കേന്ദ്ര ജീവനക്കാരുടെയും , പെൻഷൻകാരുടെയും ക്ഷാമബത്ത വർദ്ധിപ്പിച്ച് കേന്ദ്രസർക്കാർ : വർദ്ധനവ് നാല് ശതമാനത്തോളം
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കേന്ദ്ര ജീവനക്കാരുടെയും , പെൻഷൻകാരുടെയും ക്ഷാമബത്ത വർദ്ധിപ്പിച്ച് കേന്ദ്രസർക്കാർ : വർദ്ധനവ് നാല് ശതമാനത്തോളം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 7, 2024, 09:26 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ഒന്നരക്കോടിയോളം കേന്ദ്രസർക്കാർ ജീവനക്കാർക്കും, പെൻഷൻകാർക്കും വമ്പൻ സമ്മാനവുമായി മോദി സർക്കാർ . ജീവനക്കാരുടെ ക്ഷാമബത്ത വർദ്ധിപ്പിച്ചു . 2024 ജനുവരി മുതൽ മുൻ കാല പ്രാബല്യത്തോടെ തീരുമാനം നടപ്പാകും . ഒപ്പം പ്രധാനമന്ത്രി ഉജ്ജ്വല യോജനയുടെ ആനുകൂല്യങ്ങൾ ഒരു വർഷത്തേക്ക് കൂടി നീട്ടിയിട്ടുമുണ്ട് .

1.5 കോടി ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത 4 ശതമാനത്തോളമാണ് വർദ്ധിപ്പിച്ചത്. ഡിഎ വർധിപ്പിച്ചതോടെ സർക്കാർ ജീവനക്കാരുടെ ട്രാൻസ്പോർട്ട് അലവൻസ്, കാൻ്റീന് അലവൻസ്, ഡെപ്യൂട്ടേഷൻ അലവൻസ് എന്നിവയും മറ്റ് അലവൻസുകളും 25 ശതമാനം വരെ വർധിച്ചു. ജീവനക്കാരുടെ വീട്ടുവാടക അലവൻസ് 27 ശതമാനത്തിന് പകരം അവരുടെ അടിസ്ഥാന ശമ്പളത്തിന്റെ 30 ശതമാനമായിരിക്കും. ജീവനക്കാരുടെ ഗ്രാറ്റുവിറ്റി ആനുകൂല്യങ്ങൾ 25 ശതമാനം വരെ വർദ്ധിച്ചു . തീരുമാനം സർക്കാർ ഖജനാവിൽ പ്രതിവർഷം 12,869 കോടി രൂപയുടെ മൊത്തം ബാധ്യത വരുത്തും.

48 ലക്ഷത്തോളം ജീവനക്കാർ കേന്ദ്ര സർക്കാരിനു കീഴിൽ ജോലി ചെയ്യുന്നു. ഇത് കൂടാതെ കേന്ദ്രസർക്കാരിൽ നിന്ന് പെൻഷൻ വാങ്ങുന്ന പെൻഷൻകാരുടെ എണ്ണം 68 ലക്ഷത്തോളം വരും. കേന്ദ്രമന്ത്രിസഭ പ്രധാനമന്ത്രി ഉജ്ജ്വല പദ്ധതിയുടെ കാലാവധി 2025 മാർച്ച് 31 വരെ നീട്ടി .ഈ സ്കീമിന് കീഴിൽ, സ്ത്രീ ഗുണഭോക്താക്കൾക്ക് ഒരു വർഷത്തിൽ 12 സബ്‌സിഡി എൽപിജി സിലിണ്ടറുകൾ ലഭിക്കും. പ്രധാനമന്ത്രി ഉജ്ജ്വല യോജനയ്‌ക്ക് കീഴിൽ, സ്ത്രീ ഗുണഭോക്താക്കൾക്ക് 14.2 കിലോ ഗാർഹിക എൽപിജി സിലിണ്ടറിന് 300 രൂപ സബ്‌സിഡി ലഭിക്കും

Tags: DAmodi
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies