ജീവനൊടുക്കാൻ ട്രെയിന് മുന്നിൽ ചാടി,കാൽ വിരലുകൾ അറ്റുതെറിച്ചു; യുവാവിൻ്റെ ജീവൻ രക്ഷിച്ച് ലോക്കോ പൈലറ്റ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജീവനൊടുക്കാൻ ട്രെയിന് മുന്നിൽ ചാടി,കാൽ വിരലുകൾ അറ്റുതെറിച്ചു; യുവാവിന്റെ ജീവൻ രക്ഷിച്ച് ലോക്കോ പൈലറ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 25, 2024, 12:31 am IST
FacebookTwitterWhatsAppTelegram

ആത്മഹത്യ ചെയ്യാൻ ട്രെയിന് മുന്നിൽ ചാടിയ യുവാവിന്റെ ജീവൻ രക്ഷിച്ച് ലോക്കോ പൈലറ്റ്. ഗ്വാളിയോറിൽ ഝാൻസി-ഇറ്റാവ എക്‌സ്പ്രസിന് മുന്നിൽ ചാടിയാണ് ഇയാൾ മരിക്കാൻ ശ്രമിച്ചത്. രാകേഷ് എന്നാണ് യുവാവിന്റെ പേര്. ട്രെയിനിന്റെ എൻജിൻ ബോ​ഗിയുടെ ചക്രങ്ങൾക്കിടയിൽ കുടുങ്ങിയ യുവാവിന്റെ വീഡിയോ ഇതിനകം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

പ്ലാറ്റ്ഫോം നമ്പർ മൂന്നിൽ നിന്നാണ് ഇയാൾ പാളത്തിലേക്ക് എടുത്ത് ചാടിയത്. ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്ക് വിനിയോ​ഗിച്ചതിനാൽ വലിയൊരു അപകടം ഒഴിവാകുകയായിരുന്നു. എന്നാൽ യുവാവിന്റെ കാൽവിരലുകൾ അറ്റുപോയി. ആർ.പി.എഫ്,ജി.ആർ.പി,പോട്ടർമാർ എന്നിവർ ചേർന്നാണ് ഇയാളെ പാളത്തിൽ നിന്ന് പുറത്തെടുത്തത്. ആംബുലൻസ് ഇല്ലാതിരുന്നതിനാൽ ഒന്നര മണിക്കൂറോളം നരകവേതനയുമായി യുവാവ് പ്ലാറ്റ്മോമിൽ കിടന്നു.

തൊഴില്ലായ്മ കാരണമാണ് ജീവനൊടുക്കാൻ തീരുമാനിച്ചതെന്നാണ് യുവാവിന്റെ മൊഴി. യുവാവിന് സംസാരിക്കാനുള്ള അവസ്ഥയിലെത്തുമ്പോൾ ഇയാളെ ചോദ്യം ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി. ആംബുലൻസ് ലഭിക്കാത്തതിൽ അന്വേഷണം നടത്തുമെന്ന് റെയിൽവെ അധികൃത‍ർ വ്യക്തമാക്കി.

#WATCH | Failed Suicide Attempt Lands Unemployed Man Between Tyres Of Jhansi-Etawah Express, Both Legs Amputated#MadhyaPradesh #MadhyaPradeshNews #MPNews pic.twitter.com/UfB1OUBDSZ

— Free Press Madhya Pradesh (@FreePressMP) April 24, 2024

“>

 

Tags: BetweenWheelsSuicidemanattemptFailedLandsobless
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies