ശ്രീനഗറിൽ ആദ്യമായി ഹിന്ദി സൈൻബോർഡ് ; ആർട്ടിക്കിൾ 370 നീക്കം ചെയ്തതിന് ശേഷമുള്ള സുപ്രധാന മാറ്റം ; 2023 ൽ എത്തിയത് 2 കോടി വിനോദ സഞ്ചാരികൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശ്രീനഗറിൽ ആദ്യമായി ഹിന്ദി സൈൻബോർഡ് ; ആർട്ടിക്കിൾ 370 നീക്കം ചെയ്തതിന് ശേഷമുള്ള സുപ്രധാന മാറ്റം ; 2023 ൽ എത്തിയത് 2 കോടി വിനോദ സഞ്ചാരികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 8, 2024, 09:14 am IST
FacebookTwitterWhatsAppTelegram

ശ്രീനഗർ : ആർട്ടിക്കിൾ 370 നീക്കം ചെയ്തതിന് ശേഷം ജമ്മു കശ്മീരിൽ വലിയ മാറ്റങ്ങൾ ദൃശ്യമാണ്. ഇപ്പോൾ ജമ്മു കശ്മീരിലേക്ക് വിനോദസഞ്ചാരികൾ വൻതോതിൽ എത്തുന്നുണ്ട്. അതുകൊണ്ട് തന്നെ കശ്മീരിൽ ഹിന്ദിയിലും സൈൻബോർഡുകൾ സ്ഥാപിക്കാൻ തുടങ്ങിയിട്ടുണ്ട്. പുറത്തുനിന്ന് വരുന്ന വിനോദസഞ്ചാരികൾക്ക് കൂടുതൽ പ്രയോജനകരമാകുന്ന നീക്കമാണിത്. ശ്രീനഗർ സ്മാർട്ട് സിറ്റി ലിമിറ്റഡാണ് (എസ്എസ്‌സിഎൽ) ശ്രീനഗറിലെ വിനോദസഞ്ചാരികളുടെ വഴി സുഗമമാക്കുന്നതിന് പുതിയ നീക്കം ആരംഭിച്ചത് .

എസ്എസ്‌സിഎല്ലിന്റെ ഉത്തരവിന് ശേഷമാണ് ശ്രീനഗറിലെ റോഡുകളിൽ ആദ്യമായി ഹിന്ദിയിൽ സൈൻ ബോർഡുകൾ സ്ഥാപിച്ചു. സ്‌മാർട്ട് സിറ്റി പദ്ധതിക്ക് കീഴിൽ ശ്രീനഗർ നഗരത്തിന്റെ വികസനത്തിന്റെയും സൗന്ദര്യവൽക്കരണത്തിന്റെയും ഉത്തരവാദിത്തം ജമ്മു കശ്മീർ സർക്കാർ എസ്എസ്‌സിഎല്ലിനെ ഏൽപ്പിച്ചു.

അടിസ്ഥാന സൗകര്യ വികസനം, ഹോസ്പിറ്റാലിറ്റി, പ്രൊമോഷൻ കാമ്പെയ്‌നുകൾ, സുരക്ഷാ നടപടികൾ എന്നിവയും കശ്മീരിലെ ടൂറിസം സാദ്ധ്യതകൾ വർദ്ധിപ്പിക്കുകയാണ് . കഴിഞ്ഞ വർഷം മാത്രം 2.11 കോടി ടൂറിസ്റ്റുകളാണ് കശ്മീരിലെത്തിയത് .

Tags: Kashmirhindisign board
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies