കേരളാ സ്റ്റോറി പ്രദർശിപ്പിക്കുന്നതിൽ വേവലാതി എന്തിന്?; വസ്തുതകളെ അടിസ്ഥാനമാക്കിയുള്ള ചിത്രം; മതന്യൂനപക്ഷത്തിന്റെ വോട്ട് നേടാനാണിത്: കെ.സുരേന്ദ്രന്‍
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളാ സ്റ്റോറി പ്രദർശിപ്പിക്കുന്നതിൽ വേവലാതി എന്തിന്?; വസ്തുതകളെ അടിസ്ഥാനമാക്കിയുള്ള ചിത്രം; മതന്യൂനപക്ഷത്തിന്റെ വോട്ട് നേടാനാണിത്: കെ.സുരേന്ദ്രന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 12, 2024, 02:56 pm IST
Facebook
Twitter
WhatsAppTelegram

മതന്യൂനപക്ഷ സമുദായത്തെ ആശങ്കപ്പെടുത്തുന്ന തരത്തിലുള്ള ഇടതുവലത് മുന്നണികളുടെ വ്യാജപ്രചാരണങ്ങളിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷനും വയനാട് ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ കെ സുരേന്ദ്രൻ. കേരളത്തിലെ ജനങ്ങളുമായി ഒരു ബന്ധവുമില്ലാത്ത സിഎഎ ദിവസങ്ങളായി ഇവിടെ ചർച്ച ചെയ്യുന്നുവെന്നും മതന്യൂനപക്ഷ സമുദായത്തെ സംശയത്തിന്റെയും ഭീതിയുടെയും നിഴലിലാക്കാനുള്ള വളരെ ബോധപരമായ പ്രചാരണമാണിതെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.

കേരളാ സ്റ്റോറി പ്രദർശിപ്പിക്കുന്നതിന് എന്തിനാണ് ഇത്രയധികം വേവലാതി. സെൻസർ ബോർഡ് അം​ഗീകരിച്ച ചിതമാണിത്. കേരളത്തിന്റെ വസ്തുതകളെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണിത്. നിരവധി ഐഎസ് റിക്രൂട്ട്മെന്റ് കേസുകൾ കേരളത്തിലുണ്ട്. തെരഞ്ഞെടുപ്പ് വരുമ്പോൾ ഒരു വിഭാ​ഗത്തെ പ്രീതിപ്പെടുത്തി വോട്ട് പെട്ടിയിലാക്കാനുള്ള തന്ത്രമാണ് അവർ പയറ്റുന്നത്. മതന്യൂനപക്ഷങ്ങളെ വശത്താക്കാമെന്ന ധാരണ ഈ തെരഞ്ഞെടുപ്പോട് കൂടി അവസാനിക്കും.

പൗരത്വ ഭേദ​ഗതി നിയമത്തെ കുറിച്ചും നടക്കുന്ന കുപ്രചരണങ്ങളാണ്. പൗരത്വം നിഷേധിക്കുന്നുവെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി വ്യാജ പ്രചരണം നടത്തുന്നത്. ഇടതുപക്ഷവും വലതുപക്ഷവും ഇത് ഏറ്റുപിടിക്കുന്നു. വ്യാപക കള്ളപ്രചരണമാണ് നടക്കുന്നത്. ജനങ്ങൾ ചർച്ച ചെയ്യേണ്ട കാര്യങ്ങൾ അവർ ഒഴിവാക്കുന്നു. മതന്യൂനപക്ഷത്തെ കബളിപ്പിക്കാനാണ് അവരുടെ ശ്രമം. ഒരു വിഭാഗം മാദ്ധ്യമങ്ങളും വർഗീയ ശക്തികളെ സഹായിക്കുന്ന നിലപാട് എടുക്കുന്നു.

ബിജെപി തെരഞ്ഞെടുപ്പിൽ വലിയ വിജയം കൈവരിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ബിജെപിയെ അധികാരത്തിൽ എത്തിക്കാതിരിക്കാനുള്ള ആസൂത്രിത നീക്കം നടക്കുന്നുണ്ട്. ബിജെപി സ്ഥാനാർത്ഥികൾക്കെതിരെ നിരന്തരം കള്ളപ്രചരണങ്ങൾ നടക്കുകയാണ്- കെ സുരേന്ദ്രൻ പറഞ്ഞു.

Tags: K Surendrankerala story
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies