ഒരു ഷാജഹാൻ മാത്രമാണ് അകത്തായത്, നിരവധി ഷാജഹാന്മാരെ തൃണമൂൽ സംരക്ഷിക്കുന്നു; താലിബാൻ ചിന്താഗതിയുള്ളവർ സ്ത്രീകളെ വേട്ടയാടുന്നു: ബിജെപി ദേശീയ വക്താവ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒരു ഷാജഹാൻ മാത്രമാണ് അകത്തായത്, നിരവധി ഷാജഹാന്മാരെ തൃണമൂൽ സംരക്ഷിക്കുന്നു; താലിബാൻ ചിന്താഗതിയുള്ളവർ സ്ത്രീകളെ വേട്ടയാടുന്നു: ബിജെപി ദേശീയ വക്താവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 6, 2024, 06:23 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: സന്ദേശ്ഖാലി ബലാത്സംഗക്കേസിൽ തൃണമൂൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനവാല. സന്ദേശ്ഖാലിയിൽ സംഭവിച്ചത് അതിദാരുണമാണെന്നും ഒരു ഷെയ്ഖ് ഷാജഹാൻ മാത്രമേ പിടിയിലായിട്ടുള്ളതെന്നും തൃണമൂൽ കോൺഗ്രസിനകത്ത് ഇത്തരത്തിൽ നിരവധി ഷാജഹാൻമാരുണ്ടെന്നും ഷെഹ്‌സാദ് പൂനവാല വ്യക്തമാക്കി. ഡൽഹിയിൽ വച്ച് നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

” ഷെയ്ഖ് ഷാജഹാന്റെ കേസ് പശ്ചിമ ബംഗാൾ പോലീസിൽ നിന്നും സിബിഐയ്‌ക്ക് കൊൽക്കത്ത ഹൈക്കോടതി കൈമാറിയത് ‘സത്യമേവ ജയതേ’ എന്ന പ്രതികരണത്തോടെയാണ്. എന്നാൽ ഷെയ്ഖ് ഷാജഹാനെ പോലുള്ള നിരവധി ഷാജഹാൻമാർ തൃണമൂൽ കോൺഗ്രസിനകത്തുണ്ടെന്നുള്ളതാണ് വാസ്തവം. ഒരു ഷാജഹാനെ അവർ പുറത്താക്കി, എന്നാൽ സംരക്ഷിക്കപ്പെടുന്ന എത്രയോ ഷാജഹാന്മാർ ഇപ്പോഴും പാർട്ടിക്കകത്ത് തന്നെയുണ്ടാവും.”- ഷെഹ്‌സാദ് പൂനവാല പറഞ്ഞു.

മുഗൾ ഭരണകാലത്തെ രാജാക്കന്മാരെയാണ് ഷാജഹാൻ പ്രതിനിധാനം ചെയ്യുന്നത്. ഇവരെ പോലെ പാവപ്പെട്ട ജനങ്ങളുടെ ഭൂമി തട്ടിയെടുക്കുകയും സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ചെയ്യുന്ന വ്യക്തിയാണ് ഷാജഹാൻ. ഇയാളെ പോലുള്ളവരെ തൃണമൂൽ കോൺഗ്രസ് എന്നും സംരക്ഷിക്കാൻ മാത്രമാണ് ശ്രമിക്കുന്നതെന്നും താലിബാന്റെ ചിന്താഗതിയാണ് ഇവർക്കുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: FEATURED2SandeshkhaliShaik Shajahan
ShareTweetSendShare

More News from this section

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies