റഫയിലെ സൈനിക ഓപ്പറേഷനുമായി മുന്നോട്ട് പോകും; ഹമാസിനെ ഉന്മൂലനം ചെയ്യുക എന്നത് മാത്രമാണ് ലക്ഷ്യം; ജോ ബൈഡനെ നിലപാട് അറിയിച്ച് ബെഞ്ചമിൻ നെതന്യാഹു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

റഫയിലെ സൈനിക ഓപ്പറേഷനുമായി മുന്നോട്ട് പോകും; ഹമാസിനെ ഉന്മൂലനം ചെയ്യുക എന്നത് മാത്രമാണ് ലക്ഷ്യം; ജോ ബൈഡനെ നിലപാട് അറിയിച്ച് ബെഞ്ചമിൻ നെതന്യാഹു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 20, 2024, 07:41 am IST
FacebookTwitterWhatsAppTelegram

ടെൽ അവീവ്: ഹമാസിനെ പൂർണമായി തകർക്കാനുള്ള ലക്ഷ്യത്തിൽ ഉറച്ച് തന്നെ മുന്നോട്ട് പോകുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. റഫയിൽ സൈനിക നടപടിയുമായി മുന്നോട്ട് പോകരുതെന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ നിർദ്ദേശത്തിനാണ് നെതന്യാഹുവിന്റെ മറുപടി. അമേരിക്കയുടെ നിർദ്ദേശത്തോട് തങ്ങൾക്ക് പൂർണമായും അഭിപ്രായ വ്യത്യാസമുണ്ടെന്നും നെതന്യാഹു വ്യക്തമാക്കി.

” റഫയിലേക്ക് ഇസ്രായേൽ സൈന്യം കടക്കേണ്ടത് അനിവാര്യമായി മാറിയിരിക്കുകയാണ്. ഹമാസിനെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തിൽ ഉറച്ച് തന്നെയാണ് മുന്നോട്ട് പോകുന്നത്. ഹമാസിന്റെ അവശേഷിക്കുന്ന ബറ്റാലിയനുകളെ ഇല്ലാതാക്കാൻ ഇത് അല്ലാതെ മറ്റ് മാർഗങ്ങളൊന്നുമില്ല. അതുകൊണ്ട് തന്നെ ആര് എതിർത്താലും റഫയിലെ സൈനിക ഓപ്പറേഷനുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനം.

ഹമാസിനെ തകർക്കാൻ നിലവിൽ ഈ ഗ്രൗണ്ട് ഓപ്പറേഷൻ അല്ലാതെ മറ്റ് മാർഗങ്ങളില്ല. റഫയിലെ ഹമാസ് ബറ്റാലിയനുകളെ ഇല്ലാതാൻ സൈനിക നടപടിയുമായി മുന്നോട്ട് പോകുമെന്ന് ബൈഡനെ അറിയിച്ചിട്ടുണ്ട്. ഹമാസിന്റെ 80 ശതമാനത്തേയും ഇല്ലാതാക്കിയെന്ന് കരുതി ബാക്കിയുള്ള 20 ശതമാനം സമാധാനത്തിന്റെ മാർഗത്തിലേക്ക് തിരിയുമെന്ന് നമുക്ക് പറയാനാകില്ല. ശേഷിക്കുന്ന 20 ശതമാനവും ഹമാസ് തന്നെയാണ്. അവരുടെ ആശയങ്ങൾ വച്ച് ഇസ്രായേലിനെ വീണ്ടും ആക്രമിക്കാൻ മാത്രമേ ശ്രമിക്കൂ. ഇത്തരത്തിൽ രാജ്യത്തിന് ഭീഷണിയായ ഘടകങ്ങളെ ഇല്ലാതാക്കുക തന്നെ വേണമെന്നും” നെതന്യാഹു അറിയിച്ചു.

അതേസമയം ഹമാസിനെ ഇല്ലാതാക്കുന്നതിന് ബദൽ നീക്കങ്ങൾ ചർച്ച ചെയ്യുന്നതിനും, അതിർത്തി മേഖലകൾ സുരക്ഷിതമാക്കുന്നതിനുമായി ഇസ്രായേലിന്റേയും അമേരിക്കയുടേയും ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഉടൻ ചേരുന്നതിന് ബൈഡനും നെതന്യാഹുവും സമ്മതിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. സൈനിക, രഹസ്യാന്വേഷണ വിഭാഗങ്ങളിലേത് ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരാകും കൂടിക്കാഴ്‌ച്ചയിൽ പങ്കെടുക്കുന്നത്.

Tags: HamasFEATURED2USisraelbenjamin nethanyahujoe biden
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies