ആയുധം സൂക്ഷിച്ചത് ഫ്ലക്‌സ് ബോർഡ് സ്ഥാപിക്കാനാണെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ കഴിയില്ല; സിപിഎം കലാപം നടത്താനാണ് ശ്രമിക്കുന്നത്; സി കൃഷ്ണകുമാർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആയുധം സൂക്ഷിച്ചത് ഫ്ലക്‌സ് ബോർഡ് സ്ഥാപിക്കാനാണെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ കഴിയില്ല; സിപിഎം കലാപം നടത്താനാണ് ശ്രമിക്കുന്നത്; സി കൃഷ്ണകുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 25, 2024, 02:02 pm IST
FacebookTwitterWhatsAppTelegram

പാലക്കാട്: സിപിഎം കലാപത്തിനാണ് ശ്രമിക്കുന്നതെന്ന് പാലക്കാട് എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാർ. ആലത്തൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രചാരണ വാഹനത്തിൽ നിന്നും ആയുധങ്ങൾ കണ്ടെത്തിയത് വളരെ ഗൗരവമേറിയ സംഭവമാണെന്നും അദ്ദേഹം വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എന്തിനാണ് ആയുധങ്ങൾ. ഫ്‌ലക്‌സ് ബോർഡ് സ്ഥാപിക്കാനാണെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ കഴിയില്ല. സിപിഎമ്മിന്റെ ഉള്ളിൽ പരാജയ ഭീതിയുണ്ട്. അതുകൊണ്ടുതന്നെ സംസ്ഥാനത്തുടനീളം അക്രമം നടത്താനാണ് സിപിഎം ശ്രമിക്കുന്നത്. ഈ വിഷയത്തിൽ സമഗ്രമായ അന്വേഷണം വേണം. കഴിഞ്ഞ തവണ പാലക്കാട് നടന്ന എംബി രാജേഷിന്റെ പ്രചാരണ റാലിയിൽ വടിവാൾ വീണതും സമാന രീതിയിലുള്ള സംഭവമായിരുന്നെന്നും സി കൃഷ്ണകുമാർ പറഞ്ഞു.

ആലത്തൂർ എൽഡിഎഫ് സ്ഥാനാർത്ഥിയും മന്ത്രിയുമായ കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്നാണ് ആയുധം കണ്ടെത്തിയത്. ചേലക്കരയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയാണ് ആയുധങ്ങൾ വാഹനത്തിൽ നിന്ന് മാറ്റിയത്. ഇന്നലെ വൈകുന്നേരമാണ് ഗുരുതരമായ സംഭവം ഉണ്ടായ സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

കൊട്ടിക്കലാശം കഴിഞ്ഞ് പോകുന്ന വാഹനത്തിൽ നിന്നാണ് ആയുധം കണ്ടെത്തിയത്. ചിറ്റൂർ രജിസ്‌ട്രേഷനുള്ള ചുവന്ന കാറിൽ നിന്നാണ് ആയുധങ്ങൾ വഴിയിലേക്ക് ഇട്ടത്. എന്നാൽ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതോടെ റോഡിലേക്കിട്ട ആയുധങ്ങൾ തിരികെ വണ്ടിയിലേക്ക് തന്നെ വയ്‌ക്കുകയായിരുന്നു. മന്ത്രി കെ.രാധാകൃഷ്ണന്റെ വീടിന് സമീപത്തു വച്ചായിരുന്നു സംഭവമുണ്ടായത്. ചേലക്കര തേന്നൂർക്കരയിലുള്ള ഒരു വീട്ടിലെ സിസിടിവിയിൽ പതിഞ്ഞ ചിത്രങ്ങളാണ് പുറത്തുവന്നത്.

 

Tags: Palakkadc krishnakumar
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies