നിറങ്ങളുടെ ആഘോഷവേള; പഞ്ചാബിൽ ഹോളി ആഘോഷിച്ച് ബിഎസ്എഫ് സൈനികർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നിറങ്ങളുടെ ആഘോഷവേള; പഞ്ചാബിൽ ഹോളി ആഘോഷിച്ച് ബിഎസ്എഫ് സൈനികർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 25, 2024, 01:24 pm IST
Facebook
Twitter
WhatsAppTelegram

അമൃത്സർ: നിറങ്ങളുടെ വിസ്മയത്തിന് മാറ്റ്കൂട്ടി ബിഎസ്എഫ് സൈനികർ. പഞ്ചാബ് അമൃത്സറിൽ ബിഎസ്എഫ് സൈനികർ ഹോളി ആഘോഷിച്ചു. വർണങ്ങൾ തൂകിയും മധുര പലഹാരങ്ങൾ പങ്കിട്ടും ഒരുമിച്ച് നൃത്തം ചെയ്തുമാണ് സൈനികർ ഹോളി ആഘോഷിച്ചത്.

ഉത്തരേന്ത്യ ഉടനീളം ​ഹോളി ആഘോഷത്തിന്റെ നിറവിലാണ്. പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗ് ഡൽഹിയിലെ വസതിയിൽ ഹോളി ആഘോഷിച്ചു. ബിജെപി പ്രവർത്തകർക്കും ആഘോഷങ്ങളിൽ പങ്കെടുക്കാനായി ഒത്തുകൂടിയവർക്കും അദ്ദേഹം മധുര പലഹാരങ്ങൾ വിതരണം ചെയ്തു. മുഖത്ത് വർണങ്ങൾ വിതറിയും നൃത്തം ചെയ്തും ഹോളിദിനം അവർ ആഘോഷമാക്കി.

#WATCH | Amritsar, Punjab: BSF Jawans dance and celebrate Holi at the Khasa Headquarters. pic.twitter.com/DSTKWEeMyD

— ANI (@ANI) March 25, 2024

ഉത്തരാഖണ്ഡിൽ മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയുടെ നേതൃത്വത്തിൽ ഹോളി ആഘോഷ പരിപാടികൾ നടന്നു. എല്ലാവരും ആവേശത്തിലാണെന്നും ഈ ഉത്സവം ഉത്തരാഖണ്ഡിന് വളരെ പ്രധാനപ്പെട്ടതാണെന്നും മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ ധാമി പറഞ്ഞു. ഈ ആഘോഷം ജനാധിപത്യത്തിന്റെ ഉത്സവം കൂടിയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അധികാരത്തിലെത്തുന്ന ദിവസത്തിനായി സംസ്ഥാനത്തെ ജനങ്ങൾ കാത്തിരിക്കുകയാണ്. പ്രധാനമന്ത്രിക്ക് ഉത്തരാഖണ്ഡുമായുള്ള ബന്ധത്തെക്കുറിച്ച് ജനങ്ങൾക്കറിയാമെന്നും ധാമി പറഞ്ഞു.

Tags: BSFAmritsarpanjab
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies