ഇന്ന് ജനങ്ങളുടെ ദിനം; രണ്ടാം ഘട്ടത്തിൽ 88 മണ്ഡലങ്ങൾ, 1,202 സ്ഥാനാർത്ഥികൾ; വിധിയെഴുതുന്നത് 15.9 കോ‍ടി വോട്ടർമാർ; 2.77 കോടി പേർ കേരളത്തിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇന്ന് ജനങ്ങളുടെ ദിനം; രണ്ടാം ഘട്ടത്തിൽ 88 മണ്ഡലങ്ങൾ, 1,202 സ്ഥാനാർത്ഥികൾ; വിധിയെഴുതുന്നത് 15.9 കോ‍ടി വോട്ടർമാർ; 2.77 കോടി പേർ കേരളത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 26, 2024, 05:54 am IST
Facebook
Twitter
WhatsAppTelegram

രാജ്യത്തെ ആര് നയിക്കുമെന്ന് കണ്ടെത്താനുള്ള സുപ്രധാന തെരഞ്ഞടുപ്പിന്റെ രണ്ടാം ഘട്ടമാണ് ഇന്ന്. 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 88 മണ്ഡലങ്ങളിലാണ് രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്.

ആകെ 1,202 സ്ഥാനാർത്ഥികളാണ് രണ്ടാം ഘട്ടത്തില‍ ജനവിധി തേടുന്നത്. 15.9 കോ‍ടി വോട്ടർമാരാണ് ഇന്ന് വോട്ട് രേഖപ്പെടുത്തുക. ഇന്ന് മത്സരം നടക്കുന്നതിൽ 62 മണ്ഡലങ്ങളിലും 2019ൽ എൻഡിഎ സഖ്യം വിജയം നേടിയിരുന്നു.

എല്ലാ മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുന്ന ഏക സംസ്ഥാനം കേരളമാണ്. ശക്തമായ  പ്രചാരണമാണ് 20 മണ്ഡലങ്ങളിലും രാഷ്‌ട്രീയ മുന്നണികൾ കാഴ്ച വച്ചത്. 194 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. 2.77 കോടി വോട്ടർമാരാണ് ആകെയുള്ളത്. പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, പ്രതിരോധമന്ത്രി, കേന്ദ്രമന്ത്രിമാർ തുടങ്ങി നിരവധി പേരാണ് കേരളത്തിൽ പ്രചാരണത്തിനായി എത്തിയത്.

മണിപ്പൂരിലും രാജസ്ഥാനിലും ഇന്ന് പോളിം​ഗ് പൂർത്തിയാകും. മണിപ്പൂരിൽ പട്ടികവർ​ഗക്കാർക്കായി സംവരണം ചെയ്തിട്ടുള്ള ഔട്ടർ മണിപ്പൂർ മണ്ഡലത്തിൽ മാത്രമായിരുന്നു രണ്ട് ഘട്ടങ്ങളിലാായി തെരഞ്ഞെടുപ്പ് നിശ്ചയിച്ചിട്ടുള്ള ഏക സീറ്റ്. രാജസ്ഥാനിലെ 25 സീറ്റുകളിൽ 12സീറ്റുകൾ ഒന്നാം ഘട്ടത്തിൽ വിധിയെഴുതി. ഇന്ന് രാജസ്ഥാനിലെ വോട്ടെടുപ്പും പൂർത്തിയാകും.

Tags: pollingFEATURED2Loksabha ElectionLoksabha Election 2024
Share
Tweet
SendShare

More News from this section

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies