അഴിമതിക്കാരായ എല്ലാ നേതാക്കളും സ്വയം സംരക്ഷിക്കുന്നതിന് വേണ്ടി ഒത്തുചേർന്നു; ഇൻഡി സഖ്യത്തിന്റെ റാലിയെ വിമർശിച്ച് ഷെഹ്സാദ് പൂനാവല്ല
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അഴിമതിക്കാരായ എല്ലാ നേതാക്കളും സ്വയം സംരക്ഷിക്കുന്നതിന് വേണ്ടി ഒത്തുചേർന്നു; ഇൻഡി സഖ്യത്തിന്റെ റാലിയെ വിമർശിച്ച് ഷെഹ്സാദ് പൂനാവല്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 1, 2024, 05:38 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: അഴിമതിക്കാരായ എല്ലാ നേതാക്കളും സ്വയം സംരക്ഷിക്കുന്നതിന് വേണ്ടി നടത്തിയ ഒത്തുചേരലാണ് കഴിഞ്ഞ ദിവസം നടന്ന ഇൻഡി സഖ്യത്തിന്റെ റാലിയെന്ന വിമർശനവുമായി ബിജെപി വക്താവ് ഷെഹ്സാദ് പൂനാവല്ല. ഇഡി കസ്റ്റഡിയിൽ തുടരുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെയും അദ്ദേഹം രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. കോടതി അദ്ദേഹത്തിന് ഇളവ് നൽകിയില്ലെങ്കിൽ, കോടതി അദ്ദേഹത്തിന് എതിരാണെന്നാണോ അർത്ഥമെന്നും അദ്ദേഹം ചോദിച്ചു.

” ജനാധിപത്യത്തെ സംരക്ഷിക്കുക എന്നൊരു ലക്ഷ്യം ഇൻഡി സഖ്യത്തിനില്ല. സ്വന്തം കാര്യം മാത്രമാണ് അവർക്ക് എന്നും പ്രധാനപ്പെട്ടത്. അഴിമതി സംരക്ഷിക്കാനാണ് ഈ സഖ്യത്തിലെ നേതാക്കൾ ശ്രമിക്കുന്നത്. സ്വയം നടത്തിയ അഴിമതികൾ മറയ്‌ക്കാൻ, അഴിമതിക്കാരായ മറ്റ് നേതാക്കൾക്കൊപ്പം ചേരുന്ന കാഴ്ചയാണിത്. അഴിമതിക്കെതിരെ നടക്കുന്ന അന്വേഷണങ്ങൾക്കെതിരെ അഴിമതിക്കാരായ നേതാക്കളെല്ലാം ചേർന്ന് മുദ്രാവാക്യം വിളിക്കുകയാണെന്നും” ഷെഹ്‌സാദ് പറയുന്നു.

ഡൽഹി മദ്യനയ കുംഭകോണ കേസിലെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തതിനെതിരെയാണ് ഇൻഡി നേതാക്കൾ ഡൽഹിയിൽ രാംലീല മൈതാനത്ത് റാലി നടത്തിയത്. അഴിമതി എന്ന വിപത്തിനെ തുടച്ചുനീക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുമ്പോൾ അതിനെ സംരക്ഷിക്കുന്ന നിലപാടുകളാണ് ഈ നേതാക്കൾ കൈക്കൊള്ളുന്നതെന്നും അദ്ദേഹം വിമർശിച്ചു. കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമ്പോൾ അവരെ സംരക്ഷിച്ച് നിർത്തുന്ന നിലപാടുകൾ രാജ്യത്തിന് വലിയ ഭീഷണിയാണെന്നും ഷെഹ്‌സാദ് ചൂണ്ടിക്കാട്ടി.

 

 

Tags: Arvind KejriwalINDI Alliancebjp. shehzad poonawalla
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies