'റിസ' വെറുമൊരു ഷോൾ അല്ല; ജിഐ ടാ​ഗ് സ്വന്തമാക്കിയ ഈ ഉത്പന്നത്തെക്കുറിച്ച് അറിയാം.. 
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘റിസ’ വെറുമൊരു ഷോൾ അല്ല; ജിഐ ടാ​ഗ് സ്വന്തമാക്കിയ ഈ ഉത്പന്നത്തെക്കുറിച്ച് അറിയാം.. 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 4, 2024, 09:38 am IST
Facebook
Twitter
WhatsAppTelegram

അഗർത്തല: ത്രിപുരയിലെ തദ്ദേശീയ സമൂഹങ്ങളിൽ കാണപ്പെടുന്ന കൈകൊണ്ട് തുന്നിയ വസ്ത്രമായ റിസയ്‌ക്ക് ജിഐ ടാ​ഗ് ലഭിച്ചു. മുഖ്യമന്ത്രി മാണിക് സാഹയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഗോമതി ജില്ലയിലെ കില്ല മഹില ക്ലസ്റ്ററിലുള്ള കരകൗശല വിദ​ഗ്ധരാണ് റിസയ്‌ക്ക് ഭൗമസൂചികാപട്ടം നേടി തന്നതെന്നും​ ഇവരെ അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി അറിയിച്ചു. ത്രിപുരയിലെ ജനത ഏറ്റവും സവിശേഷമായി കരുതുന്ന റിസയ്‌ക്ക് ലഭിച്ച ഈ നേട്ടം അന്താരാഷ്‌ട്ര തലത്തിലുള്ള അം​ഗീകാരങ്ങളിലേക്ക് നയിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ത്രിപുരയിലെ ​ഗോത്രസമൂഹങ്ങളിൽക്കിടയിൽ പൊതുവെ കാണപ്പെടുന്ന വസ്ത്രമാണ് റിസ. എല്ലാ ആഘോഷപരിപാടികളിലും ഒത്തുകൂടലുകളിലും റിസ ധരിച്ചാണ് ഇവർ എത്തുക. ശിരോവസ്ത്രമായോ മേൽവസ്ത്രമായോ ഷോളായോ റിസ ഉപയോ​ഗിക്കുന്നതാണ് പതിവ്. പൈതൃകപരമായി ഏറെ പ്രധാനപ്പെട്ട ഒന്നായാണ് റിസയെ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഇതിന്റെ നിർമ്മാണപ്രവർത്തനങ്ങൾക്കായി നിരവധി ഏജൻസികൾ സ്വയംസഹായ സംഘങ്ങളെ പിന്തുണയ്‌ക്കുന്നുണ്ട്.

റിസയ്‌ക്ക് ഭൗമസൂചികാ പട്ടം ലഭിക്കുന്നതിനായി നബാർഡും സഹായിച്ചിരുന്നു. ജിഐ ടാ​ഗ് ലഭിച്ചതിന്റെ പശ്ചാത്തലത്തിൽ റിസയുടെ ആവശ്യക്കാരും നിരക്കും ഉയരുമെന്നാണ് സ്വയംസഹായ സംഘങ്ങളുടെ പ്രതീക്ഷ.

എന്താണ് ജിഐ ടാ​ഗ്

ഒരു ഉത്പന്നത്തിന്റെ ഭൂമിശാസ്ത്രപരമായ ഉത്ഭവവും ഗുണങ്ങളും പരിഗണിച്ചാണ് ഭൗമസൂചികാപട്ടം നൽകുന്നത്. ഉത്ഭവസ്ഥാനം മൂലമുണ്ടാകുന്ന പ്രശസ്തിയും ​ഗുണമേന്മയും പ്രത്യേകതകളും ആ ഉത്പന്നത്തിന് ഉണ്ടായിരിക്കണം. എങ്കിൽ മാത്രമേ ജിഐ ടാ​ഗ് ലഭിക്കൂ. പൂർണ്ണമായും ഉത്പന്നത്തിന്റെ ഉത്ഭവസ്ഥാനവുമായി ബന്ധപ്പെടുത്തിയാണ് ജിഐ ടാ​ഗ് നിശ്ചയിക്കുന്നത്.

Tags: tripuraRISAGI TAG
Share
Tweet
SendShare

More News from this section

ബാലിയിൽ അപകടം; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു; ശസ്ത്രക്രിയ ഉടൻ

കാര്‍ഷിക മേഖലയ്‌ക്ക് പുത്തന്‍ ഉണര്‍വ്; റായലസീമ ഗ്ലോബല്‍ ഹോര്‍ട്ടികള്‍ച്ചര്‍ ഹബിന് തറക്കല്ലിട്ട് നിര്‍മല സീതാരാമന്‍

ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടക്കാന്‍ ശ്രമം; പഞ്ചാബില്‍ രണ്ട് നുഴഞ്ഞുകയറ്റക്കാരെ വധിച്ച് ബിഎസ്എഫ്

114 റഫാല്‍ ഇന്ത്യയില്‍ തന്നെ; ആയുധങ്ങളും ഇന്ത്യന്‍, നിര്‍മ്മാണവും ഇന്ത്യയില്‍: വന്‍ പ്രതിരോധ പദ്ധതിയുമായി രാജ്യം

‘ധൈര്യത്തിന് അഭിനന്ദനം’; പൈലറ്റ് സ്മിത് മച്ചാറുമായി പ്രധാനമന്ത്രി മോദിയുടെ ഫോണ്‍ സംഭാഷണം

ഇന്ത്യയുടെ ആകാശ് ഇനി മൂന്ന് രാജ്യങ്ങളില്‍; പ്രതിരോധ കയറ്റുമതിയില്‍ പുതിയ നേട്ടം

Latest News

ജീവിതത്തിൽ സത്യവും, മിഥ്യയും തിരിച്ചറിയുക ദുഷ്കരം: ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യൻ

വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ സാമ്പത്തിക തട്ടിപ്പ് : പൊതുജനങ്ങൾ ജാഗ്രത  പാലിക്കണം

കുഴൽകിണർ വാഹനം വീടിന് മുകളിലേക്ക് മറിഞ്ഞു; കാസർകോട് രണ്ട് മരണം

ടെല്‍ അവീവിലേക്കുള്ള ഫ്‌ലൈറ്റില്‍ ഇന്ത്യന്‍ പൈലറ്റിനെ ആക്രമിച്ച ഒമാന്‍ കോ-പൈലറ്റിനെ തിരിച്ചറിഞ്ഞു; ഭീകരവാദ അന്വേഷണം

കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു; സൗദിയില്‍ രണ്ട് മലയാളി നഴ്‌സുമാരടക്കം അഞ്ച് മരണം

രണ്ടു ദിവസത്തില്‍ 15,000ത്തിലേറെ പേര്‍ക്ക് പനി; ഡെങ്കിയും എലിപ്പനിയും ഇന്‍ഫ്ളുവന്‍സയും വര്‍ധിക്കുന്നു

കേരളത്തില്‍ മഴ ഇന്ന് രാത്രിയോടെ ശക്തമാകും; നാളെ നാല് ജില്ലകളില്‍ ഞായറാഴ്ച യെല്ലോ അലേര്‍ട്ട്

സൂര്യ- ജിത്തു മാധവന്‍ ചിത്രം ‘സീന്‍’ ഗോകുലം ഗോപാലന്‍ കേരളത്തില്‍ എത്തിക്കും; ദീപാവലി റിലീസ് ആയി നവംബര്‍ 6 ന് ചിത്രം തിയേറ്ററുകളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies