​ഗോതമ്പ് അരിയുന്ന യന്ത്രത്തിൽ കുടുങ്ങി; 14-കാരൻ ഛിന്നഭിന്നമായി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

​ഗോതമ്പ് അരിയുന്ന യന്ത്രത്തിൽ കുടുങ്ങി; 14-കാരൻ ഛിന്നഭിന്നമായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 24, 2024, 07:59 pm IST
FacebookTwitterWhatsAppTelegram

മനസ് മരവിപ്പിക്കുന്നൊരു വാർത്തയാണ് ആ​ഗ്രയിൽ നിന്ന് പുറത്തുവരുന്നത്. ​ഗോതമ്പ് അരിയുന്ന യന്ത്രത്തിൽ കുടുങ്ങിയ 14-കാരൻ ദാരുണമായി മരിച്ചു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. തന്റെ ഫാമിൽ ജോലി ചെയ്തിരുന്ന കുട്ടിയാണ് യന്ത്രം പ്രവർത്തിപ്പിക്കുന്നതിനിടെ മെഷീനിൽ കുടുങ്ങി അതി ദാരുണമായി മരിച്ചത്.

യന്ത്രം പ്രവർത്തിപ്പിക്കുന്നതിനിടെ പെട്ടെന്നുണ്ടായ കാറ്റിൽ മെഷീൻ മൂടാൻ ഉപയോ​ഗിച്ചിരുന്ന ടാർപോളിൻ പറന്ന് 14-കാരന്റെ ശരീരത്തിൽ കുടുങ്ങുകയും കുട്ടി ബാലൻസ് തെറ്റി യന്ത്രത്തിനുള്ളിൽ വീഴുകയുമായിരുന്നു. എന്നിട്ടും മെഷീൻ നിൽക്കാതെ പ്രവർത്തിച്ചു. മെഷീനിൽ അകപ്പെട്ട കുട്ടി ചതഞ്ഞരഞ്ഞാണ് പുറത്തുവന്നത്.

യന്ത്രത്തിന്റെ ശബ്ദത്തിൽ സംശയം തോന്നി, അടുത്ത കൃഷിടങ്ങളിൽ നിന്ന് വന്ന തൊഴിലാളികൾ മെഷീൻ ഓഫാക്കി. ശേഷം കാണുന്നത് അവയങ്ങൾ ഛിന്നഭിന്നമായ കുട്ടിയുടെ മൃതദേഹമാണ്.മെഷീന്റെ തുറന്ന ഭാ​ഗത്ത് കുട്ടിയുടെ കാലുകൾ കാണാവുന്ന നിലയിലുള്ള വീഡിയോയാണ് പുറത്തുവന്നത്. ഏറെ പരിശ്രമത്തിനൊടുവിലാണ് യന്ത്രത്തിൽ നിന്ന് മൃതദേഹം പുറത്തെടുത്തത്. ഇത് പിന്നീട് ബന്ധുക്കൾക്ക് വിട്ടുനൽകി.

UP के आगरा मे गेहूं थ्रेशिंग के दौरान 14 साल की उम्र का किशोर काल का ग्रास बन गया। थ्रेसिंग मशीन मे लान के साथ किशोर भी मशीन मे खिंचा चला गया और शरीर कई अनगिनत टुकड़ो मे बदल गया।

भयानक वीडियो 🔺#Agra #UttarPradesh pic.twitter.com/kRXyMNyZm6

— TRUE STORY (@TrueStoryUP) April 23, 2024

“>

 

Tags: CuttingMachineTrappedold boy14-YearChoppedPiecesInside Wheat
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies