അദാനിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചത് കോൺ​ഗ്രസിന്റെ നിർദ്ദേശമുനസിരിച്ച്; ക്ലീൻ ചിറ്റ് ലഭിച്ചിട്ടും വിഷയം ഉപേക്ഷിക്കാൻ പാർട്ടി തയ്യാറായില്ല:ഗൗരവ് വല്ലഭ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അദാനിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചത് കോൺ​ഗ്രസിന്റെ നിർദ്ദേശമുനസിരിച്ച്; ക്ലീൻ ചിറ്റ് ലഭിച്ചിട്ടും വിഷയം ഉപേക്ഷിക്കാൻ പാർട്ടി തയ്യാറായില്ല:ഗൗരവ് വല്ലഭ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 7, 2024, 01:11 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കോൺ​ഗ്രസിനെതിരെ ​ഗുരുതര ആരോപണവുമായി പാർട്ടി വിട്ട നേതാവ് ഗൗരവ് വല്ലഭ്. കോൺ​ഗ്രസുകാരുടെ നിർദ്ദേശമനുസരിച്ചായിരുന്നു അദാനിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച് വാർത്താ സമ്മേളനം നടത്തിയതെന്ന് ഗൗരവ് വല്ലഭ് വെളിപ്പെടുത്തി. അന്വേഷണത്തിൽ അദാനിക്ക് ക്ലീൻ ചിറ്റ് ലഭിച്ചിട്ടും വിഷയം ഉപേക്ഷിക്കാൻ കോൺ​ഗ്രസ് പാർട്ടി തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു ​ഗൗരവ് വല്ലഭ് കോൺ​ഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്.

‘കോടീശ്വരനായ ഗൗതം അദാനി ഉൾപ്പെടെ നിരവധി സംരംഭകർക്കെതിരെ സംസാരിക്കാൻ കോൺ​ഗ്രസ് പാർട്ടി നിർ​ദ്ദേശിച്ചിട്ടുണ്ടായിരുന്നു. ഞാനാണ് അദാനിക്കെതിരെ പത്രസമ്മേളനം നടത്തിയത്. എന്നാൽ സെബി (Securities and Exchange Board of India) അന്വേഷണത്തിൽ അദാനി ഗ്രൂപ്പിന് ക്ലീൻ ചീറ്റ് നൽകി. വിഷയം ഉപേക്ഷിക്കാൻ മുതിർന്ന പാർട്ടി നേതാക്കളോട് അഭ്യർത്ഥിച്ചെങ്കിലും അവർ നിർത്തിയിരുന്നില്ല.

പാർട്ടിയുടെ എല്ലാ വലിയ വകുപ്പുകളും പിഎമാരാണ് കൈകാര്യം ചെയ്യുന്നത്. ബിസിനസുകാരെ ബഹുമാനിക്കണമെന്നാണ് ഞാൻ ചിന്തിക്കുന്നത്. കാരണം, അവർ രാജ്യത്തിന് വേണ്ടി തൊഴിൽ സൃഷ്ടിക്കുന്നുണ്ട്.’- ഗൗരവ് വല്ലഭ് പറഞ്ഞു.

കോൺ​ഗ്രസ് പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ ആഴ്ചയാണ് പാർട്ടി വിട്ട് ഗൗരവ് വല്ലഭ് ബിജെപിയിൽ ചേർന്നത്. പാർട്ടിയുടെ ദിശാബോധമില്ലായ്മയിൽ അസ്വസ്ഥനാണെന്ന് രാജിക്കത്തിൽ ഗൗരവ് വ്യക്തമാക്കിയിരുന്നു. ധനകാര്യ, സാമ്പത്തിക വിഷയങ്ങളിൽ ചാനൽ ചർച്ചകളിൽ ​ഗൗരവ് വല്ലഭാണ് കോൺഗ്രസിനെ നയിച്ചിരുന്നത്.

Tags: Gourav Vallabh
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies