അറബിക്കടലിൽ നിന്നും ഇന്ത്യൻ നാവിക സേന രക്ഷിച്ചത് നൂറിലധികം കപ്പൽ ജീവനക്കാരെ; ഇതിൽ 65 പേരും വിദേശികൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അറബിക്കടലിൽ നിന്നും ഇന്ത്യൻ നാവിക സേന രക്ഷിച്ചത് നൂറിലധികം കപ്പൽ ജീവനക്കാരെ; ഇതിൽ 65 പേരും വിദേശികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 23, 2024, 05:10 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: അറബിക്കടലിൽ നടത്തിയ വിവിധ ആന്റി-പൈറസി ഓപ്പറേഷനുകളിലൂടെ നാവിക സേന രക്ഷപ്പെടുത്തിയത് വിദേശികളടക്കം നൂറിലധികം പേരെയെന്ന് റിപ്പോർട്ട്. ഓപ്പറേഷൻ സങ്കൽപ്പ് ഉൾപ്പടെയുള്ള വിവിധ ദൗത്യങ്ങൾ മുഖേന 27 പാകിസ്താനികളെയും 30 ഇറാൻ പൗരന്മാരെയും രക്ഷപ്പെടുത്തിയതായി ഇന്ത്യൻ നേവി പ്രസ്താവനയിലൂടെ അറിയിച്ചു.

സമുദ്രത്തിൽ നടന്ന 13 ആക്രമണ സംഭവങ്ങളോട് പ്രതികരിച്ചതായും 65 വിദേശികളും 45 ഇന്ത്യക്കാരുമടക്കം 110 പേരുടെ ജീവൻ രക്ഷിച്ചതായും നേവി വ്യക്തമാക്കി.

ഇന്ത്യക്കും അന്തർദേശീയ കാർ​ഗോ കപ്പലുകൾക്കും സംരക്ഷണം ഒരുക്കുന്നതിന്റെ ഭാ​ഗമായി P-8I നിരീക്ഷണ വിമാനം, കാവൽ ഡ്രോണുകൾ, പത്ത് യുദ്ധക്കപ്പലുകൾ എന്നിവയും നിരവധി സുരക്ഷാ ഉദ്യോ​​ഗസ്ഥരെയും അറബിക്കടലിൽ വിന്യസിച്ചിട്ടുണ്ട്. ഇതുകൂടാതെ പ്രത്യേക സാഹചര്യങ്ങളിൽ മറൈൻ കമാൻഡോകളെ എയർഡ്രോപ്പ് ചെയ്യാൻ വ്യോമസേനയുടെ C-17 ട്രാൻസ്പോർട്ട് വിമാനവും സഹായത്തിനുണ്ടാകുമെന്നും നാവികസേന വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. അറബിക്കടലിലെ സുപ്രധാന ആന്റി-പൈറസി ഓപ്പറേഷനുകൾ അവസാനിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു നാവികസേന മാദ്ധ്യമങ്ങളെ അഭിസംബോധന ചെയ്തത്.

അറബിക്കടലിൽ നിന്നും നാവികസേന പിടികൂടിയ 35 സൊമാലിയൻ കടൽക്കൊള്ളക്കാരെ ഇന്ന് രാവിലെ മുംബൈയിലെത്തിച്ച് പോലീസിന് കൈമാറിയിരുന്നു. മാൾട്ടീസ് ചരക്കുകപ്പലായ എംവി റുവൻ റാഞ്ചിയ കടൽ കൊള്ളക്കാരെയാണ് നാവികസേന പിടികൂടിയത്. മാരിടൈം ആന്റി പൈറസി നിയമപ്രകാരം ഇവർ ഇന്ത്യയിൽ വിചാരണ നേരിടും.

Tags: indian navyarabian sea
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies