സ്വകാര്യവിവരങ്ങൾ പങ്കുവച്ചു; തൃണമൂൽ കോൺഗ്രസ് നേതാവിനെതിരെ പരാതി നൽകി രേഖാ പത്ര
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്വകാര്യവിവരങ്ങൾ പങ്കുവച്ചു; തൃണമൂൽ കോൺഗ്രസ് നേതാവിനെതിരെ പരാതി നൽകി രേഖാ പത്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 29, 2024, 06:08 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: തന്റെ സ്വകാര്യ വിവരങ്ങൾ പങ്കുവച്ചെന്ന് ആരോപിച്ച് ടിഎംസി നേതാവിനെതിരെ പരാതി നൽകി ബിജെപി ബാസിർഘട്ട് സ്ഥാനാർത്ഥി രേഖാ പത്ര. ടിഎംസി തംലൂഗ് ലോക്‌സഭാ മണ്ഡലം സ്ഥാനാർത്ഥി ദെബാംഗ്ഷു ഭട്ടാചാര്യയ്‌ക്കെതിരെയാണ് ദേശീയ പട്ടികജാതി- പട്ടികവർഗ കമ്മീഷനിലും വനിതാ കമ്മീഷനിലും രേഖാ പത്ര പരാതി നൽകിയത്.

ബംഗാൾ സർക്കാരിന്റെ ആരോഗ്യപദ്ധതിയായ സ്വാസ്ഥ്യ സതിയുടെ ആനുകൂല്യങ്ങൾ പത്ര പ്രയോജനപ്പെടുത്തിയെന്ന് പറഞ്ഞാണ് ഭട്ടാചാര്യ ബിജെപി സ്ഥാനാർത്ഥിയുടെ സ്വകാര്യവിവരങ്ങൾ പരസ്യമാക്കിയത്. ഫെയ്‌സ്ബുക്കിലൂടെ രേഖാ പത്രയുടെ സ്വകാര്യ വിവരങ്ങൾ ‘ദെബാംഗ്ഷു ഭട്ടാചാര്യ പങ്കുവക്കുകയും ചെയ്തിരുന്നു. ഫോൺ നമ്പർ, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ, സ്വാസ്ഥ്യ സതി, ദുവാർ സർക്കാർ പദ്ധതി മുതലായവയുടെ വിവരങ്ങളാണ് ഭട്ടാചാര്യ വെളിപ്പെടുത്തിയത്. രേഖയുടെ സ്വകാര്യതയുടെ ലംഘനവും അപകീർത്തിപ്പെടുത്താനുള്ള ശ്രമവുമാണ് നടന്നതെന്നും പത്രയുടെ അഭിഭാഷകൻ വ്യക്തമാക്കി. തംലൂഗിൽ ബിജെപി സ്ഥാനാർത്ഥി അഭിജിത് ഗംഗോപാധ്യായയാണ് ഭട്ടാചര്യയുടെ എതിരാളി.

വർഷങ്ങളായി സന്ദേശ്ഖാലിയിൽ തൃണമൂൽ കോൺഗ്രസ് നടത്തുന്ന ക്രൂരതകളെ സമൂഹത്തിന് മുന്നിൽ തുറന്നുകാട്ടിയത് രേഖാ പത്രയാണ്. സന്ദേശ്ഖാലിയിൽ തൃണമൂൽ കോൺഗ്രസ് നേതാവും ഗുണ്ടയുമായ ഷെയ്ഖ് ഷാജഹാനും അനുയായികൾക്കുമെതിരെ സ്ത്രീകളുടെ പ്രതിഷേധം നയിച്ച രേഖയുടെ കരുത്താണ് ഇവരെ അറസ്റ്റ് ചെയ്യാൻ കാരണം. അപമാനിക്കപ്പെട്ട സ്ത്രീത്വവും സ്ത്രീത്വത്തെ അപമാനിച്ച ക്രൂരന്മാരുമായിട്ടാണ് ഇത്തവണ സന്ദേശ്ഖാലിയിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്.

നിരന്തരം അപമാനവും ക്രൂരതയും സഹിച്ച് കഴിഞ്ഞിരുന്ന സ്ത്രീ സമൂഹത്തിൽ നിന്ന്, അവരുടെ പ്രതിനിധിയായാണ് രേഖാ പത്ര ലോക്‌സഭയിലേക്ക് ജനവിധി തേടുന്നത്. നാരീശക്തിയാണ് രാജ്യത്തിന്റെ കരുത്തെന്ന് രേഖയെ സ്ഥാനാർത്ഥിയാക്കിയതിലൂടെ എൻഡിഎയും ബിജെപിയും ഒരിക്കൽ കൂടി തെളിയിക്കുകയാണ്. പശ്ചിമ ബംഗാളിലെ 42 പാർലമെന്റ് മണ്ഡലങ്ങളിലേക്കുള്ള ലോക്സഭാ തിരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായാണ് നടക്കുന്നത്. ഏപ്രിൽ 19-ന് ആരംഭിക്കുന്ന വോട്ടെടുപ്പ് ജൂൺ ഒന്നിന് അവസാനിക്കും. വോട്ടെണ്ണൽ ജൂൺ നാലിനാണ്.

Tags: rekha patraDebangshu BhattacharyaNWC
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

Latest News

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies