'14 വർഷം ജെഎംഎമ്മിൽ പ്രവർത്തിച്ചിട്ടും നേരിട്ടത് കടുത്ത അവഗണന; പ്രധാനമന്ത്രിക്കൊപ്പം ഝാർഖണ്ഡിന്റെ ക്ഷേമത്തിനായി പ്രവർത്തിക്കും'; സീതാ സോറൻ ബിജെപിയിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

’14 വർഷം ജെഎംഎമ്മിൽ പ്രവർത്തിച്ചിട്ടും നേരിട്ടത് കടുത്ത അവഗണന; പ്രധാനമന്ത്രിക്കൊപ്പം ഝാർഖണ്ഡിന്റെ ക്ഷേമത്തിനായി പ്രവർത്തിക്കും’; സീതാ സോറൻ ബിജെപിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 19, 2024, 03:42 pm IST
Facebook
Twitter
WhatsAppTelegram

റാഞ്ചി: ഝാർഖണ്ഡിലെ ജെഎംഎം നേതാവും ജാമ എംഎൽഎയുമായ സീതാ സോറൻ ബിജെപിയിൽ ചേർന്നു. ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് വച്ച് നടന്ന ചടങ്ങിൽ ദേശീയ സെക്രട്ടറി വിനോദ് താവ്‌ഡെയാണ് സീതാ സോറനെ അംഗത്വം നൽകി സ്വീകരിച്ചത്. ഝാർഖണ്ഡിന്റെ ചുമതലയുള്ള ലക്ഷ്മികാന്ത് ബാജ്പയും ഒപ്പമുണ്ടായിരുന്നു.

”14 വർഷമായി ജെഎംഎമ്മിൽ പ്രവർത്തിച്ചു. എന്നാൽ പാർട്ടിയിൽ നിന്ന് ലഭിച്ചത് അവഗണനമാത്രമാണ്. അതുകൊണ്ടാണ് ബിജെപിയിൽ ചേർന്നത്. എന്നിൽ വിശ്വാസമർപ്പിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി, ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർക്ക് നന്ദി. കേന്ദ്രസർക്കാരിന് ഒപ്പം ചേർന്ന് ഝാർഖണ്ഡിന്റെയും വനവാസി വിഭാഗങ്ങളുടെയും ക്ഷേമത്തിന് വേണ്ടി പ്രയത്‌നിക്കും.” ഝാർഖണ്ഡിന്റെ വികസനത്തിന് മാറ്റം അനിവാര്യമാണെന്നും അംഗത്വം സ്വീകരിച്ചു കൊണ്ട് സീതാ സോറൻ പറഞ്ഞു.

മൂന്ന് തവണ ജെഎംഎം എംഎൽഎ ആയിരുന്ന സീതാ സോറൻ പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറി കൂടിയായിരുന്നു. മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ സഹോദരഭാര്യയാണ് സീത. ഭർത്താവ് ദുർഗാ സോറന്റെ മരണശേഷം താനും കുടുംബവും പാർട്ടിയിൽ നിന്ന് അവഗണന നേരിട്ടു. ഇതാണ് പാർട്ടി വിടാൻ കാരണമെന്ന് ഭർതൃപിതാവും ജെ.എം.എം. ദേശീയ അദ്ധ്യക്ഷനുമായ ഷിബു സോറന് നൽകിയ രാജിക്കത്തിൽ അവർ ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ ഗോത്രവർഗക്കാരാണ് ജെഎംഎമ്മിന്റെ പ്രധാന വോട്ടുബാങ്ക് എന്നിരിക്കെ പാർട്ടിയുടെ പ്രധാന നേതാക്കളിലൊരാളായ സീതാ സോറന്റെ മുന്നണി മാറ്റം എസ്ടി വിഭാഗക്കാർക്ക് ബിജെപിയോട് കൂടുതൽ അടുക്കാൻ ഇടയാക്കുമെന്നാണ് വിലയിരുത്തൽ.

 

 

 

 

 

Tags: BJPSita Soren
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies