തൃണമൂൽ കോൺഗ്രസിന്റെ കപടവാദങ്ങൾ പൊളിഞ്ഞു; കോടതി ഉത്തരവ് സന്ദേശ്ഖാലിയിൽ അതിക്രമങ്ങൾ നേരിട്ട സ്ത്രീകളുടെ വിജയം: നിസിത് പ്രമാണിക്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തൃണമൂൽ കോൺഗ്രസിന്റെ കപടവാദങ്ങൾ പൊളിഞ്ഞു; കോടതി ഉത്തരവ് സന്ദേശ്ഖാലിയിൽ അതിക്രമങ്ങൾ നേരിട്ട സ്ത്രീകളുടെ വിജയം: നിസിത് പ്രമാണിക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 11, 2024, 05:58 am IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ആക്രമണം നേരിട്ട എല്ലാ സ്ത്രീകളുടെയും വിജയമാണ് സന്ദേശ്ഖാലി കേസിലെ കോടതി ഉത്തരവെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ നിസിത് പ്രമാണിക്. സന്ദേശ്ഖാലിയിൽ സ്ത്രീകൾ നേരിട്ട അതിക്രമങ്ങൾ പലതാണെന്നും ഇതിന് കൂട്ടുനിന്ന ബംഗാൾ സർക്കാരിന് ലഭിച്ച തിരിച്ചടിയാണ് കോടതി ഉത്തരവെന്നും നിസിത് പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

” സന്ദേശ്ഖാലിയിൽ സ്ത്രീകൾക്കെതിരെ നടന്ന ക്രൂരതകൾ അതിദാരുണമാണ്. സന്ദേശ്ഖാലി കേസ് കോടതിയുടെ മേൽനോട്ടത്തിൽ സിബിഐയ്‌ക്ക് അന്വേഷിക്കാൻ കൈമാറിയത് അതിക്രമങ്ങൾ നേരിട്ട എല്ലാ സ്ത്രീകളുടെയും വിജയമായി കണക്കാക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ കപടവാദങ്ങൾ പൊളിഞ്ഞിരിക്കുകയാണ്. ബംഗാൾ സർക്കാരിന്റെ മുഖംമൂടി വലിച്ചെറിഞ്ഞ് നേർ സംഭവങ്ങൾ ലോകത്തിന് മുന്നിൽ തുറന്നുകാണിക്കാൻ സന്ദേശ്ഖാലിയിലെ ജനതയ്‌ക്ക് സാധിച്ചു.”’- നിസിത് പ്രമാണിക് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് സന്ദേശ്ഖാലി ഗ്രാമത്തിലെ ഭൂമി തട്ടിപ്പും ലൈംഗികാതിക്രമ കേസുകളും കോടതി മേൽനോട്ടത്തിൽ സിബിഐ അന്വേഷിക്കാൻ ഉത്തരവായത്. ടിഎംസി നേതാക്കളുടെ പീഡനങ്ങൾക്ക് ഇരയായ ഒരു കൂട്ടം സ്ത്രീകളുടെ പരാതി പരിഗണിച്ചാണ് ഡിവിഷൻ ബെഞ്ച് വിധി പറഞ്ഞത്. കേസിൽ നീതിയുക്തമായ അന്വേഷണമെന്ന ആവശ്യം മുൻനിർത്തിയായിരുന്നു കോടതി വിധി. അതേസമയം, കേസിലെ മുഖ്യപ്രതിയായ ഷെയ്‌ക്ക് ഷാജഹാനെ ഈ മാസം 13 വരെ ഇഡി കസ്റ്റഡിയിൽ വച്ച് ചോദ്യം ചെയ്യും.

Tags: FEATURED2SandeshkhaliNisith PramanikSlams TMC
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies