വീണ്ടും സ്വത്വം പുറത്തെടുത്ത് എം.എം മണി; യുഡിഎഫ് നേതാക്കളെ പെണ്ണുപിടിയനെന്നും ഷണ്ഡനെന്നും വിശേഷിപ്പിച്ചത് വിവാദത്തിൽ; കേട്ടഭാവം നടിക്കാതെ സിപിഎം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വീണ്ടും സ്വത്വം പുറത്തെടുത്ത് എം.എം മണി; യുഡിഎഫ് നേതാക്കളെ പെണ്ണുപിടിയനെന്നും ഷണ്ഡനെന്നും വിശേഷിപ്പിച്ചത് വിവാദത്തിൽ; കേട്ടഭാവം നടിക്കാതെ സിപിഎം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 19, 2024, 07:54 pm IST
Facebook
Twitter
WhatsAppTelegram

ഇടുക്കി: സിപിഎം നേതാവും എംഎൽഎയുമായ എം.എം മണിയുടെ അസഭ്യ പരാമർശം വീണ്ടും വിവാ​ദത്തിൽ. ഇടുക്കി നെടുങ്കണ്ടം തൂക്കുപാലത്ത് വച്ച് നടന്ന പാർട്ടി പരിപാടിയിൽ സംസാരിക്കുന്നതിനിടെയായിരുന്നു നേതാവിന്റെ അസഭ്യ വർഷം. ഇടുക്കിയിലെ യുഡിഎഫ് നേതാക്കളെ പെണ്ണുപിടിയനെന്നും ഷണ്ഡനെന്നുമായിരുന്നു മണി വിശേഷിപ്പിച്ചത്.

‘‘പൗഡറൊക്കെ പൂശി ഒരാളുടെ ഫോട്ടോ വച്ചിട്ടുണ്ട്. ശബ്ദിച്ചിട്ടുണ്ടോ ഈ കേരളത്തിനു വേണ്ടി. നാടിനു വേണ്ടി പ്രസംഗിച്ചോ. ചുമ്മാ പൗഡറിട്ട് ബ്യൂട്ടിപാർലറിൽ കയറി പടവും എടുത്ത് നടക്കുന്നു. ഷണ്ഡൻ. ഷണ്ഡൻമാരെ ഏൽപ്പിക്കുകയാണെങ്കിൽ ഏൽപിച്ചോ, വോട്ടു ചെയ്തവരൊക്കെ അനുഭവിച്ചോ. ഇപ്പോ ഒലത്താമെന്ന് പറഞ്ഞ് പിന്നേം വന്നിരിക്കുവാ..’’– എന്നായിരുന്നു മണിയുടെ പരാമർശം. കൂടാതെ ഇടുക്കിയിലെ മറ്റൊരു യുഡിഎഫ് നേതാവിനെ പെണ്ണുപിടിയനെന്ന് വിശേഷിപ്പിച്ചുകൊണ്ടായിരുന്നു എം.എം മണി പ്രസം​ഗം നിർത്തിയത്.

എം.എം മണിയുടെ അസഭ്യ പരാമർശം പുതുമയുള്ളതല്ലെങ്കിലും ഇക്കാര്യത്തിൽ സിപിഎം നേതൃത്വം സ്വീകരിക്കുന്ന മൃദുസമീപനവും നിശബ്ദതയും വലിയ ആക്ഷേപത്തിന് വഴിയൊരുക്കിയിട്ടുണ്ട്. ‘പൊളിറ്റിക്കൽ കറക്ട്ന’സിനെക്കുറിച്ച് വാതോരാതെ പ്രസം​ഗിക്കുന്ന ഇടത് അനുകൂലികളും സാംസ്കാരിക പ്രവർത്തകരും എം.എം മണിയുടെ അസഭ്യ പരാമർശങ്ങളെ കണ്ടില്ലെന്ന് നടിക്കുന്ന പ്രവണത സമൂഹമാദ്ധ്യമങ്ങളിൽ വീണ്ടും ചോദ്യം ചെയ്യപ്പെടുകയാണ്. നാടൻ പ്രയോ​ഗമെന്നും ഇടുക്കിക്കാരന്റെ വാമൊഴിയെന്നും ലേബൽ നൽകിയാണ് മണിയുടെ വഴിവിട്ട പരാമർശങ്ങളെ സിപിഎം പ്രതിരോധിക്കുന്നത്.

Tags: Idukkimm maniudf
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies