തല്ലുവാങ്ങിയാലെന്താ..! പർപ്പിൾ ക്യാപ്പ് കിട്ടിയില്ലേ; ബുമ്രയെ വീഴ്ത്തി ഹർഷൽ ഒന്നാമൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

തല്ലുവാങ്ങിയാലെന്താ..! പർപ്പിൾ ക്യാപ്പ് കിട്ടിയില്ലേ; ബുമ്രയെ വീഴ്‌ത്തി ഹർഷൽ ഒന്നാമൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 26, 2024, 10:59 pm IST
Facebook
Twitter
WhatsAppTelegram

കൊല്‍ക്കത്ത: ഓരോ മത്സരത്തിലും തല്ലു വാങ്ങി കൂട്ടുമെങ്കിലും വിക്കറ്റ് വേട്ടയിൽ മുന്നിലെത്തി പഞ്ചാബിന്റെ വലം കൈയൻ പേസ‍ർ ഹർഷൽ പട്ടേൽ. ഐപിഎൽ പർപ്പിൾ ക്യാപ് റെയ്സിൽ മുംബൈ താരം ജസപ്രീത് ബുമ്രയെയാണ് ഹർ‌ഷൽ മറികടന്നത്. ഇന്ന് റിങ്കു സിം​ഗിനെ അശുതോഷ് ശർ‌മ്മയുടെ കൈകളിലെത്തിച്ചാണ് താരം ഒന്നാമനായത്. 9 മത്സരങ്ങളിൽ നിന്ന് 14 വിക്കറ്റുകളാണ് ഹർ‌ഷൽ സ്വന്തമാക്കിയത്.

എട്ട് മത്സരങ്ങളില്‍ നിന്ന് 13 വിക്കറ്റാണ് ബുമ്രയുടെ സമ്പാ​ദ്യം. ഇത്രയും മത്സരങ്ങളിൽ നിന്ന് 13 വിക്കറ്റുകളുള്ള യുസ്‌വേന്ദ്ര ചഹലാണ് മൂന്നാം സ്ഥാനത്തുള്ളത്. മൂന്നോവർ മാത്രമെറിഞ്ഞ എറിഞ്ഞ ഹർഷൽ 48 റൺസാണ് ഇന്ന് വിട്ടുകൊടുത്തത്. 15 റൺസിന് മൂന്ന് വിക്കറ്റെടുത്തതാണ് മികച്ച പ്രകടനം.

10.18 ആണ് ഇക്കോണമി. വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ ആദ്യ അഞ്ചിൽ പത്തിലധികം ഇക്കോണമിയുള്ള താരവും ഹർഷൽ തന്നെയാണ്. അതേസമയം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ 261 റണ്‍സാണ് പഞ്ചാബ് കിം​ഗ്സ് വഴങ്ങിയത്. പോയവർ‌ഷം ​ഗുജറാത്ത് ടൈറ്റൻസിന്റെ മുഹമ്മദ് ഷമിയാണ് 17 മത്സരങ്ങളിൽ നിന്ന് 28 വിക്കറ്റുമായി പർപ്പിൾ ക്യാപ്പ് സ്വന്തമാക്കിയത്.

:

Tags: Updateipl 2024SurpassesHarshal PatelPurple Capmrah
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies