കുടിവെള്ളം പാഴാക്കിയവർക്ക് എട്ടിന്റെ പണി; 1.1 ലക്ഷം രൂപ പിഴ ഈടാക്കി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കുടിവെള്ളം പാഴാക്കിയവർക്ക് എട്ടിന്റെ പണി; 1.1 ലക്ഷം രൂപ പിഴ ഈടാക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 25, 2024, 12:48 pm IST
Facebook
Twitter
WhatsAppTelegram

ബെം​ഗളൂരു: കടുത്ത ജലക്ഷാമം നേരിടുന്ന സാഹ​ചര്യത്തിൽ വെള്ളം പാഴാക്കിയവരെ പാഠം പഠിപ്പിച്ച് ബെം​ഗളൂരു വാട്ടർ സപ്ലൈ ആന്റ് സീവേജ് ബോർഡ് (BWSSB). കാവേരി ജലം അനാവശ്യ ആവശ്യങ്ങൾക്ക് ഉപയോഗിച്ചതിന് 5,000 രൂപ വീതം 22 കുടുംബങ്ങൾ‌ക്കാണ് പിഴ ചുമത്തിയത്. വാഹനം കഴുകുക, പൂന്തോട്ടം നനയ്‌ക്കുക തുടങ്ങിയ കാര്യങ്ങൾക്കായി ജലം ഉപയോ​ഗിച്ചവർക്കാണ് പിഴ ചുമത്തിയത്.

സമൂഹമാദ്ധ്യമങ്ങൾ വഴി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് BWSSB അറിയിച്ചു. ബെം​ഗളൂരു ജലത്തിനായി നെട്ടോട്ടമോടുന്ന സാഹചര്യത്തിൽ‌ അധികൃതർ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഹോളി ആഘോഷങ്ങൾ‌ക്കിടെ പൂൾ ഡാൻസ്, റെയിൻ ഡാൻസ് എന്നിവയ്‌ക്കായി കുഴൽക്കിണറിലെ ജലം ഉപയോ​ഗിക്കുന്നതിന് നിരോധനമേർപ്പെടുത്തിയിരുന്നു.

വാണിജ്യ സ്ഥാപനങ്ങൾ, അപ്പാർട്ടുമെൻ്റുകൾ, റെസ്റ്റോറൻ്റുകൾ, ആഡംബര ഹോട്ടലുകൾ, വ്യവസായങ്ങൾ, മറ്റ് പൊതു ഇടങ്ങൾ എന്നിവിടങ്ങളിൽ ടാപ്പുകളിൽ നിന്നുള്ള ജലപ്രവാഹം നിയന്ത്രിക്കുന്ന എയറേറ്ററുകൾ നിർബന്ധിതമാക്കിയിട്ടുണ്ട്. നഗരത്തിലെ ജലക്ഷാമം പരിഹരിക്കാൻ കൂടുതൽ ശുദ്ധജലം എത്തിക്കുക മാത്രമാണ് പോംവഴിയെന്നാണ് സർക്കാർ കരുതുന്നത്. നഗരവാസികൾക്ക് മറ്റ് കാര്യങ്ങൾക്കും ഉപയോഗിക്കാവുന്ന തരത്തിൽ ഇത് ലഭ്യമാക്കണം. നിലവിൽ കാവേരി നദിയിലെ വെളളം മാത്രമാണ് കുടിവെളളവിതരണത്തിനായി ഉപയോഗിക്കുന്നത്.

Tags: finewasting waterbengaluru
Share
Tweet
SendShare

More News from this section

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

Latest News

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies