നേപ്പാളിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് കരുത്ത് പകർന്ന് ഭാരതീയർ; വിനോദസഞ്ചാരികളിൽ നാലിൽ ഒന്ന് ഇന്ത്യക്കാർ; 33 ശതമാനത്തിന്റെ വർദ്ധന
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നേപ്പാളിന്റെ സമ്പദ് വ്യവസ്ഥയ്‌ക്ക് കരുത്ത് പകർന്ന് ഭാരതീയർ; വിനോദസഞ്ചാരികളിൽ നാലിൽ ഒന്ന് ഇന്ത്യക്കാർ; 33 ശതമാനത്തിന്റെ വർദ്ധന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 4, 2024, 09:48 am IST
Facebook
Twitter
WhatsAppTelegram

ഇന്ത്യൻ വിനോദ സഞ്ചാരികളുടെ പ്രിയ ഇടമായി നേപ്പാൾ. നേപ്പാൾ സന്ദർശിക്കുന്ന വിദേശികളുടെ എണ്ണത്തിൽ ഇന്ത്യ ഒന്നാമത്. ഫെബ്രുവരി മാസത്തിലാണ് രാജ്യത്ത് ഏറ്റവുമധികം സഞ്ചാരികളെത്തിയത്. 97,426 പേരിൽ 25,578 പേരും ഇന്ത്യയിൽ നിന്നുള്ളവരായിരുന്നു. അതായത് നാലിൽ ഒരാൾ ഇന്ത്യക്കാർ. നേപ്പാൾ ടൂറിസം ബോർഡാണ് കണക്കുകൾ പുറത്തുവിട്ടത്.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സഞ്ചാരികളുടെ എണ്ണത്തിൽ 33 ശതമാനത്തിന്റെ വർദ്ധനയാണ് രേഖപ്പെടുത്തിയത്. വിമനമാർ​ഗവും റോഡ് മാർ​ഗവും ഭാരതീയർ നേപ്പാളിലെത്തുന്നുണ്ട്. ഫെബ്രുവരിയിൽ രാജ്യം സന്ദർശിച്ചവരുടെ പട്ടികയിൽ രണ്ടാമത് ചൈനയാണ്. 9180 പേരാണ് എത്തിയത്. മൂന്നാം സ്ഥാനത്ത് അമേരിക്കയാണ്. 9,089 വിനോദസഞ്ചാരികളാണ് ഇക്കാലയളവിലെത്തിയത്.

കോവിഡ് മഹാമാരിയിൽ നിന്ന് കയകയറുകയാണ് നേപ്പാൾ. ടൂറിസം മേഖലയിലൂടെ സമ്പദ് വ്യവസ്ഥയെ ത്വരിതപ്പെടുത്താനുള്ള ശ്രമങ്ങളും പുരോ​ഗമിക്കുകയാണ്. ഈ വർഷം അവസാനത്തോടെ സ്ഥിതി​ഗതികൾ സാധാരണമാകുമെന്നാണ് വിലയിരുത്തൽ. മാർച്ച് മാസത്തോടെ ടൂറിസം സീസൺ ആരംഭിക്കുമെന്നതിനാൽ തന്നെ ഏറെ പ്രതീക്ഷയിലാണ് നേപ്പാൾ.

Tags: nepalindian tourist
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

Latest News

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies