വരൻ ഡോക്ടറാകണം , വരുമാനം ഒരു കോടി വേണം , മുംബൈയിൽ സ്വന്തമായി വീടും വേണം : 4 ലക്ഷം ശമ്പളം വാങ്ങുന്ന 37 കാരി വരനെ തേടുന്നു
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Viral

വരൻ ഡോക്ടറാകണം , വരുമാനം ഒരു കോടി വേണം , മുംബൈയിൽ സ്വന്തമായി വീടും വേണം : 4 ലക്ഷം ശമ്പളം വാങ്ങുന്ന 37 കാരി വരനെ തേടുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 4, 2024, 09:30 am IST
FacebookTwitterWhatsAppTelegram

ഇക്കാലത്ത് ജോലി ഉണ്ടായാൽ പോലും മനസിനിണങ്ങിയ പങ്കാളിയെ കണ്ടെത്താൻ ഏറെ ബുദ്ധിമുട്ടാണ് . എന്നാൽ ഇതാ കേട്ടാൽ ഞെട്ടുന്ന നിബന്ധനകളുമായി വരനെ തേടുകയാണ് 37 കാരി . പത്തുവർഷമായി മുംബൈയിൽ ജോലി ചെയ്യുന്ന മറാത്തി യുവതിയ്‌ക്കാണ് വരനെ തേടുന്നത് . വിവാഹവുമായി ബന്ധപ്പെട്ട് അവളുടെ വ്യവസ്ഥകൾ അംഗീകരിക്കുന്ന യുവാവിനെ ഏറെ വർഷങ്ങളായി തിരയുകയാണ് യുവതിയും , വീട്ടുകാരും . തനിക്ക് ഏതുതരത്തിലുള്ള വരനെയാണ് വേണ്ടതെന്ന് യുവതി വിശദീകരിച്ചുകൊണ്ടുള്ള പോസ്റ്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ് .

@Ambar_SIFF_MRA എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത് . യുവതി പ്രതിവർഷം 4 ലക്ഷം രൂപ സമ്പാദിക്കുന്നുണ്ട് . യുവതിയുടെ അഭിപ്രായത്തിൽ, തന്നെ വിവാഹം കഴിക്കുന്ന വരൻ ഒരു ഡോക്ടറാകണം . കുറഞ്ഞ പക്ഷം ചാർട്ടേർഡ് അക്കൗണ്ടന്റോ മറ്റേതെങ്കിലും ഉയർന്ന പദവിയിലോ ആയിരിക്കണം . കൂടാതെ പ്രതിവർഷം ഒരു കോടിയെങ്കിലും സമ്പാദിക്കണം. ഇതുകൂടാതെ മുംബൈയിൽ സ്വന്തമായി വീട് വേണമെന്നും യുവതി പറയുന്നു.

എന്നാൽ ഇത്തരം വ്യവസ്ഥകൾ വച്ച് യുവതിയ്‌ക്ക് തന്റെ ‘സ്വപ്ന രാജകുമാരനെ’ കണ്ടെത്തുന്നത് ബുദ്ധിമുട്ടാണ് എന്നാണ് സോഷ്യൽ മീഡിയയുടെ കമന്റ്.

Tags: viralSUB
ShareTweetSendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ഉടൻ പിടിവീഴും!!! നിങ്ങൾ കഴിക്കുന്ന കിറ്റ്കാറ്റ് മോഷണം പോയതാണോ? കള്ളനെ പിടിക്കാൻ ഡിജിറ്റൽ ട്രാക്കറുമായി കമ്പനി! ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

ആറുവയസുകാരിയെ പിതാവ് വിറ്റു, വിവാഹം ചെയ്ത് 45-കാരൻ; 9 വയസു കഴിഞ്ഞ് കൂടെക്കൂട്ടിയാൽ മതിയെന്ന് താലിബാൻ!

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies