ബിജെപി ജനങ്ങളുടെ രക്ഷകർ ; ഭാരതത്തെ സംരക്ഷിക്കാൻ ബിജെപിക്ക് അല്ലാതെ മറ്റാർക്കും സാധിക്കില്ല: ദേവൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബിജെപി ജനങ്ങളുടെ രക്ഷകർ ; ഭാരതത്തെ സംരക്ഷിക്കാൻ ബിജെപിക്ക് അല്ലാതെ മറ്റാർക്കും സാധിക്കില്ല: ദേവൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 15, 2024, 09:32 pm IST
FacebookTwitterWhatsAppTelegram

തൃശൂർ: ജനങ്ങളുടെ രക്ഷകരാണ് ബിജെപിയെന്ന് സംസ്ഥാന ഉപാദ്ധ്യക്ഷൻ ദേവൻ. തൃശൂർ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ​ഗോപിക്കെതരിയുള്ള വ്യാജ പ്രചാരണങ്ങൾ വിഷമിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് സമ്മേളനത്തിന് മുന്നോടിയായി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു ദേവൻ.

എല്ലാം മാദ്ധ്യമങ്ങളും സുരേഷ് ​ഗോപിയുടെ പിന്നാലെ നടന്ന് വീഡിയോകളെടുത്ത് തെറ്റായി പ്രചരിപ്പിക്കുന്നു. നിങ്ങൾ കാണുന്നതോ അറിഞ്ഞതോ അല്ല സുരേഷ് ​ഗോപി.
40 വർഷമായി എനിക്ക് അദ്ദേഹത്തെ അറിയാം. എല്ലാ മതസ്ഥരെയും ബഹുമാനിക്കുന്ന വ്യക്തിയാണ് അദ്ദേഹം. ഓരോ അരിയും പ്രാധാന്യമാണെന്നാണ് സുരേഷ് ​ഗോപിയുടെ അച്ഛനമ്മമാർ അദ്ദേഹത്തെ പഠിപ്പിച്ചത്. സുരേഷ് ​ഗോപി ആഹാരം കഴിക്കുന്നതിനിടെ ആരോ എടുത്ത വീഡിയോ തെറ്റായി പ്രചരിപ്പിച്ചു. അത് എന്നെ വല്ലതെ വിഷമിപ്പിച്ചു.

എനിക്ക് ഏറ്റവും കൂടുതൽ സുഹൃത്തുക്കളുള്ളത് മുസ്ലീം സമുദായത്തിലും ക്രിസ്ത്യൻ സമുദായത്തിലുമാണ്. ബിജെപി 400 സീറ്റുകൾ നേടുമെന്ന് ഉറപ്പാണ്. ഓരോരുത്തരും പോളിം​ഗ് ബൂത്തിലേക്ക് പോകുമ്പോൾ നിങ്ങൾ ചിന്തിക്കേണ്ട ഒരു കാര്യമുണ്ട്. നിങ്ങൾ ചെയ്യുന്നത് തെറ്റായ വോട്ടാണെങ്കിൽ അത് ബാധിക്കുന്നത് നിങ്ങളുടെ തന്നെ ഭാവിയെയാണ്, നിങ്ങളുടെ ജീവിതത്തെയാണ്. ഭാരതത്തെ സംരക്ഷിക്കാൻ ബിജെപിക്ക് അല്ലാതെ മറ്റാർക്കും സാധിക്കില്ല.

വോട്ട് ചെയ്യുമ്പോൾ നിങ്ങൾ ഭാരതത്തിന്റെ ഭാവിയെ കുറിച്ച് ചിന്തിക്കണം. അടുത്ത തലമുറയുടെ വിധി നിർണായകമാണെന്ന് ബോധ്യം എല്ലാവർക്കുമുണ്ടാകണം. എല്ലാ സർവേകളും ബിജെപിക്ക് അനുകൂലമായാണ് വരുന്നത്. അതിൽ പേടിച്ചാണ് എല്ലാ പ്രതിപക്ഷ പാർട്ടികളും വ്യാജ പ്രചരണങ്ങളും വീഡിയോകളും പുറത്തിറക്കുന്നത്- ദേവൻ പറഞ്ഞു.

Tags: BJPThrissurDevan
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies