത്ഥികളെയാണ് സംസ്ഥാന സർക്കാരിന്റെ വിവിധ തസ്തികകളിലേക്ക് നിയമിച്ചത്.

സർക്കാർ സർവീസിൽ ചേരാനും രാജ്യത്തെ സേവിക്കാനുമുള്ള മികച്ച അവസരമാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ‘വരാനിരിക്കുന്ന 25 വർഷം നമ്മുടെ രാജ്യത്തിന് വളരെ പ്രധാനപ്പെട്ടതാണ്. പൊതുജനങ്ങളുടെ ക്ഷേമത്തിനാണ് സർക്കാർ മുൻ​ഗണന നൽകുന്നത്. നിങ്ങളുടെ നിശ്ചയദാർഢ്യവും രാജ്യതാൽപ്പര്യത്തിന് വേണ്ടി സ്വീകരിക്കുന്ന തീരുമാനങ്ങളും രാജ്യത്തിന്റെ വികസനത്തെ ശക്തിപ്പെടുത്തും. ഈ ഉത്തരവാദിത്തം നിങ്ങൾക്ക് പുതിയ അവസരങ്ങളും വെല്ലുവിളികളും കൊണ്ടുവരും’.

‘ഏത് വകുപ്പിലേക്ക് നിങ്ങളെ നിയമിച്ചാലും, എവിടെയായാലും ഏത് സാഹചര്യത്തിലായാലും പൊതുജനങ്ങളെ സഹായിക്കുക എന്നതായിരിക്കണം നിങ്ങളുടെ പ്രധാന ചുമതല. അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനായി നിങ്ങൾ പ്രവർത്തിക്കണം. വികസിത രാജ്യം കെട്ടിപ്പടുക്കുക എന്ന എല്ലാവരുടെയും സ്വപ്നം സാക്ഷാത്കരിക്കണം’ – പ്രധാനമന്ത്രി പറഞ്ഞു.

Tags: gujarathnarendramodi
ShareTweetSendShare

More News from this section

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies