മൊണാലിസയിലെ ​ഗായികയെ പുറത്തെടുത്ത് മൈക്രോസോഫ്റ്റ്; ചിരിയടക്കാനാകാതെ കാഴ്ചക്കാർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മൊണാലിസയിലെ ​ഗായികയെ പുറത്തെടുത്ത് മൈക്രോസോഫ്റ്റ്; ചിരിയടക്കാനാകാതെ കാഴ്ചക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 21, 2024, 02:31 pm IST
Facebook
Twitter
WhatsAppTelegram

ലോകപ്രശസ്ത പെയിന്റിം​ഗായ മൊണാലിസയെ പാട്ടുപാടിപ്പിച്ച് മൈക്രോസോഫ്റ്റ്. കമ്പനി പുതിയതായി അവതരിപ്പിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മോഡൽ ഉപയോ​ഗിച്ചാണ് പാട്ടുപാടുന്ന മൊണാലിസയെ സൃഷ്ടിച്ചത്.

മനുഷ്യന്റെ മുഖചിത്രം നൽകിയാൽ അത് സംസാരിക്കുന്ന രൂപത്തിലാക്കി മാറ്റാനുള്ള എഐ മോഡലാണ് മൈക്രോസോഫ്റ്റിന്റെ പുത്തൻ ടൂൾ. ഇതുപയോ​ഗിച്ച് ഹൈപ്പർ-റിയലിസ്റ്റിക് വീഡിയോകൾ തയ്യാറാക്കാമെന്ന് മൈക്രോസോഫ്റ്റ് അവകാശപ്പെടുന്നു. VASA-1 എന്നാണ് എഐ ആപ്പിന്റെ പേര്. ഇത് ഇമേജിനെ വീഡിയോ രൂപത്തിലാക്കും. സ്റ്റിൽ ഫോട്ടോ നൽകിയാൽ ആനിമേഷൻ കൊടുത്ത് വീഡിയോ ആക്കി മാറ്റാനും ആപ്പിന് സാധിക്കും.

വീഡിയോ ആർട്ടിഫിഷ്യലായി തയ്യാറാക്കിയതാണെന്ന് തോന്നാതിരിക്കാൻ മാറി മാറി വരുന്ന മുഖഭാവങ്ങളും തലയനക്കങ്ങളും നൽകും. സ്റ്റിൽ ഫോട്ടോയിലുള്ള വ്യക്തിയുടെ പുരികവും കണ്ണുമെല്ലാം ചലിപ്പിക്കും. കൂടാതെ ഓഡിയോക്ക് അനുസൃതമായ രീതിയിൽ ചുണ്ടനക്കുന്ന വിധത്തിലാകും ഫൈനൽ ഔട്ട്പുട്ട്. ആദ്യ കാഴ്ചയിൽ എഐ വീഡിയോ ആണെന്ന് തോന്നിപ്പിക്കാത്ത വിധത്തിൽ വീഡിയോ തയ്യാറാക്കാൻ ഇത് സഹായിക്കുന്നു.

പുതിയ എഐ മോഡലിന്റെ പ്രവർത്തനക്ഷമത ലോകത്തിന് മുന്നിൽ തെളിയിക്കുന്നതിനായാണ് ലിയനാർഡോ ഡാവിഞ്ചിയുടെ മൊണാലിസ ചിത്രത്തെ തന്നെ പരീക്ഷിച്ചുകൊണ്ട് മൈക്രോസോഫ്റ്റ് വീഡിയോ ഇറക്കിയത്.

ചുരുക്കി പറഞ്ഞാൽ VASA-1 ഉപയോ​ഗിച്ച് സിം​ഗിൾ ഇമേജിലുള്ള വ്യക്തിയെ സംസാരിക്കുന്ന വിധത്തിലോ പാട്ടുപാടുന്ന രൂപത്തിലോ മാറ്റാൻ കഴിയും. മോണാലിസയുടെ വൈറലായ പാട്ടുകാണാം..

Microsoft just dropped VASA-1.

This AI can make single image sing and talk from audio reference expressively. Similar to EMO from Alibaba

10 wild examples:

1. Mona Lisa rapping Paparazzi pic.twitter.com/LSGF3mMVnD

— Min Choi (@minchoi) April 18, 2024

Tags: Viral VideomicrosoftAIMona LisaVASA-1
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies