ഈ മൂന്ന് ശീലങ്ങളുണ്ടോ? എങ്കിൽ വേഗം തന്നെ ഒഴിവാക്കിക്കോളൂ
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഈ മൂന്ന് ശീലങ്ങളുണ്ടോ? എങ്കിൽ വേഗം തന്നെ ഒഴിവാക്കിക്കോളൂ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 12, 2024, 09:53 pm IST
FacebookTwitterWhatsAppTelegram

ജീവിതശൈലി രോഗങ്ങളുടെ നടുവിലൂടെയാണ് ഇന്നത്തെ തലമുറ കടന്നു പോകുന്നത്. കുത്തഴിഞ്ഞ പുസ്തകങ്ങൾ പോലുള്ള ജീവിതം മനുഷ്യനെ പല രോഗങ്ങളിലേക്കും തള്ളിവിടുന്നു. കൃത്യമായ ജീവിതശൈലിയാണ് പണ്ടുള്ളവർ പിന്തുടർന്നിരുന്നത്. ഇത് തന്നെയാണ് അവരുടെ ആരോഗ്യ രഹസ്യവുമെന്ന് പഴമക്കാർ പറയുന്നത് പലപ്പോഴും നാം കേട്ടിരിക്കും. കൃത്യമായി ഉറങ്ങാതെ, ഫാസ്റ്റ് ഫുഡിൽ അടിമപ്പെട്ട് കിടക്കുന്ന തലമുറയ്‌ക്ക് ജീവിതശൈലി രോഗങ്ങളും കൂടുന്നുവെന്നാണ് പഠനങ്ങൾ പറയുന്നത്. അപ്പോൾ എങ്ങനെ ജീവിതശൈലി രോഗങ്ങൾ കുറയ്‌ക്കാം..? ഇനി പറയുന്ന മൂന്ന് കാര്യങ്ങൾ നിങ്ങളുടെ ജീവിതത്തിൽ നിന്നും ഒഴിവാക്കിയാൽ തന്നെ പകുതി രോഗങ്ങൾ തടഞ്ഞു നിർത്താം.

പ്രഭാത ഭക്ഷണം കഴിക്കാതെ പോകുന്നത്

വളർന്നു വരുന്ന തലമുറയിൽ പൊതുവെ കണ്ടുവരുന്ന രീതിയാണ് പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത്. ഇനി പ്രഭാത ഭക്ഷണം കഴിച്ചാൽ തന്നെ അത് വേണ്ടത്ര പോഷക ഗുണങ്ങളടങ്ങിയ ഭക്ഷണങ്ങളുമാകില്ല. ഒരു ദിവസം മുഴുവൻ പ്രവർത്തിക്കാൻ ശരീരത്തിന് പോഷക ഘടകങ്ങൾ ആവശ്യമാണ്. പ്രഭാത ഭക്ഷണം ഒഴിവാക്കുമ്പോൾ ഇത് ഊർജ്ജത്തെയും ഉന്മേഷത്തെയും ദോഷകരമായി ബാധിക്കുന്നു. ഉറക്കമുണർന്ന് 30 മിനിറ്റിനുള്ളിൽ പ്രഭാത ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക.

ഉദാസീനമായ ജീവിതശൈലി

ഉദാസീനമായ ജീവിത രീതികൾ പല ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു. കൃത്യമായി ഉറങ്ങാത്തതും, രാവിലെ വൈകി ഉറക്കമുണരുന്നതും വ്യായാമം ഇല്ലാത്തതും പ്രേമേഹം, ദഹന പ്രശ്‌നങ്ങൾ, അസിഡിറ്റി തുടങ്ങിയ പല രോഗങ്ങളിലേക്കും വഴി വയ്‌ക്കുന്നു. അതിനാൽ കൃത്യമായ ഉറക്കം, ഭക്ഷണം, വ്യായാമം ഇവ അത്യാവശ്യമാണ്.

വിറ്റാമിൻ ഡി കഴിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാതിരിക്കുന്നത്

എല്ലുകൾ, പല്ലുകൾ, മാനസികാരോഗ്യം, പേശികൾ എന്നിവയുടെ ആരോഗ്യത്തിന് വളരെ പ്രധാനമാണ് വിറ്റാമിൻ ഡി. ഈ പോഷകഘടകം ശരീരത്തിന് വേണ്ടത്ര ലഭിച്ചില്ലെങ്കിൽ ആദ്യം ആരോഗ്യപ്രശ്‌നങ്ങളൊന്നും പ്രകടമാകില്ലെങ്കിലും പിന്നീട് ഇത് പ്രതിരോധശേഷിയെ വളരെ ദോഷകരമായി ബാധിക്കുന്നു. അതിനാൽ രാവിലെയുള്ള ഇളം വെയിൽ കൊള്ളുന്നത് വിറ്റാമിൻ ഡി ലഭിക്കുന്നതിനും ചർമ്മത്തിനും നല്ലതാണ്.

Tags: foodHealthSUB
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

ലോകകപ്പ് ഫൈനലില്‍ വമ്പന്‍ സര്‍പ്രൈസ്; കിരീടത്തിനൊപ്പം പ്രത്യേക റിങ്, സമ്മാനിക്കാന്‍ ട്രംപ്

വിദ്യാര്‍ത്ഥികളുടെ ഫുട്‌ബോള്‍ ആവേശം മാനിച്ച് അവധി; വൈറലായി കൊച്ചിയിലെ സ്‌കൂളിന്റെ തീരുമാനം

പെലെയുടെ ലോകകപ്പ് ഫൈനല്‍ ജഴ്സിക്ക് റെക്കോര്‍ഡ് വില; ലേലത്തില്‍ വിറ്റത് 42 കോടിയിലേറെ രൂപയ്‌ക്ക്

ലോകകപ്പ് ഫൈനലിന് മുമ്പ് ആശങ്ക; കാട്ടുതീ പുകയില്‍ ന്യൂയോര്‍ക്ക്, ന്യൂജഴ്സിയില്‍ എയര്‍ ക്വാളിറ്റി ഹെല്‍ത്ത് അലര്‍ട്ട്

ഇംഗ്ലണ്ടിന്റെ പതാക കത്തിക്കുകയും റോഡിലിട്ട് ചവിട്ടി; ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍; അര്‍ജന്റീനയുടെ വിജയാഘോഷം വന്‍ വിവാദത്തിലേക്ക്

ഫ്‌ലെമിങിന് പിന്നാലെ സിഎസ്‌കെയുടെ ചുമതല ധോണിയിലേക്ക്? പരിശീലകനെ തിരഞ്ഞെടുക്കുന്നതിലും നിര്‍ണായക റോള്‍; മെന്റര്‍ സ്ഥാനത്തേക്ക് എത്തുമെന്നും സൂചന

ഫിഫ ലോകകപ്പ് ഫൈനലിന് മുമ്പ് സ്‌പെയിനിന് വന്‍ തിരിച്ചടി; യമാലിന് പരിക്ക്, അര്‍ജന്റീനയ്‌ക്ക് ഫിഫയുടെ അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies