വിവാഹ വാർത്ത നിഷേധിച്ച് സിദ്ധാർത്ഥ്; ഈ വർഷം അവസാനത്തോടെയുണ്ടാകുമെന്ന് വെളിപ്പെടുത്തൽ
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

വിവാഹ വാർത്ത നിഷേധിച്ച് സിദ്ധാർത്ഥ്; ഈ വർഷം അവസാനത്തോടെയുണ്ടാകുമെന്ന് വെളിപ്പെടുത്തൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 27, 2024, 10:08 pm IST
Facebook
Twitter
WhatsAppTelegram

ബോയ്‌സ് എന്ന ചിത്രത്തിലൂടെ സുപരിചിതനായ നടൻ സിദ്ധാർത്ഥും നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ അദിതി റാവു ഹൈദരിയും തമ്മിലുള്ള പ്രണയ വാർത്തകൾ ഏറെ കാലമായി ആരാധകർക്കിടയിൽ നിറഞ്ഞു നിൽക്കുകയാണ്. ഇതിനിടെയാണ് ഇരുവരും വിവാഹിതരായി എന്ന വാർത്തകൾ പുറത്തുവന്നത്. എന്നാൽ വിവാഹിതരായെന്ന വാർത്തകൾ നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് അദിതി റാവു ഹൈദരിയും സിദ്ധാർത്ഥും. സമൂഹമാദ്ധ്യമങ്ങളിലടക്കം പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും സിദ്ധാർത്ഥ് പറഞ്ഞു.

സിദ്ധാർത്ഥും അദിതിയും ഏറെ കാലമായി പ്രണയത്തിലാണ്. പൊതുവേദികളിലടക്കം ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെടാറുണ്ട്. ഇരുവരുടെയും വിവാഹം എപ്പോഴാണെന്ന ചോദ്യം ആരാധകർക്കിടയിൽ ഉയരുന്നതിനിടെയാണ് ഇന്ന് ഇരുവരും വിവാഹിതരായെന്ന വാർത്ത പുറത്തുവന്നത്.

തെലങ്കാനയിലെ വാനപർത്തി ജില്ലയിലെ ശ്രീരംഗപൂരിലുള്ള രംഗനാഥ സ്വാമി ക്ഷേത്ര മണ്ഡപത്തിൽ വെച്ച് അദിതി റാവു ഹൈദരിയും സിദ്ധാർത്ഥും വിവാഹിതരായതായി എന്ന തരത്തിലായിരുന്നു വാർത്തകൾ പ്രചരിച്ചത്. ഒരു തെലുങ്ക് ഓൺലൈൻ മാദ്ധ്യമത്തിലൂടെ ഈ വാർത്ത പുറത്തുവന്നത്. വിവാഹത്തിൽ ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തത് എന്ന തരത്തിലായിരുന്നു വാർത്തകൾ.

എന്നാൽ ഈ വാർത്തയോട് പ്രതികരിച്ച് സിദ്ധാർത്ഥ് രംഗത്തെത്തി. ശ്രീരംഗപൂരിൽ ഒരു കുടുംബ ചടങ്ങിൽ പങ്കെടുക്കാനായാണ് ഞങ്ങൾ എത്തിയത്. വിവാഹ വാർത്തയിൽ സത്യമില്ലെന്നും ഇരുവരും ഇതുവരെ വിവാഹിതരായിട്ടില്ലെന്നും സിദ്ധാർത്ഥ് പറഞ്ഞു. ഞങ്ങളുടെ വിവാഹം ഈ വർഷം അവസാനത്തോടെ ഉണ്ടാകുമെന്നും സിദ്ധാർത്ഥ് പറഞ്ഞു.

Tags: SUBSidhardhADITHI RAO HYDARI
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

ചാലക്കുടിയില്‍ ഭര്‍തൃഗൃഹത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

ഭീകരാക്രമണങ്ങള്‍ വര്‍ധിക്കുന്നു, ഭരണസംവിധാനം തകര്‍ന്നെന്ന് ആരോപണം; പിടിഐ സര്‍ക്കാരിനെ പുറത്താക്കി പാകിസ്ഥാന്‍

പെട്ടി പോലും തുറന്നില്ല, കോടികള്‍ പാഴായി! സര്‍ക്കാര്‍ ആശുപത്രികളില്‍ വെന്റിലേറ്ററുകളും ഡയാലിസിസ് മെഷീനുകളും ഉപയോഗശൂന്യം

നെടുമങ്ങാട് ഹോട്ടലില്‍ തീപിടിത്തം; അല്‍ഫാം അടുപ്പില്‍നിന്ന് തീ ചിമ്മിനിയിലേക്ക് പടര്‍ന്നു; അഗ്നിരക്ഷാസേന എത്തി തീ നിയന്ത്രിച്ചു

കടുവയ്‌ക്കൊപ്പം ഫോട്ടോ എടുക്കാന്‍ ശ്രമം; കൂട്ടിലേക്ക് ചാടിക്കയറി; പിന്നാലെ കടുവയുടെ ആക്രമണത്തില്‍ ദാരുണാന്ത്യം

പൊലീസിനെ വെട്ടിച്ച് കടക്കാന്‍ ശ്രമം; സിനിമാ സ്‌റ്റൈല്‍ ചേസിങ്ങിനൊടുവില്‍ എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയില്‍

കഴുത്തിലെ പാടുകള്‍ സംശയത്തിനിടയാക്കി; പാര്‍ക്കിന്‍സണ്‍സ് രോഗിയായ ഭര്‍ത്താവിന്റെ മരണത്തില്‍ ഭാര്യ അറസ്റ്റില്‍

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; 35-ലേറെ വീടുകളും പാലങ്ങളും ഒലിച്ചുപോയി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies