ഉറക്കമൊരു സ്വപ്നമാണോ? വിഷമിക്കേണ്ട, സുഖനിദ്രയ്ക്കായി ശീലമാക്കാം ഈ എട്ട് ഭക്ഷണങ്ങൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഉറക്കമൊരു സ്വപ്നമാണോ? വിഷമിക്കേണ്ട, സുഖനിദ്രയ്‌ക്കായി ശീലമാക്കാം ഈ എട്ട് ഭക്ഷണങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 17, 2024, 10:45 am IST
Facebook
Twitter
WhatsAppTelegram

ആരോ​ഗ്യമായ ശരീരത്തിന് മതിയായ ഉറക്കം അനിവാര്യമാണ്. ദിവസവും ഏഴ് മുതൽ എട്ട് മണിക്കൂ്ർ വരെ ഉറങ്ങണമെന്നാണ് വിദ​ഗ്ധർ അഭിപ്രായപ്പെടുന്നത്. ഊർജ്ജമുള്ള ശരീരവും മനസും വേണമെങ്കിൽ കൃത്യമായ ഉറക്കശീലം പിന്തുടരേണ്ടതാണ്. എന്നാൽ ടിവിയും മൊബൈൽ ഫോൺ ഉപയോ​ഗവും പലപ്പോഴും ഉറക്കത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്.

എന്നാൽ കൃത്യമായ ഉറങ്ങാനും ഉറക്കത്തെ ഉത്തേജിപ്പിക്കാനും സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം..

  1. ഉറക്കത്തിന് സഹായിക്കുന്ന ഒന്നാണ് മെലാടോണിൻ എന്ന രാസപ​ദാർത്ഥം. മെലാടോണിൻ സമ്പന്നമാണ് ചെറി. ഉറക്കത്തിന്റെ നിലവാരം മെച്ചപ്പെടുത്തുന്ന പാൽ, മത്സ്യം, നട്സ് എന്നിവയും കഴിക്കാവുന്നതാണ്.
  2. ഉറക്കത്തിന്റെ നിലവാരം മെച്ചപ്പെടുത്തുന്ന മറ്റൊന്നാണ് ബദാം. ഉത്കണ്ഠ കുറയ്‌ക്കുന്നതിനും രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാനും ശാന്തമായ ഉറക്കം ലഭിക്കുന്നതിനും ഇത് സഹായിക്കുന്നു.
  3. പൊട്ടാസ്യം, മ​ഗ്നീഷ്യം എന്നിവയാൽ സമ്പന്നമായ ഏത്തപ്പഴം കഴിക്കുന്നത് നല്ല ഉറക്കത്തിന് സഹായിക്കുന്നു. മസിലുകളെ ശാന്തമാക്കുന്നതിനും ഉറക്കം ക്രമീകരിക്കുന്നതിനും ബൃഹത് പങ്ക് വഹിക്കുന്നു. തലച്ചോറിനെ ശാന്തമാക്കുന്ന ട്രിപ്റ്റോഫാൻ എന്ന രാസപദാർത്ഥം ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്നു.
  4. ഓട്‌സിലും ട്രിപ്റ്റോഫാൻ അടങ്ങിയിട്ടുണ്ട്. ഉറക്കത്തെ നിയന്ത്രിക്കാൻ സഹായിക്കുന്ന ന്യൂറോ ട്രാൻസ്മിറ്ററായ സെറോടോണിൻ ഉത്പാദിപ്പിക്കുന്നതിൽ സഹായിക്കുന്നു. കോപ്ലക്സ് കാർബോ ഹൈഡ്രേറ്റും മെലാടോണിനും കൊണ്ട് സമ്പന്നമായ ഓട്സ് കഴിക്കുന്നത് ആരോ​ഗ്യത്തിനും ​ഗുണമേകുന്നു.
  5. വിറ്റാമിൻ സി, വിറ്റാമിൻ കെ എന്നിവയും സെറോടോണിനും അടങ്ങിയ കിവി കഴിക്കുന്നതും ഉറക്കത്തിന്റെ നിലവാരം മെച്ചപ്പെടുത്തുന്നു.
  6. മെലറ്റോണിൻ, സെറോടോണിൻ, മഗ്നീഷ്യം എന്നിവയുൾപ്പെടെ ഉറക്കത്തെ പ്രോത്സാഹിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന സംയുക്തങ്ങൾ വാൽനട്ടിൽ അടങ്ങിയിട്ടുണ്ട്. 100 ഗ്രാം വാൽനട്ട് കഴിക്കുന്നത് നല്ലതാണ്.
Tags: foodsSUBgood sleep
Share
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies