മമതയ്ക്ക് വീണ്ടും തിരിച്ചടി; സന്ദേശ്ഖാലിയുമായി ബന്ധപ്പെട്ട എല്ലാ കേസുകളും സിബിഐക്ക് വിട്ട് കൊൽക്കത്ത ഹൈക്കോടതി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; സന്ദേശ്ഖാലിയുമായി ബന്ധപ്പെട്ട എല്ലാ കേസുകളും സിബിഐക്ക് വിട്ട് കൊൽക്കത്ത ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 10, 2024, 02:45 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: സന്ദേശ്ഖാലിയിലെ ലൈംഗിക അതിക്രമവും ഭൂമിതട്ടിപ്പുമുൾപ്പടെ എല്ലാ കേസുകളും കോടതിയുടെ മേൽനോട്ടത്തിൽ സിബിഐ അന്വേഷിക്കണമെന്ന് ഉത്തരവിട്ട് കൊൽക്കത്ത ഹൈക്കോടതി. ഭൂമി തട്ടിപ്പ് കൂടാതെ, കാർഷികഭൂമി മത്സ്യ കൃഷിക്കായി തരം മാറ്റി ഉപയോഗിച്ചതും സിബിഐ അന്വേഷണത്തിന്റെ പരിധിയിൽ വരും. 15 ദിവസത്തിനകം പ്രാഥമിക റിപ്പോർട്ട് നൽകാനാണ് കോടതിയുടെ നിർദേശം. ബംഗാൾ സർക്കാരിനെ പ്രതിരോധത്തിലാക്കിയ സന്ദേശ്ഖാലി വിഷയത്തിൽ കൊൽക്കത്ത ഹൈക്കോടതി സ്വീകരിച്ച നിലപാട് ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ മമതാ സർക്കാരിന് വീണ്ടും തിരിച്ചടിയായിരിക്കുകയാണ്.

സിബിഐ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മെയ് രണ്ടിന് ഹർജിയിൽ കോടതി വീണ്ടും വാദം കേൾക്കും. വ്യക്തികൾക്ക് തങ്ങളുടെ പരാതികൾ രജിസ്റ്റർ ചെയ്യാൻ കഴിയുന്ന ഒരു പോർട്ടലും അന്വേഷണ ഏജൻസി തയ്യാറാക്കിയിട്ടുണ്ട്.

സന്ദേശ്ഖാലി വിഷയത്തിൽ ബംഗാൾ സർക്കാരിനെതിരെ ഹൈക്കോടതി രൂക്ഷമായി വിമർശനമുയർത്തിയിരുന്നു. സ്ഥലത്തെ പ്രശ്‌നങ്ങളുടെ ധാർമിക ഉത്തരവാദിത്വം ജില്ലാ ഭരണകൂടവും സർക്കാരുമാണ് ഏറ്റെടുക്കേണ്ടതെന്ന് കോടതി പറഞ്ഞിരുന്നു. ഭരണകക്ഷിക്കാണ് സംഭവത്തിന്റെ 100 ശതമാനം ഉത്തരവാദിത്തമെന്നും തൃണമൂൽ കോൺഗ്രസ് നേതൃത്വത്തോട് കോടതി പറഞ്ഞിരുന്നു.

Tags: CBICulcutta HighcourtSandeshkhali
ShareTweetSendShare

More News from this section

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies