കാർബൺ ഡൈ ഓക്‌സൈഡിന്റെ പുറന്തള്ളൽ കുറയ്ക്കുക ലക്ഷ്യം; 300 മെഗാവാട്ട് ഗതിശക്തി പദ്ധതി പ്രവർത്തനക്ഷമമാക്കി അദാനി ഗ്രീൻ എനർജി ലിമിറ്റഡ്
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാർബൺ ഡൈ ഓക്‌സൈഡിന്റെ പുറന്തള്ളൽ കുറയ്‌ക്കുക ലക്ഷ്യം; 300 മെഗാവാട്ട് ഗതിശക്തി പദ്ധതി പ്രവർത്തനക്ഷമമാക്കി അദാനി ഗ്രീൻ എനർജി ലിമിറ്റഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 14, 2024, 05:51 pm IST
FacebookTwitterWhatsAppTelegram

ഗാന്ധിനഗർ: കാർബൺ ഡൈ ഓക്‌സൈഡിന്റെ പുറന്തള്ളൽ കുറയ്‌ക്കുക എന്ന ലക്ഷ്യത്തോടെ തുടക്കം കുറിച്ച അദാനി ഗ്രീൻ എനർജി ലിമിറ്റഡിന്റെ ഗതിശക്തി പദ്ധതി മുഖേന 126 മെഗാവാട്ട് ഗതിശക്തി കൂടി പ്രവർത്തനക്ഷമമാക്കി. ഇതോടെ 300 മെഗാവാട്ട് ഗതിശക്തി ഉത്പാദിപ്പിക്കുകയെന്ന പദ്ധതിയാണ് ലക്ഷ്യം നേടിയത്. ഏകദേശം 1,091 മില്യൺ വൈദ്യുതി യൂണിറ്റ് ഉത്പാദിപ്പിക്കാനുള്ള ഗതിശക്തി ഇതിനോടകം പദ്ധതിയിലൂടെ നേടിക്കഴിഞ്ഞു. നേരത്തെ 174 മെഗാവാട്ട് ഗതിശക്തി പ്രവർത്തനക്ഷമമാക്കിയിരുന്നു.

ഗതിശക്തി പദ്ധതിയിലൂടെ 1,091 മില്യൺ വൈദ്യുതി യൂണിറ്റ് ഉത്പാദിപ്പിക്കപ്പെടുമ്പോൾ പ്രതിവർഷം ഏകദേശം 0.8 മില്യൺ ടൺ കാർബൺ ഡൈ ഓക്‌സൈഡിന്റെ പുറന്തള്ളൽ കുറയ്‌ക്കാൻ സാധിക്കും. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഗ്രീൻ എനർജി പാർക്കാണ് ഗുജറാത്തിൽ അദാനി ഗ്രൂപ്പ് ആരംഭിച്ചിരിക്കുന്നത്.
ആത്മനിർഭര ഭാരതത്തിനായി പുനരുപയോഗിക്കാൻ സാധിക്കുന്ന ഊർജങ്ങളുടെ ഉത്പാദനമാണ് ഗ്രീൻ എനർജി പാർക്ക് ലക്ഷ്യം വയ്‌ക്കുന്നത്. ഇതിന്റെ ഭാഗമായി സോളാർ പാനലുകൾ, കാറ്റാടി ടർബൈനുകൾ, ഹൈഡ്രജൻ ഇലക്ട്രോലൈസറുകൾ, ഗ്രീൻ അമോണിയ തുടങ്ങിയവയുടെ ഉത്പാദനം രാജ്യത്ത് വിപുലീകരിക്കുമെന്നും അദാനി ഗ്രൂപ്പിന്റെ പ്രസ്താവനയിൽ പറയുന്നു.

Tags: ADANI GROUPFEATURED2green Energy Park
ShareTweetSendShare

More News from this section

‘ലോകത്തിലെ ഏറ്റവും ആധുനിക എഐ അധിഷ്ഠിത അതിര്‍ത്തി സുരക്ഷാ സംവിധാനം ഇന്ത്യയില്‍’; സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതിയുമായി അമിത് ഷാ

മഹാഭാരത പഠനത്തിന് കിര്‍ഗിസ്ഥാനില്‍ അന്താരാഷ്‌ട്ര ഗവേഷണകേന്ദ്രം; ഇന്ത്യ-കിര്‍ഗിസ് സാംസ്‌കാരിക ബന്ധത്തിന് പുതിയ അധ്യായം

വ്യോമശക്തിയില്‍ ഇന്ത്യയ്‌ക്ക് വന്‍ നേട്ടം; ലോകത്ത് മൂന്നാം സ്ഥാനം; അമേരിക്കയും റഷ്യയും മുന്നില്‍

ഷൂട്ടിംഗ് സെറ്റിൽ വിഷപ്രാണിയുടെ കടിയേറ്റ സംഭവം; നടൻ രാജേഷ് ശർമ്മയുടെ നില ഗുരുതരമായി തുടരുന്നു; ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് സിനിമാ സംഘടന

മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷന്റെ സഹോദരൻ മയക്കുമരുന്ന് കേസിൽ കസ്റ്റഡിയിൽ

ആശ്രിത നിയമനം ലഭിക്കാത്ത ദേഷ്യം; അമ്മയെ കൊലപ്പെടുത്താൻ 7 ലക്ഷം രൂപയ്‌ക്ക് ക്വട്ടേഷൻ; മകളടക്കം ഏഴ് പേർ പിടിയിൽ

Latest News

കെസിഎല്‍ താരലേലം നാളെ; ലേലത്തിന് നേതൃത്വം നല്‍കുന്നത് ചാരു ശര്‍മ്മ; 156 താരങ്ങള്‍ക്കായി ഫ്രാഞ്ചൈസികളുടെ നീക്കങ്ങള്‍

പറക്കുന്നതിനിടെ വിമാനത്തിന്റെ ജനല്‍ തകര്‍ന്നു; യാത്രക്കാരന്‍ പകുതി പുറത്തേക്ക്; രക്ഷയായത് സീറ്റ് ബെല്‍റ്റ്; വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

‘കിയ ഓറ മോദി’ വിളികളോടെ ന്യൂസിലന്‍ഡില്‍ വന്‍ സ്വീകരണം; നാല് പതിറ്റാണ്ടിന് ശേഷമുള്ള ചരിത്ര സന്ദര്‍ശനത്തിന് തുടക്കം

ആറന്മുള വിമാനത്താവള പദ്ധതി വീണ്ടും സജീവമാക്കാനുള്ള നീക്കം ദുരൂഹം; കുമ്മനം രാജശേഖരന്‍

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; 14 ജില്ലകളിലും യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിനും വിലക്ക്

‘അയ്യപ്പന് പബ്ലിസിറ്റി വേണ്ട’; അയ്യപ്പ സംഗമം ഇനി നടത്തില്ലെന്ന് ദേവസ്വം ബോര്‍ഡ്, ശബരിമലയില്‍ വന്‍ പരിഷ്‌കാരങ്ങള്‍

ഏഷ്യന്‍ ഗെയിംസിന് ഇന്ത്യന്‍ വനിതാ ഹോക്കി ടീം പ്രഖ്യാപിച്ചു; സലിമ ടെറ്റെ നയിക്കും

ചെപ്പോക്കില്‍ ഇനി ബിഗ് ബാഷ് ആരവം; ഇന്ത്യ-ഓസ്‌ട്രേലിയ കായിക കൂട്ടുകെട്ടിന് പുതിയ അധ്യായം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies