തിളച്ച് മറിയുന്ന സമുദ്രത്തിൽ ജലബാഷ്പത്തിന്റെ സാന്നിധ്യം; വാസയോ​ഗ്യമായ ​ഗ്രഹത്തെ ശാസ്ത്രലോകം കണ്ടെത്തി? ജെയിംസ് വെബ് ദൂരദർശിനിയുടെ കണ്ടെത്തലുകൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

തിളച്ച് മറിയുന്ന സമുദ്രത്തിൽ ജലബാഷ്പത്തിന്റെ സാന്നിധ്യം; വാസയോ​ഗ്യമായ ​ഗ്രഹത്തെ ശാസ്ത്രലോകം കണ്ടെത്തി? ജെയിംസ് വെബ് ദൂരദർശിനിയുടെ കണ്ടെത്തലുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 10, 2024, 11:50 am IST
FacebookTwitterWhatsAppTelegram

സമുദ്രത്താൽ പൂർണമായും മൂടപ്പെട്ട വിദൂര ​ഗ്രഹ​ത്തെ കണ്ടെത്തി ശാസ്ത്രലോകം. നാസയുടെ ജെയിംസ് വെബ് ദൂരദർശിനിയാണ് തിളയ്‌ക്കുന്ന സമുദ്രമുള്ള ​ഗ്രഹത്തെ കണ്ടെത്തിയത്. ഭൂമിക്കപ്പുറത്തേക്കുള്ള വാസയോ​ഗ്യമായ ​ഗ്രഹങ്ങളുടെ കണ്ടെത്തലുകളിൽ നിർണായക സ്ഥാനം വഹിക്കാൻ ഇതിന് സാധിക്കുമോയെന്നാണ് ശാസ്ത്രലോകം ഉറ്റുനോക്കുന്നത്.

പുതുതായി കണ്ടെത്തിയ ​ഗ്രഹത്തിൽ മീഥേൻ. കാർബൺ ഡൈ ഓക്സൈഡ് എന്നിവയ്‌ക്കൊപ്പം ജലബാഷ്പത്തിന്റെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്. ഉയർന്ന ഹൈഡ്രജൻ സാന്നിധ്യമാണ് ​ഗ്രഹത്തിന്റെ ഉപരിതലത്തിലുള്ളതെന്നും രാസഘടന ജലത്തിന്റെ വലിയ സാധ്യതയിലേക്കാണ് വഴിതുറക്കുന്നതെന്നും കേംബ്രിഡ്ജ് സർവകലാശാലയിലെ ​ഗവേഷകർ പറയുന്നത്.

എന്നാൽ ​ദ്രവജലത്തിന് നിലനിൽക്കാൻ കഴിയാത്ത വിധം ഉയർന്ന താപനിലയാണ് ​ഗ്രഹത്തിലുള്ളതെന്നാണ് കനോഡിയൻ ​ഗവേഷക സംഘം അഭിപ്രായപ്പെടുന്നത്. ​ഈ എക്സോപ്ലാനറ്റിന്റെ അന്തരീക്ഷത്തിലൂടെ ഫിൽട്ടർ ചെയ്യുന്ന പ്രകാശത്തെ വിശകലനം ചെയ്യുന്നതിലൂടെ വിശദമായ രാസഘടന ലഭിക്കുമെന്നാണ് ​ഗവേഷകർ കരുതുന്നത്.

Tags: NASAJames Webb Telescopeboiling ocean
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies