അഞ്ച് ദിവസത്തോളം പട്ടിണിയായിരുന്നു : ഇന്ന് 800 ദശലക്ഷത്തിലേറെ പേർക്ക് അന്നം നൽകുന്ന ലോകത്തിലെ ഏറ്റവും വലിയ പദ്ധതിയാണ് ഇന്ത്യയിലുള്ളത് ; നാരായണ മൂർത്തി
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അഞ്ച് ദിവസത്തോളം പട്ടിണിയായിരുന്നു : ഇന്ന് 800 ദശലക്ഷത്തിലേറെ പേർക്ക് അന്നം നൽകുന്ന ലോകത്തിലെ ഏറ്റവും വലിയ പദ്ധതിയാണ് ഇന്ത്യയിലുള്ളത് ; നാരായണ മൂർത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 5, 2024, 08:04 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി ; അഞ്ച് ദിവസത്തോളം താൻ പട്ടിണി കിടന്നിട്ടുണ്ടെന്ന് ഇൻഫോസിസ് സ്ഥാപകൻ എൻ.ആർ. നാരായണ മൂർത്തി . ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്ത് ‘ഭക്ഷ്യ സുരക്ഷയിലെ നേട്ടങ്ങൾ: സുസ്ഥിര വികസന ലക്ഷ്യങ്ങളിലേക്കുള്ള ഇന്ത്യയുടെ മുന്നേറ്റം’ എന്ന പ്രത്യേക പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം .

“നിങ്ങളിൽ ഭൂരിഭാഗവും പട്ടിണി അനുഭവിച്ചിട്ടില്ല. എനിക്കുണ്ട്,” എന്നാണ് യുഎൻ നയതന്ത്രജ്ഞർ, ഉദ്യോഗസ്ഥർ, അക്കാദമിക്, സിവിൽ സൊസൈറ്റി ഓർഗനൈസേഷനുകൾ, ഇന്ത്യൻ പ്രവാസികൾ എന്നിവരെ അഭിസംബോധന ചെയ്തുകൊണ്ട് നാരായണമൂർത്തി പറഞ്ഞത്.

“50 വർഷങ്ങൾക്ക് മുമ്പ്, ബൾഗേറിയയ്‌ക്കും അന്നത്തെ യുഗോസ്ലാവിയയ്‌ക്കും ഇന്നത്തെ സെർബിയയ്‌ക്കും ഇടയിലുള്ള അതിർത്തി പട്ടണമായ നിഷ് എന്ന സ്ഥലത്തും ഞാൻ 120 മണിക്കൂർ പട്ടിണി കിടന്നു. ഇവിടെയുള്ള മിക്ക ഇന്ത്യക്കാർക്കും എനിക്കും ഇന്ത്യൻ സർക്കാരിൽ നിന്ന് നല്ല നിലവാരമുള്ളതും മികച്ചതുമായവിദ്യാഭ്യാസം ലഭിച്ചിട്ടുണ്ട്. അതിനാൽ, പരിഷ്കൃതരായ ആളുകൾ എന്ന നിലയിൽ, നാം നമ്മുടെ രാജ്യത്തോട് നന്ദി പ്രകടിപ്പിക്കുകയും പാവപ്പെട്ട കുട്ടികളുടെ ഭാവി തലമുറയെ നല്ല വിദ്യാഭ്യാസം നേടാൻ സഹായിക്കുകയും വേണം . നിസ്സഹായരായ ആളുകളുടെ മുഖത്ത് പുഞ്ചിരി വിടർത്തുകയാണ് വിജയം.

സർക്കാരിന്റെ സാമ്പത്തിക നയങ്ങൾ, കാഴ്ചപ്പാടുകൾ, ഇന്ത്യൻ സംരംഭകരുടെയും പൗരന്മാരുടെയും കഠിനാധ്വാനം, മൾട്ടിനാഷണൽ കമ്പനികളിൽ നിന്നുള്ള നേരിട്ടുള്ള വിദേശ നിക്ഷേപം എന്നിവയുടെ വിജയമാണ് ഇന്ത്യ മികച്ച സാമ്പത്തിക പുരോഗതി കൈവരിക്കുന്നതിന് പിന്നിൽ . 800 ദശലക്ഷത്തിലധികം ആളുകൾക്ക് പ്രയോജനപ്പെടുന്ന ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യസുരക്ഷാ പദ്ധതിയായ പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന (പിഎംജികെഎവൈ) ഇന്ത്യാ ഗവൺമെൻ്റ് നടത്തുന്നത് . ഇതിന്റെ ഭാഗമായി സ്‌കൂൾ ഫീഡിംഗ് പ്രോഗ്രാം പദ്ധതി 118 ദശലക്ഷത്തിലധികം കുട്ടികൾക്ക് നേരിട്ട് പ്രയോജനം ചെയ്യുന്നു.“ അദ്ദേഹം പറഞ്ഞു.

Tags: NARAYANA MURTHY
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies