കശ്മീരിന് പ്രത്യേക പദവി നൽകി നെഹ്‌റു തെറ്റ് ചെയ്തു; ആർട്ടിക്കിൾ 370 പിൻവലിച്ച് മോദി ത്രിവർണ പതാക ഉയർത്തി; ഇനി വികസിത ഭാരതത്തിനുള്ള പോരാട്ടം:അമിത് ഷാ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കശ്മീരിന് പ്രത്യേക പദവി നൽകി നെഹ്‌റു തെറ്റ് ചെയ്തു; ആർട്ടിക്കിൾ 370 പിൻവലിച്ച് മോദി ത്രിവർണ പതാക ഉയർത്തി; ഇനി വികസിത ഭാരതത്തിനുള്ള പോരാട്ടം:അമിത് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 1, 2024, 08:48 pm IST
Facebook
Twitter
WhatsAppTelegram

ജയ്പൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവർത്തനങ്ങൾ രാജ്യത്തിന്റെ അഭിവൃദ്ധിക്കും ജനങ്ങൾക്കും വേണ്ടിയുള്ളതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഭാരതത്തെ വികസിത രാജ്യമാക്കാനുള്ള യാത്രയിലാണ് പ്രധാനമന്ത്രിയെന്നും ഇന്ന് ഇന്ത്യ ലോകത്തിന്റെ നെറുകിലാണെന്നും അമിത് ഷാ പറഞ്ഞു. രാജസ്ഥാനിലെ ജോധ്പൂരിൽ സംഘടിപ്പിച്ച പൊതുറാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

” ഇന്ന് ലോകം ഭാരതത്തെ ഉറ്റുനോക്കുന്നു. രാജ്യത്തെ മറ്റ് രാജ്യങ്ങൾക്കൊപ്പം മുൻനിരയിൽ എത്തിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അഹോരാത്രം പ്രയത്‌നിച്ചത്. നമുക്കൊരിക്കലും അദ്ദേഹത്തിന്റെ ഗ്യാരന്റികളെ കുറിച്ച് പറയാതിരിക്കാൻ സാധിക്കില്ല. എന്തൊക്കെ വാഗ്ദാനങ്ങൾ അദ്ദേഹം നൽകിയോ അതെല്ലാം പ്രധാനമന്ത്രി കഴിഞ്ഞ 10 വർഷത്തിനിടെ നിറവേറ്റി കഴിഞ്ഞിരിക്കുന്നു. ശ്രീരാമനെ തിരികെ അയോദ്ധ്യയിലെത്തിക്കുമെന്ന് പ്രധാനമന്ത്രി ജനങ്ങൾക്ക് ഉറപ്പ് നൽകി. ജനുവരി 22ന് നടന്ന പ്രാണപ്രതിഷ്ഠയിലൂടെ രാജ്യത്തെ ജനങ്ങൾ അദ്ദേഹം നൽകിയ വാഗ്ദാനം നിറവേറ്റിയതിനാണ് സാക്ഷ്യം വഹിച്ചത്. മുത്തലാഖ് നിർത്തലാക്കി രാജ്യത്തെ മുസ്ലീം സ്ത്രീകളുടെ അവകാശങ്ങൾ പ്രധാനമന്ത്രി സംരക്ഷിച്ചു. ഇന്ന് നമ്മുടെ രാജ്യത്തെ ലോകനേതാക്കൾ വിലമതിക്കുന്നു. രാജ്യത്തിന്റെ അഭിവൃദ്ധിക്കായാണ് ഓരോ ദിവസവും അദ്ദേഹം പ്രവർത്തിക്കുന്നത്”- അമിത് ഷാ പറഞ്ഞു.

കശ്മീരിന് പ്രത്യേക പദവി നൽകികൊണ്ട് ജവഹർലാൽ നെഹ്‌റു ഭാരതീയരോട് വലിയ തെറ്റ് ചെയ്തു. എന്നാൽ ആ തെറ്റ് തിരുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി 2019 ഓഗസ്റ്റ് 5ന് ത്രിവർണ പതാക കശ്മീരിൽ ഉയർത്തി. രാജ്യത്തെ സമ്പദ്‌വ്യവസ്ഥയിൽ മൂന്നാം സ്ഥാനത്തെത്തിക്കുന്നതിനാണ് ഇനിയുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. മൂന്നാം തവണയും നരേന്ദ്രമോദി പ്രധാനമന്ത്രിയായി അധികാരത്തിലേറുമെന്നും രാജ്യത്തെ ദാരിദ്ര്യമുക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: BJPamit shapm modi
Share
Tweet
SendShare

More News from this section

അടുത്തൊന്നും തീഹാറിൽ നിന്നും ഇറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല;  വിധവയെപ്പോലെ ജീവിക്കേണ്ട; പാകിസ്ഥാനി ഭാര്യയെ തലാഖ് ചൊല്ലുന്നുവെന്ന് യാസിൻ മാലിക്ക്

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

Latest News

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

‘100 ദിവസം, വികസനം പൂജ്യം’; കോണ്‍ഗ്രസ്-ലീഗ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

‘ആദ്യ ഭാര്യ ബിസിനസുകാരി, രണ്ടാം ഭാര്യ യുദ്ധത്തിൽ പങ്കെടുത്തവൾ; 21-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളല്ലിത്; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies