ആരോടും പകയോ, വിരോധമോ ഇല്ല , തെറ്റുകൾ ക്ഷമിക്കുന്നു : കുഴിമാടം ഒരുക്കിയ വിക്ടോറിയ കോളേജിന്റെ മുറ്റത്ത് എത്തി സരസു ടീച്ചർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആരോടും പകയോ, വിരോധമോ ഇല്ല , തെറ്റുകൾ ക്ഷമിക്കുന്നു : കുഴിമാടം ഒരുക്കിയ വിക്ടോറിയ കോളേജിന്റെ മുറ്റത്ത് എത്തി സരസു ടീച്ചർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 4, 2024, 08:24 am IST
Facebook
Twitter
WhatsAppTelegram

പാലക്കാട് : എസ്എഫ്‌ഐക്കാർ കുഴിമാടം ഒരുക്കിയ വിക്ടോറിയ കോളേജിന്റെ മുറ്റത്ത് ആലത്തൂർ ലോക്സഭ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി ഡോ: ടി.എൻ. സരസു ടീച്ചർ . നാമ നിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായാണ് തനിക്ക് എസ്എഫ്‌ഐക്കാർ കുഴിമാടം ഒരുക്കിയ കോളേജിന്റെ മുറ്റത്ത് സരസു ടീച്ചർ എത്തിയത്.

ബിജെപി പ്രവർത്തകരും എബിവിപി പ്രവർത്തകരും ടീച്ചർക്കൊപ്പം കോളേജിൽ എത്തിയിരുന്നു. വിക്ടോറിയ കോളേജിന്റെ മുൻഭാഗത്തായിട്ടായിരുന്നു എസ്എഫ്‌ഐക്കാർ സരസുവിന് കുഴിമാടം തീർത്തത്. ഇവിടമായിരുന്നു സരസു ടീച്ചർ സന്ദർശിച്ചത്. 2016 മാർച്ച് 31 നായിരുന്നു എസ്എഫ്‌ഐക്കാർ ടീച്ചർക്ക് കുഴിമാടം ഒരുക്കിയത്. ടീച്ചർ ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കുന്ന ദിനമായിരുന്നു അന്ന്.

രാവിലെ മുൻഭാഗത്തെ ഗ്രൗണ്ടിൽ മലയാളം പഠന വിഭാഗത്തോട് ചേർന്നുള്ള സ്ഥലത്ത് എസ്എഫ്‌ഐക്കാർ കുഴിമാടം ഒരുക്കുകയായിരുന്നു. ഇതിന് പുറത്ത് റീത്തു വയ്‌ക്കുകയും ചന്ദനത്തിരി കത്തിച്ച് വയ്‌ക്കുകയും ചെയ്തു. ഈ സംഭവം ദേശീയ മാദ്ധ്യമങ്ങളിൽ ഉൾപ്പെടെ വലിയ വാർത്തയായിരുന്നു. തന്റെ സ്ഥാനാർത്ഥിത്വം എസ്എഫ്‌ഐക്കാർക്കുള്ള മറുപടിയാണെന്നും ഇവരുടെ ക്രൂരതയ്‌ക്ക് ഇരയായവർക്ക് വേണ്ടിയാണെന്നും സരസു ടീച്ചർ നേരത്തെ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.

കുഴിമാടം ഒരുക്കിയതില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരോട് പകയോ വിരോധമോ ഇല്ലെന്ന് സരസു ടീച്ചർ പറഞ്ഞു . അവര്‍ തന്റെ വിദ്യാര്‍ത്ഥികളാണ്. തെറ്റുകള്‍ ക്ഷമിക്കുന്നു . എസ്എഫ്‌ഐ പിന്തുണയില്‍ ഇടത് അനുകൂല അധ്യാപകരും തനിക്കെതിരെ പ്രവര്‍ത്തിച്ചിരുന്നുവെന്നും സരസു ടീച്ചർ പറഞ്ഞു.

Tags: SFIDR. T. N Sarasu
Share
Tweet
SendShare

More News from this section

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

Latest News

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies