റംസാൻ കാലത്ത് വിതരണം ചെയ്തത് 60 ലക്ഷം ബിരിയാണി; അമ്പരപ്പിക്കുന്ന കണക്കുമായി സ്വിഗ്ഗി; ഒന്നാമത് ഹൈദരാബാദ്‌
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

റംസാൻ കാലത്ത് വിതരണം ചെയ്തത് 60 ലക്ഷം ബിരിയാണി; അമ്പരപ്പിക്കുന്ന കണക്കുമായി സ്വിഗ്ഗി; ഒന്നാമത് ഹൈദരാബാദ്‌

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 14, 2024, 06:17 pm IST
FacebookTwitterWhatsAppTelegram

ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി റംസാൻ ദിവസങ്ങളിൽ ഇന്ത്യയിൽ വിതരണം ചെയ്തത് 60 ലക്ഷം ബിരിയാണികൾ. സ്വിഗ്ഗി തന്നെയാണ് ഈ കണക്കുകൾ പുറത്തുവിട്ടത്. മാർച്ച് 12 – ഏപ്രിൽ 8 വരെയുള്ള കാലയളവിലെ മാത്രം കാര്യമാണിത്. ഇത് സാധാരണ മാസത്തെ അപേക്ഷിച്ച് 15 ശതമാനം വർദ്ധനവാണ്.

10 ലക്ഷത്തിലധികം ബിരിയാണി ഓർഡർ ചെയ്തത് ഹൈദരാബാദിൽ നിന്നാണ്. 5.3 ലക്ഷം ഹലീമും ഇവിടെ നിന്നും ഓർഡർ ചെയ്തു. വൈകിട്ട് 5.30 മുതൽ 7 മണി വരെയാണ് കൂടുതലും ഓർഡറുകൾ ലഭിച്ചത്. ഇഫ്താർ സമയമായതിനാലാകും ഈ സമയത്ത് ഓർഡറുകൾ കൂടുതൽ ലഭിച്ചതെന്ന് സ്വിഗ്ഗി വിലയിരുത്തുന്നു. സാധാരണ മാസങ്ങളെ അപേക്ഷിച്ച് ഈ സമയത്തെ ഓർഡറുകളിൽ 34 ശതമാനം വർദ്ധനയാണ് ലഭിച്ചത്.

സാധാരണ ദിവസങ്ങളെ അപേക്ഷിച്ച് രാജ്യത്തുടനീളമുള്ള ജനപ്രിയ വിഭവങ്ങൾക്കുള്ള ഓർഡറുകളിൽ ഗണ്യമായ വർധനവാണ് റംസാനിൽ രേഖപ്പെടുത്തിയത് . ഹലീമിന് 1454.88 ശതമാനം വൻ വർധനയുണ്ടായപ്പോൾ , ഫിർണി 80.97 ശതമാനമാണ്  വർധിച്ചത്. മാൽപുവക്ക്  ഓർഡറുകൾ 79.09 ശതമാനം ഉയർന്നപ്പോൾ ഫലൂദയും ഈന്തപ്പഴവും യഥാക്രമം 57.93 ശതമാനവും 48.40 ശതമാനവും വർധിച്ചു.

ഹൈദരാബാദിനു പുറമേ  മുംബൈ, കൊൽക്കത്ത, ലഖ്‌നൗ, ഭോപ്പാൽ, മീററ്റ് തുടങ്ങിയ നഗരങ്ങളിൽ റംസാൻ വേളയിൽ മാൽപുവ, ഈന്തപ്പഴം, ഫിർനി എന്നിവയുൾപ്പെടെയുള്ള ഇഫ്താർ മധുരപലഹാരങ്ങളുടെ ഓർഡറിൽ ഗണ്യമായ വർധനയുണ്ടായതായും റിപ്പോർട്ടിൽ പറയുന്നു.

Tags: Hyderabadswiggy
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies