അയോദ്ധ്യ രാംലല്ല മാതൃകയിലുള്ള വിഗ്രഹങ്ങൾ വിദേശരാജ്യങ്ങളിലും സ്ഥാപിക്കുന്നു : ആദ്യ വിഗ്രഹം പ്രതിഷ്ഠിക്കുന്നത് നെതർലൻഡ്‌സിലെ ഹനുമാൻ ക്ഷേത്രത്തിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അയോദ്ധ്യ രാംലല്ല മാതൃകയിലുള്ള വിഗ്രഹങ്ങൾ വിദേശരാജ്യങ്ങളിലും സ്ഥാപിക്കുന്നു : ആദ്യ വിഗ്രഹം പ്രതിഷ്ഠിക്കുന്നത് നെതർലൻഡ്‌സിലെ ഹനുമാൻ ക്ഷേത്രത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 19, 2024, 09:13 am IST
Facebook
Twitter
WhatsAppTelegram

വാരണാസി : അയോദ്ധ്യയിലെ രാം ലല്ലയുടെ വിഗ്രഹത്തിന്റെ മാതൃകയിൽ പുതിയ വിഗ്രഹം ഒരുക്കി കാശിയിലെ ശിൽപി കനയ്യ ലാൽ ശർമ്മ. നെതർലൻഡ്‌സിലെ ഹനുമാൻ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാനായാണ് ഈ വിഗ്രഹം നിർമ്മിച്ചത് . നെതർലൻഡ്‌സിലേക്കുള്ള യാത്രയ്‌ക്ക് മുമ്പ് വിഗ്രഹം പൂജകൾക്കായി അയോദ്ധ്യയിൽ എത്തിക്കും. സനാതന ധർമ്മത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി രൂപീകരിച്ചിരിക്കുന്ന എറ്റർബ്ലിസ് ഫൗണ്ടേഷൻ എന്ന സംഘടനയാണ് വിഗ്രഹ നിർമ്മാണത്തിന് പിന്നിൽ.

മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും രാംലല്ലയുടെ വിഗ്രഹങ്ങൾ സ്ഥാപിക്കാനാണ് ഫൗണ്ടേഷന്റെ പദ്ധതി. എറ്റർബ്ലിസ് ഫൗണ്ടേഷന്റെ സ്ഥാപകനായ സ്വാമി അഖണ്ഡ് സാമ്രാട്ട് ആനന്ദ്ജി ലോകമെമ്പാടും രാമക്ഷേത്രങ്ങൾ സ്ഥാപിക്കാൻ മുൻകൈ എടുത്തിട്ടുണ്ട്.

‘ ഞങ്ങൾ ആംസ്റ്റർഡാമിലെ ഹനുമാൻ ക്ഷേത്രത്തിൽ രാം ലല്ലയുടെ വിഗ്രഹം സ്ഥാപിക്കാൻ തീരുമാനിച്ചു. കൃത്യമായ പകർപ്പ് ഉറപ്പാക്കാൻ, ഞങ്ങൾ അയോദ്ധ്യയിൽ പ്രതിഷ്ഠിച്ച വിഗ്രഹത്തിന് ഉപയോഗിച്ച അതേ മെറ്റീരിയൽ തന്നെ തിരഞ്ഞെടുത്തു.” – ഫൗണ്ടേഷൻ ഡയറക്ടർ രാഹുൽ മുഖർജി പറഞ്ഞു

ഡയാന രാജകുമാരിയുടെ പിങ്ക് കൽ പ്രതിമ ഒരുക്കിയ കലാകാരനാണ് കനയ്യ . ഫെബ്രുവരി 24-ന് ബസന്ത് പഞ്ചമി ദിനത്തിലാണ് രാം ലല്ലയുടെ വിഗ്രഹം നിർമ്മിക്കാൻ ആരംഭിച്ചത് . അയോദ്ധ്യയിൽ പ്രതിഷ്ഠിച്ചതിൽ നിന്ന് ചെറിയ വ്യത്യാസങ്ങൾ മാത്രമേ ഈ വിഗ്രഹത്തിലുള്ളൂവെന്ന് കനയ്യ പറയുന്നു.

ഇതേ രീതിയിൽ കൂടുതൽ വിഗ്രഹങ്ങൾ ഒരുക്കാനും കനയ്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. “വിദേശത്ത് സ്ഥിരതാമസമാക്കിയ ഇന്ത്യക്കാരുടെയും സനാതന അനുയായികളുടെയും ആഗ്രഹം ഞങ്ങൾ മനസ്സിലാക്കുന്നു. കാശി, അയോദ്ധ്യ തുടങ്ങിയ പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനും പ്രാർഥിക്കാനും അനുഗ്രഹം തേടാനും അവർ ആഗ്രഹിക്കുന്നു. എങ്കിലും, തൊഴിൽപരമായും മറ്റ് പ്രതിബദ്ധതകളാലും പലർക്കും ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ കഴിയുന്നില്ല. ഈ ആവശ്യം പരിഹരിക്കുന്നതിനായി, ക്ഷേത്രങ്ങൾ സ്ഥാപിക്കാനും വിഗ്രഹങ്ങൾ പ്രതിഷ്ഠിക്കാനും ഫൗണ്ടേഷൻ തീരുമാനിച്ചു. ആംസ്റ്റർഡാമിന് ശേഷം, ബ്രസൽസ് (ബെൽജിയം), ജർമ്മനി, ഫ്രാൻസ്, യൂറോപ്പിന്റെ മറ്റ് ഭാഗങ്ങൾ, കൂടാതെ തെക്കേ അമേരിക്കൻ രാജ്യങ്ങളിലും പോലും ശ്രീരാമ വിഗ്രഹങ്ങൾ സ്ഥാപിക്കും “ – രാഹുൽ മുഖർജി പറഞ്ഞു.

Tags: ayodhyaidol
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies