PFIയുടെ മറ്റൊരു രൂപമാണ് SDPI; പിന്തുണ സ്വീകരിച്ച യുഡിഎഫ് സ്ഥാനാർത്ഥിയുടെ ഇരട്ടത്താപ്പ് ജനങ്ങൾ തിരിച്ചറിയും: സി. കൃഷ്ണകുമാർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

PFIയുടെ മറ്റൊരു രൂപമാണ് SDPI; പിന്തുണ സ്വീകരിച്ച യുഡിഎഫ് സ്ഥാനാർത്ഥിയുടെ ഇരട്ടത്താപ്പ് ജനങ്ങൾ തിരിച്ചറിയും: സി. കൃഷ്ണകുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 4, 2024, 05:08 pm IST
FacebookTwitterWhatsAppTelegram

പാലക്കാട്: യുഡിഎഫ് സ്ഥാനാർത്ഥി വി.കെ ശ്രീകണ്ഠൻ എസ്ഡിപിഐയുടെ പിന്തുണ പരോക്ഷമായി സ്വീകരിച്ചിരിക്കുകയാണെന്ന് പാലക്കാട് മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാർ. യുഡിഎഫിന് എസ്ഡിപിഐ പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് കൃഷ്ണകുമാറിന്റെ പരാമർശം. ശ്രീനിവാസന്റെയും സഞ്ജിത്തിന്റെയും കുടുംബങ്ങളോടുള്ള വലിയ വഞ്ചനയാണ് യുഡിഎഫ് ചെയ്യുന്നതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

”ശ്രീനിവാസന്റെയും സഞ്ജിത്തിന്റെയും ഉൾപ്പെടെയുള്ള കൊലപതാകങ്ങളിൽ ഉത്തരവാദികളായിട്ടുള്ള, രാജ്യദ്രോഹ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ള, പിഎഫ്‌ഐയുടെ മറ്റൊരു രൂപമാണ് എസ്ഡിപിഐ. ഇവരുടെ പിന്തുണ സ്വീകരിക്കാൻ യുഡിഎഫ് സ്ഥാനാർത്ഥി തയ്യാറായിരിക്കുകയാണ്. ഭാരതത്തെ തകർക്കാൻ ശ്രമിക്കുന്ന ശക്തികളുടെ പിന്തുണ സ്വീകരിക്കാൻ യുഡിഎഫ് സ്ഥാനാർത്ഥി തയ്യാറാകുന്നതിലുള്ള കാര്യം പാലക്കാട്ടെ വോട്ടർമാർ തിരിച്ചറിയും. മുസ്ലീം ന്യൂനപക്ഷ വിഭാഗങ്ങളിലെ വലിയൊരു വിഭാഗം എസ്ഡിപിഐക്കെതിരായ നിലപാടാണ് സ്വീകരിക്കുക. യുഡിഎഫ് സ്ഥാനാർത്ഥിയുടെ ഇൗ നിലപാടിനെ മുസ്ലീം സമുദായം തന്നെ തള്ളിക്കളയും എന്ന കാര്യത്തിൽ സംശയമില്ല.” സി കൃഷ്ണകുമാർ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞുപോലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ താമരവിരിയും. രണ്ടക്കത്തിൽ കൂടുതൽ സീറ്റുകളിലായിരിക്കും എൻഡിഎ സ്ഥാനാർത്ഥികൾ വിജയിക്കുക. അതിലൊരു മണ്ഡലം പാലക്കാട് ആയിരിക്കുമെന്നതിൽ യാതൊരു സംശയവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാലക്കാട് ബിജെപി ജയസാധ്യത നിലനിർത്തുന്ന എ ക്ലാസ് മണ്ഡലങ്ങളിൽ ഒന്നാണ്. മണ്ഡലത്തിനാകെ പരിചിതനായ സ്ഥാനാർത്ഥിയാണ് അദ്ദേഹം. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്പ് തന്നെ സി കൃഷ്ണകുമാർ മണ്ഡലത്തിൽ പ്രചാരണത്തിന് തുടക്കം കുറിച്ചിരുന്നു.

 

 

Tags: PFISDPIc krishnakumarVK Sreekandan
ShareTweetSendShare

More News from this section

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

Latest News

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

അയാളുടെ പേര് കൃഷ്ണൻ എന്നാണ്; സ്നേഹത്തിന്റെയും അനുകമ്പയുടെയും പ്രതികമായ ഹിന്ദു ദൈവം; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies