പാകിസ്താനിൽ ജീവന് ഭീഷണിയുണ്ട്..! മക്കൾ പട്ടിണിയിലാണ്; അവരില്ലാതെ തിരിച്ചുവരാനാകില്ല; അപേക്ഷയുമായി ഇന്ത്യൻ യുവതി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാകിസ്താനിൽ ജീവന് ഭീഷണിയുണ്ട്..! മക്കൾ പട്ടിണിയിലാണ്; അവരില്ലാതെ തിരിച്ചുവരാനാകില്ല; അപേക്ഷയുമായി ഇന്ത്യൻ യുവതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 17, 2024, 05:59 pm IST
Facebook
Twitter
WhatsAppTelegram

ഭർത്താവും കുടുംബവും ചേർന്ന് തന്നെയും മക്കളെയും പീഡിപ്പിന്നുവെന്നും അവരില്ലാതെ ജന്മനാട്ടിലേക്ക് മടങ്ങാനാകില്ലെന്നും ഇന്ത്യൻ യുവതി.മുംബൈ സ്വ​ദേശിയായ ഫർസാന ബീ​ഗമാണ് പരാതിയുമായി രം​ഗത്തുവന്നത്. പാകിസ്താൻ പൗരനായ മിർസ മുബിൻ ഇലാഹിയുമായി 2015ൽ അബുദാബിയിലായിരുന്നു ഫർസാനയുടെ വിവാഹം. മുബിൻ ഇലാഹിയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ഇയാൾക്ക് ആദ്യ വിവാഹത്തിൽ രണ്ടു മക്കളുമുണ്ട്.

2018 ൽ ദമ്പതികൾ പാകിസ്താനിലേക്ക് പോയി. രണ്ടാം വിവാഹത്തിൽ ഏഴും ആറും വയസുള്ള രണ്ട് ആൺമക്കളും ഇവർക്കുണ്ട്.മക്കളുടെ സംരക്ഷണയെ ചൊല്ലിയുള്ള പ്രശ്നങ്ങളും വസ്തു തർക്കങ്ങളെ തുടർന്നുള്ള പീഡനങ്ങളുടെ പേരിലാണ് ഫർസാന വാർത്തകളിൽ ഇടംപിടിക്കുന്നത്. ഭർത്താവ് തന്നെ ഡിവോഴ്സ് ചെയ്തെന്ന ആരോപണങ്ങൾ തള്ളിയ ഇവർ, അങ്ങനെയുണ്ടെങ്കിൽ സർട്ടിഫിക്കറ്റ് കാണിക്കാനും ആവശ്യപ്പെട്ടു. പാകിസ്താനിൽ താനും മക്കളും മരണത്തെ മുന്നിൽ കണ്ടാണ് കഴിയുന്നതെന്നും മക്കൾ പട്ടിണിയിലാണെന്നും ഫർസാന പറയുന്നു.മക്കളുടെ പേരിലുള്ള വസ്തു തർക്കത്തിലാണ് ലാഹോറിലെ വീട്ടിൽ തങ്ങൾ പീഡനത്തിനിരയാകുന്നതെന്നാണ് ഇവരുടെ ആരോപണം. മുബിൻ ഇലാഹി സ്വത്ത് തട്ടിയെടുക്കാൻ നോക്കുകയാണെന്നും ഇവർ ആരോപിച്ചു.

പാകിസ്താൻ സർക്കാരിനോട് സംരക്ഷണം ആവശ്യപ്പെട്ട ഫർസാന മക്കളില്ലാതെ ഇന്ത്യയിലേക്ക് വരില്ലെന്നും പറഞ്ഞു. മക്കളുടെയും തന്റെയും പാസ്പോർട്ട് ഭർത്താവ് പിടിച്ചുവച്ചിരിക്കുകയാണ്. വിസ കാലവധി കഴിഞ്ഞെന്ന പേരിൽ എന്നെ നാടുകടത്താണ് ശ്രമിക്കുന്നതെന്നും അവർ പറയുന്നു. വിസയുടെ കാലാവധിയുടെ കാര്യത്തെക്കുറിച്ച് ഫർസാനയ്‌ക്ക് അറിയില്ലെന്ന് അവരുടെ അഭിഭാഷകൻ മൊഹ്സിൻ അബ്ബാസ് പറഞ്ഞു.

Tags: PakistanleaveIndianWomanRefuses
Share
Tweet
SendShare

More News from this section

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies