പാകിസ്താനിൽ അഹമ്മദിയകൾക്ക് വോട്ടവകാശം നഷ്ടപ്പെട്ടു; പുറത്താക്കിയത് പ്രത്യേക വോട്ടർ പട്ടിക തയ്യാറാക്കി; കടുത്ത പീഡനമെന്ന് റിപ്പോർട്ട്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പാകിസ്താനിൽ അഹമ്മദിയകൾക്ക് വോട്ടവകാശം നഷ്ടപ്പെട്ടു; പുറത്താക്കിയത് പ്രത്യേക വോട്ടർ പട്ടിക തയ്യാറാക്കി; കടുത്ത പീഡനമെന്ന് റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 23, 2024, 11:56 am IST
FacebookTwitterWhatsAppTelegram

ഇസ്ലാമബാദ്: പാകിസ്താനിൽ നടന്ന പൊതു തെരഞ്ഞെടുപ്പിൽ അഹമ്മദിയകളെ വോട്ട് ചെയ്യാൻ അനുവദിച്ചില്ലന്ന് റിപ്പോർട്ട്. പതിവിന് വിരുദ്ധമായി ഇലക്ഷൻ കമ്മീഷൻ അഹമ്മദിയകൾക്ക് മാത്രമായി പ്രത്യേക വോട്ടർ പട്ടികയുണ്ടാക്കിയെന്നും അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതൊടെയാണ് ഈ വിഭാഗക്കാർ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ നിന്ന് പുറത്തായത്.

പാകിസ്താനിൽ അഹമ്മദിയകളെ മുസ്ലീങ്ങളായി പരിഗണിക്കുന്നില്ല. 1974-ൽ സുൽഫിക്കർ അലി ഭൂട്ടോയുടെ നേതൃത്വത്തിലാണ് ഈ വിഭാഗത്തെ അമുസ്ലീങ്ങളായി പ്രഖ്യാപിച്ചത്. പാക് ഭരണഘടന പ്രകാരവും ഇവർ ഇസ്ലാംമതത്തിൽ ഉൾപ്പെടുന്നില്ല. എന്നാൽ പ്രത്യേക വോട്ടർ പട്ടികയിൽ പ്രതിഷേധിച്ച് വിഭാഗം മുഴുവനായി വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നതണോയെന്നും വ്യക്തമല്ല.

ഹിന്ദുക്കളെ പോലെ ഭരണകൂടത്തിൽ നിന്നും പീഡനം ഏറ്റുവാങ്ങുന്ന ജനവിഭാഗമാണ് അഹമ്മദിയകൾ. പാക് ആണവ പദ്ധതിയുടെ സ്ഥാപകനും നോബേൽ ജേതാവുമായ സലാം ഈ വംശജനാണ്. പാക് ഭരണകൂടം തങ്ങളോട് കാണിക്കുന്ന വിവേചനത്തിൽ മനംനോന്ത് അദ്ദേഹം വർഷങ്ങളോളം പ്രവാസജീവിതമാണ് നയിച്ചത്.

 

Tags: PakistanAhamadiyaKhadiyani
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies