പൗരത്വ ഭേദ​ഗതി നിയമം; കെജ്‌രിവാളിന്റെ കുപ്രചരണങ്ങൾക്കുള്ള മറുപടി; മുഖ്യമന്ത്രിയുടെ വസതിക്ക് മുൻപിൽ പ്രതിഷേധവുമായി നൂറുകണക്കിന് അഭയാർത്ഥികൾ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പൗരത്വ ഭേദ​ഗതി നിയമം; കെജ്‌രിവാളിന്റെ കുപ്രചരണങ്ങൾക്കുള്ള മറുപടി; മുഖ്യമന്ത്രിയുടെ വസതിക്ക് മുൻപിൽ പ്രതിഷേധവുമായി നൂറുകണക്കിന് അഭയാർത്ഥികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 14, 2024, 01:03 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: നുണ പ്രചരണങ്ങൾ നടത്തിയ ഡൽഹി മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ശക്തം. പാകിസ്താൻ, അഫ്​ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള അഭയാർത്ഥികൾ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിയിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. സിഎഎ വിജ്ഞാപനത്തെ കുറിച്ചുള്ള പരമാർശത്തിലാണ് പ്രതിഷേധം.

വൻ പ്രതിഷേധത്തിനാണ് ഡൽഹി സാക്ഷ്യം വഹിച്ചത്. 150-ഓളം വരുന്ന പ്രതിഷേധക്കാരാണ് മുഖ്യമന്ത്രിയുടെ വസതിയിൽ നിലയുറപ്പിച്ചത്. സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ളവരാണ് പ്രതിഷേധിക്കുന്നത്. കുടിയേറ്റക്കാർ ഇന്ത്യക്കാരുടെ വീടും ജോലിയും തട്ടിയെടുക്കും, അഭയാർത്ഥികൾക്ക് പൗരത്വം നൽകുന്നത് മോഷണങ്ങളും ബലാത്സം​ഗങ്ങളും വർദ്ധിക്കുമെന്നായിരുന്നു അരവിന്ദ് കെജ്‌രിവാളിന്റെ വിവാദ പ്രസ്താവന.

ഡൽഹി സർക്കാർ പൗരത്വ ഭേദ​ഗതി നിയമത്തെ കുറിച്ച് നുണകൾ പ്രചരിപ്പിക്കുന്നുവെന്ന് അഭയാർത്ഥികൾ ആരോപിച്ചു. പാകിസ്താനിൽ നിന്ന് എല്ലാം ഉപേക്ഷിച്ച് അഭയത്തിനായണ് ഇന്ത്യയിലെത്തിയത്. കേന്ദ്ര സർക്കാരിന് തങ്ങളെ കുറിച്ച് ആശങ്കപ്പെടുന്നു. അതിന് ഡൽഹി സർക്കാരും കെജ്‌രിവാളും എന്തിനാണ് അസൂയപ്പെടുന്നതെന്നും പ്രതിഷേധക്കാർ ചോദിച്ചു. 1947 മുതൽ അതിക്രമങ്ങൾ നേരിടുന്നു. ഇപ്പോൾ സർക്കാർ ഞങ്ങൾക്ക് ആശ്വാസം പകരുകയാണെന്നും പ്രതിഷേധക്കാരിൽ ഒരാൾ പറഞ്ഞു.

Tags: ProtestArvind KejriwalFEATURED2Pak Hindus ProtestResidence
Share
Tweet
SendShare

More News from this section

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

Latest News

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies