അവനെ ആർക്കും വിട്ടുതരില്ല..!വിവാഹത്തിന് നിമിഷങ്ങൾക്ക് മുൻപ് വരന് നേരെ കാമുകിയുടെ ആസിഡ് ആക്രമണം; കൈകാര്യം ചെയ്ത് നാട്ടുകാർ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അവനെ ആർക്കും വിട്ടുതരില്ല..!വിവാഹത്തിന് നിമിഷങ്ങൾക്ക് മുൻപ് വരന് നേരെ കാമുകിയുടെ ആസിഡ് ആക്രമണം; കൈകാര്യം ചെയ്ത് നാട്ടുകാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 24, 2024, 10:54 pm IST
Facebook
Twitter
WhatsAppTelegram

വിവാഹത്തിന് നിമിഷങ്ങൾക്ക് മുൻപ് വരന് നേരെ ആസിഡ് ആക്രമണം നടത്തി മുൻ കാമുകി. പിടികൂടിയ ഇവരെ വരന്റെ ബന്ധുക്കൾ തല്ലിച്ചതച്ച് പൊലീസിന് കൈമാറി. ഇവരെ പൊലീസ് സ്റ്റേഷനിൽ എത്തിക്കും വരെ ആൾക്കാർ കൈയേറ്റം ചെയ്തു. ഇതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നു. യുപിയിലെ ബല്ലിയയിലെ ധുമാരി ​ഗ്രാമത്തിലായിരുന്നു സംഭവം. യുവാവിന് അടക്കം നാലുപേർക്ക് ആക്രമണത്തിൽ പരിക്കേറ്റു. രാകേഷ് ബിന്ദ് എന്ന യുവാവിനെ ലക്ഷ്യമാക്കിയാണ് ഇവർ എത്തിയത്.

രാകേഷ് വിവാഹത്തിന്റെ ഘോഷ യാത്രയ്‌ക്കായി തയാറെടുക്കുന്നതിനിടെ വധുവായി അണിഞ്ഞൊരുങ്ങിയാണ് മുൻ കാമുകിയെത്തിയത്. കാമുൻ തന്റെ മാത്രമാണെന്നും അവനെ ആർക്കും വിട്ടുനൽകില്ലെന്നും പറഞ്ഞ് വരനെ സ്വാധീനിക്കാൻ ശ്രമിച്ചെങ്കിലും രാകേഷ് ഇതിന് വഴങ്ങിയില്ല. ഇതോടെയാണ് കുപ്പിയിൽ കൊണ്ടുവന്ന ആസിഡ് യുവാവിന്റെ മുഖത്തെറിഞ്ഞത്.

മൂന്ന് യുവതികൾക്കടക്കം ആക്രമണത്തിൽ പരിക്കേറ്റു. വരനെയും ബന്ധുക്കളെയും അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. ശേഷം മണ്ഡപത്തിലെത്തിച്ച് വിവാഹം ന‌ടത്തി. നവ വധുവരന്മാർ വീട്ടിലേക്കും മ‌‌ടങ്ങി. മുൻ കാമുകിയെ തെരുവിലൂടെ വലിച്ചിഴച്ച് പൊലീസ് സ്റ്റേഷനിലെത്തിച്ചു. വകുപ്പ് 326 പ്രകാരം യുവതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.

 

बारात लेकर निकले दूल्हे पर प्रेमिका ने फेंका तेजाब

प्रेमिका को पकड़ कर घर वालों ने की धुनाई

मामला बलिया का है। pic.twitter.com/hz9NmtDqUe

— Priya singh (@priyarajputlive) April 24, 2024

Tags: throwsProcessionweddingGROOMWomanloverAcidduring
Share
Tweet
SendShare

More News from this section

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

കഴിച്ചവർക്ക് ആരോഗ്യപ്രശ്നം; പ്രളയജലത്തിനൊപ്പമെത്തുന്ന പരിചയമില്ലാത്ത മത്സ്യങ്ങൾ കഴിക്കരുത്; മുന്നറിയിപ്പ് നൽകി ബിഹാർ സർക്കാർ

അടുത്തൊന്നും തീഹാറിൽ നിന്നും ഇറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല;  വിധവയെപ്പോലെ ജീവിക്കേണ്ട; പാകിസ്ഥാനി ഭാര്യയെ തലാഖ് ചൊല്ലുന്നുവെന്ന് യാസിൻ മാലിക്ക്

Latest News

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

ശ്രീകൃഷ്ണ ജയന്തി; കണ്ണൂരിൽ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ  അഞ്ഞൂറിലേറെ ശോഭായാത്രകൾ

എന്തൊരു ധൈര്യം!! ‘ആരും ഫോണിൽ റെക്കോർഡ് ചെയ്യുന്നില്ലല്ലോ, അതുകൊണ്ട് പറയാം, പത്തുവർഷം ഭരിച്ചപ്പോൾ പാർട്ടിക്കാർക്ക് അഹങ്കാരം കൂടി’; സിപിഎമ്മിനെതിരെ തോമസ് ഐസക്

അനാശാസ്യ കേന്ദ്രങ്ങളിൽ എത്തുന്നവരും കുറ്റക്കാർ; ‘കസ്റ്റമർ’ പ്രതിയല്ലെങ്കിൽ നിയമത്തിന്റെ ലക്ഷ്യം പരാജയപ്പെടും, ഭിന്നവിധികളിൽ വ്യക്തത വരുത്തി ഹൈക്കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies