എൻഡിഎ സ്ഥാനാർത്ഥി സി. കൃഷ്ണകുമാറിന് വോട്ട് ചോദിച്ച് അണ്ണാമലൈ; പ്രചാരണം പാലക്കാട് അതിർത്തി മേഖലയിൽ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എൻഡിഎ സ്ഥാനാർത്ഥി സി. കൃഷ്ണകുമാറിന് വോട്ട് ചോദിച്ച് അണ്ണാമലൈ; പ്രചാരണം പാലക്കാട് അതിർത്തി മേഖലയിൽ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 3, 2024, 09:46 am IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: പാലക്കാട്ടെ എൻഡിഎ സ്ഥാനാർത്ഥിയായ സി കൃഷ്ണകുമാറിന് വേണ്ടി വോട്ട് അഭ്യർത്ഥിച്ച് ബിജെപി തമിഴ്നാട് സംസ്ഥാന അദ്ധ്യക്ഷനും കോയമ്പത്തൂർ മണ്ഡലത്തെ എൻഡിഎ സ്ഥാനാർത്ഥിയുമായ കെ.അണ്ണാമലൈ. കോയമ്പത്തൂർ മണ്ഡലത്തിന്റെ അതിർത്തി പ്രദേശങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടിയാണ് കൃഷ്ണകുമാറിന് വേണ്ടി അണ്ണാമലൈ വോട്ട് അഭ്യർത്ഥിച്ചത്.

അണ്ണാമലൈയുടെ തെരഞ്ഞെടുപ്പ് പ്രചാരണം ആനക്കട്ടി ഭാഗത്തെത്തിയപ്പോഴാണ് കൃഷ്ണകുമാറിന് വോട്ട് ചെയ്യണമെന്ന് പ്രദേശവാസികളോട് അദ്ദേഹം ആവശ്യപ്പെട്ടത്. അട്ടപ്പാടിയിൽ നിന്ന് നിരവധി പേർ അണ്ണാമലൈയെ കാണാനായി ആനക്ക‌ട്ടിയിലെത്തിയിരുന്നു. കോയമ്പത്തൂർ കേരളാതിർത്തി പ്രദേശങ്ങളിലെല്ലാം അണ്ണാമലൈയെ കാണാൻ നിരവധി മലയാളികളാണ് എത്തിയത്.

ലോക്സഭാ തെരഞ്ഞെടുപ്പ് അടുക്കാനിരിക്കെ തെരഞ്ഞെടുപ്പ് പ്രചാരണ തിരക്കിലാണ് സംസ്ഥാനത്തെ എൻഡിഎ സ്ഥാനാർത്ഥികൾ. കേരളത്തിൽ ആകെയുള്ള 20 സീറ്റുകളിൽ 17 സീറ്റുകളിലാണ് ബിജെപി മത്സരിക്കുന്നത്. 3 സീറ്റുകളിൽ എൻഡിഎ ഘടക കക്ഷിയായ ബിഡിജെഎസാണ് മത്സരിക്കുന്നത്.

Tags: c krishnakumark annamalai
Share
Tweet
SendShare

More News from this section

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies